ഒരുപക്ഷേ മലയാളികൾക്കിടയിൽ അത്ര കേട്ടുകേൾവിയുള്ള ഒരു പേര് ആയിരിക്കില്ല മേരി പുന്നൻ ലൂക്കോസ്…… 1 വൈദ്യബിരുദം നേടിയ ആദ്യ കേരളീയ വനിതയായിരുന്നു ഡോ. മേരി പുന്നൻ ലൂക്കോസ് …… തിരുവനന്തപുരം മഹാരാജാസ് കോളേജിലെ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) ആദ്യ വനിത, ബിരുദധാരിണി…….…

ഈജിപ്തിൽ നിന്നും ലോകത്തെ ഏറ്റവും പഴക്കമുള്ള മദൃനിർമ്മാണകേന്ദ്രം /mass production Brewery/ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ഏകദേശം 5000 വർഷം പഴക്കമുള്ളതാണ് ഈജിപ്തിൽ നിന്നും കണ്ടെത്തിയ മദൃനിർമ്മാണശാല എന്നാണ് ഗവേഷകർ പറയുന്നത്. സതേൺ ഈജിപ്തിലെ ശ്മശാന പരിസരത്ത്/ funeral site/സമീപമുള്ള ആർക്കിയോളജിക്കൽ…

ഭാവി പ്രവചിക്കാനൊരുങ്ങുന്നു ഡബ്യൂ ഫസ്റ്റ് പ്രപഞ്ചത്തിന്റെ ഭാവി പ്രവചിക്കുക എന്നത് ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ്. പ്രപഞ്ചത്തിന്റെ ഉൽപ്പത്തി, പ്രായം, പ്രാപഞ്ചിക ഘടകങ്ങൾ ഏതെല്ലാം, അവയുടെ തോതും വിന്യാസവും, പ്രപഞ്ച വികാസവേഗം എന്നിവയെല്ലാം കൃത്യമായി കണക്കുകൂട്ടിയാൽമാത്രമേ പ്രപഞ്ചത്തിന്റെ ഭാവി…

1914 ഫെബ്രുവരി 14 പാരമ്പര്യത്തെ വെല്ലുവിളിച്ച കായൽ സമ്മേളനം…….. കേരള ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായിരുന്നു കൊച്ചിയിൽ നടന്ന കായല്‍സമ്മേളനം.ഇതിന് നേതൃത്വം കൊടുത്തത് പണ്ഡിറ്റ് കറുപ്പനും,P. C. ചാഞ്ചനും.അധഃകൃതര്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കെതിരേയുള്ള ശക്തമായ പ്രതിഷേധമായിരുന്നു 1913 ഫെബ്രുവരി 14 തിയ്യതിയിലെ കായല്‍സമ്മേളനം. എറണാകുളം…