Press Note: റീൽസിൽ നിന്നും റിലീസിലേക്ക്
പ്രസിദ്ധീകരണത്തിന് റീൽസിൽ നിന്നും റിലീസിലേക്ക് സാമൂഹിക മാധ്യമത്തെ മികച്ചരീതിയിൽ ഉപയോഗിച്ച് മാതൃക തീർക്കുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. അത്തരത്തിലുള്ള ഒരാളെയാണ് പരിചയപ്പെടുത്തുന്നത്. ചെറുപ്പത്തിൽ തന്നെ സോഷ്യൽ മീഡിയയിലെ ജനപ്രിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ മൂന്ന് മില്യൺ ഫോള്ളോവേർസിനെ നേടിയെടുത്ത തിരുവനന്തപുരം സ്വദേശി നിവേദ്യ…