ചങ്കില്‍ തടഞ്ഞ നൊമ്പരങ്ങള്‍. =========== നാഥാ.., ഈ രാത്രിയിൽ എന്റെ കണ്ണീര് വീണ ചുംബനങ്ങൾക്ക് വീഞ്ഞിന്റെ ലഹരിയാണ്… എന്നിട്ടും എന്നിലെ പറയാതെ പാതിനിന്ന നിശ്വാസങ്ങൾ നിന്നിലേക്ക് കെട്ടഴിച്ചു വിടുന്നു…. ചമ്മട്ടികളാൽ പ്രഹരിക്കപ്പെടുന്ന തിരുശരീരത്തിലെ ഓർമ്മപെടുത്തലുകൾ ജ്ഞാനസ്നാനം തേടുന്ന തിരുമുറിവുകളാണ്. അവസാനത്തെ…

…..നിന്നോട്…. ഒടുവിൽ നീ … യാത്ര പറഞ്ഞ് പടിയിറങ്ങുമ്പോൾ …. ഒന്ന് തിരിഞ്ഞു നോക്കണം .. ഒന്ന് കൈവീശണം… അവിടെ ഞാനെൻ്റെ അടയാളം നിനക്കു തരും…. തേങ്ങലൊളിപ്പിച്ച ഒരു നനുത്ത കാറ്റായി… നിന്നുള്ളിൽ എപ്പോഴും ആർദ്രമായി പെയ്തിറങ്ങുന്ന ഒരു മഴതുള്ളിയായി ……

ഇനിയീ പ്രണയമൊഴികൾ …………………………….. ഇനി, എന്റെയീ ശരീരത്തെ നീ പ്രണയിക്കേണ്ടതില്ല. കാരണം, അതു വാർദ്ധക്യത്തെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയീ മനസ്സിനെ നീ പ്രണയിക്കേണ്ടതില്ല. കാരണം, അത് അനന്തതയെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയെന്റെ ഓർമ്മകളെ നീ പ്രണയിക്കേണ്ടതില്ല. കാരണം, വിലപ്പെട്ടൊരോർമ്മയും നിനക്കു ഞാൻ…

മോഹമാണ്… ഒരു തുലാമഴക്കാലമെങ്കിലും നിനക്കൊപ്പം നനയാൻ കഴിഞ്ഞെങ്കിലെന്ന്… തുള്ളിക്കൊരുകുടമെന്നപോൽ പെയ്തിറങ്ങുന്ന മഴയിൽ നിനക്കൊപ്പം കുളിരു പങ്കിടാൻ കഴിഞ്ഞുവെങ്കിലെന്ന്.. നനഞ്ഞു മടുക്കുമ്പോൾ ഈറൻമാറ്റി ഉമ്മറത്തിണ്ണയിൽ നിനക്കൊപ്പം വന്നിരിക്കണം. മധുരമേറെയുള്ള കട്ടനോടൊപ്പം ഇടയ്ക്കു നിന്റെ ചുംബനമധുരം നുണയണം.. മഴ തോർന്നനേരം നിന്റെ കയ്യും പിടിച്ചാ…

ഓർമകൾ ഓർമ്മകൾ കാറ്റു പോലെയാണ് ചിലപ്പോൾ ഭ്രാന്തൻ കാറ്റു പോലെ ദിശയറിയാതെ, അതെന്നെ ഭ്രാന്ത് പിടിപ്പിക്കും ചിലപ്പോൾ ഇളം കാറ്റായി അതെന്നെ ആശ്വസിപ്പിക്കും വരണ്ട കാറ്റു പോലെ അതെന്നെ ക്ഷീണിപ്പിക്കാറുണ് ചിലപ്പോഴൊക്കെ ഓർമ്മകൾ മഴ പോലെയാണ് അതെന്നെ വല്ലാതെ നനയിക്കും അതുള്ളിൽ…

ഉറപ്പിക്കുന്നത് ഭക്ഷ്യകിറ്റും ,വിദ്യാലയ പുരോഗതിയുമാണോ ? സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ തുടർഭരണത്തിന് വേണ്ടി ഇടത്s മുന്നണി മുന്നോട്ട് വെക്കുന്നത് ഉറപ്പ് മാത്രമാണ് .ഭക്ഷ്യക്കിറ്റ് നൽകിയതും ,വിദ്യാലയ നവീകരണവും (സിലബസ്സ് നവീകരണമല്ല) ,ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചതുമാണ് ഈ ഉറപ്പിന്റെ പിന്നിൽ . ഭക്ഷ്യം കേന്ദ്രത്തിന്റെയുo കിറ്റ്…

മാഹിയിൽ തിരഞ്ഞെടുപ്പ് ചിത്രം മാറിമറിയുന്നു കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗവും കേരളത്തിനകത്തുള്ള മാഹിയിലെ തിരഞ്ഞെടുപ്പ് ചിത്രം മാറിമറിയുകയാണ്.   കോൺഗ്രസ്സായിരുന്നു ഭരണകക്ഷി ഒടുവിലത് എൻ ഡി എ യുടെ കൈകളിൽ എത്തി . പുതുച്ചേരിയിൽ ഏറെ…

തരൂർ ദി ട്രബിൾ ഷൂട്ടർ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗം സജീവമായതോടെ യുഡിഫിന്റെ ട്രബിൾ ഷൂട്ടർ ആയി ശശി തരൂർ മാറുന്നു .വിവിധയിടങ്ങളിൽ യുവതലമുറയോടും ,സമൂഹത്തിലെ ക്രീം വിഭാഗങ്ങളോടും സംവദിക്കുവാനും അവർക്ക് സംവദിക്കുവാനും തരൂർ എത്തി തുടങ്ങിയതോടെ കാര്യങ്ങൾ യുഡിഫിന് അനുകൂലമായി തുടങ്ങിയിട്ടുണ്ട്…

ഗുരുവായൂരപ്പൻ കടാക്ഷവും ചില ആകാശ കാഴ്ചകളും തെരഞ്ഞെടുപ്പ് രംഗം സജീവമായതോടെ സംസ്ഥാനത്തെ എൻഡിഎ മുന്നണിയും സജീവമായി. ബിജെപി നയിക്കുന്ന മുന്നണിയിൽ പാർട്ടികളേറെയുണ്ടായിരുന്നെങ്കിലും സീറ്റുകൾ ബിജെപിയും ,ബിഡിജെസും മാത്രമായി പങ്കിട്ടെടുത്തു . വല്ല്യേട്ടനും ,ചെറിയേട്ടനും പങ്കിട്ടതിന്റെ ബാക്കി ചിലത് അവസാന നിമിഷം ഓടിക്കയറിയ…

പ്രമുഖ വാസ്തു ശാസ്ത്ര വിദഗ്ദനു ക്ഷേത്ര ശിൽപ്പിയുമായ രാജേഷ് കേരളവർമ്മ ഇളയാചാരിയെ രാമദാസ് കതിരൂർ പൊന്നാടയണിയിച്ച് ആദരിക്കുന്നു   ക്ഷേത്ര ശിൽപ്പിയെ ആദരിച്ചു   അഴീക്കോട്:   പ്രമുഖ വാസ്തു ശാസ്ത്ര വിദഗ്ദനും ,ക്ഷേത്ര ശിൽപ്പിയുമായ രാജേഷ് കേരളവർമ്മ ഇളയാചാരിയെ ജന്മനാട്ടിൽ ആദരിച്ചു…