കീഹോള്‍ ക്ലിനിക്കിന് ദേശീയ അംഗീകാരം കൊച്ചി: ഇടപ്പള്ളിയിലെ കീഹോള്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്കിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഓഫ് ഹോസ്പിറ്റല്‍സിന്റെ അംഗീകാരം. ആദ്യമായാണ് എറണാകുളം ജില്ലയിലെ ഒരു ക്ലിനിക്കിന് എന്‍എബിഎച്ച് (NABH) അക്രഡിറ്റേഷന്‍ ലഭിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ മന്ത്രി…