Press Release: ഇസാഫ് ബാങ്കിന് 302 കോടി രൂപ അറ്റാദായം
ഇസാഫ് ബാങ്കിന് 302 കോടി രൂപ അറ്റാദായം എക്കാലത്തേയും ഉയർന്ന ലാഭം, വർധന 452 ശതമാനം കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് റെക്കോർഡ് ലാഭം. 2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 302.33 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം.…