സംസ്ഥാനത്ത് ചെറുധാന്യങ്ങളുടെ ഉല്‍പാദനം പ്രോത്സാഹിപ്പിക്കും: മന്ത്രി പി പ്രസാദ് കൊച്ചി: കര്‍ഷകരെ സഹായിക്കുന്നതിനൊപ്പം ആരോഗ്യ സംരക്ഷണം കൂടി കണക്കിലെടുത്ത് സംസ്ഥാനത്ത് ചെറുധാന്യങ്ങളുടെ ഉല്‍പാദനവും വിതരണവും വര്‍ദ്ധിപ്പിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി…