ഗ്ലോബല്‍ എജ്യൂക്കേഷന്‍ ഫെയര്‍ 2023 കൊച്ചിയില്‍ കൊച്ചി : യൂനിഎക്‌സ്‌പേര്‍ട്‌സിന്റെ ‘ഗ്ലോബല്‍ എജ്യൂക്കേഷന്‍ ഫെയര്‍ 2023’ കൊച്ചിയില്‍. ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് മികച്ച പഠനത്തിനുള്ള അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കുക വഴി വിദേശ സര്‍വകലാശാലകളിലും കോളേജുകളിലും പ്രവേശനം ലഭിക്കുന്നതിന് സഹായകരമാകുന്ന തരത്തിലാണ്…

യുകെയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം കാലിക്കറ്റ് സര്‍വകലാശാല സന്ദര്‍ശിച്ചു കോഴിക്കോട്: യുകെയിലെ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് (എല്‍ജെഎം) യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി സംഘം കാലിക്കറ്റ് സര്‍വകലാശാല സന്ദര്‍ശിച്ചു. യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (ഐഎസ് ഡിസി) സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ സമ്മര്‍…

ഡ്യൂറോഫ്‌ളക്‌സിന്റെ ന്യൂമ കിടക്കകള്‍ വിപണിയില്‍ കൊച്ചി: ഡ്യൂറോ ഫ്‌ളക്‌സിന്റെ ഇരുവശത്തെയും ദൃഢത ക്രമീകരിക്കാവുന്ന ‘ന്യൂമ’ കിടക്കകള്‍ വിപണിയില്‍. ഏത് രീതിയില്‍ കിടക്കുന്നതിനും സഹായകരമാകുന്ന തരത്തില്‍ ക്രമീകരിക്കാം എന്നതാണ് പ്രത്യേകത. ഇത്തരത്തില്‍ പുറത്തിറങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ കിടക്കയാണ് ഡ്യൂറോഫ്‌ളക്‌സിന്റേത്. നട്ടെല്ലിന് അനുയോജ്യമായ രീതിയില്‍…

200 ദശലക്ഷം ആപ്പ് ഡൗണ്‍ലോഡുമായി ഷോപ്പ്സി. കൊച്ചി: ഇന്ത്യയിലുടനീളം 200 ദശലക്ഷം ആപ്പ് ഡൗണ്‍ലോഡുമായി ഫ്‌ളിപ്കാര്‍ട്ട് ഷോപ്പ്സി. ഷോപ്പ്സിയുടെ രണ്ടാം വാര്‍ഷികവേളയിലാണീ നേട്ടം. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെഗാ ആനിവേഴ്സറി സെയിലിന്റെ രണ്ടാം പതിപ്പ് നടന്നു. രണ്ട് മടങ്ങ് വര്‍ദ്ധനവ് രേഖപ്പെടുത്തിയ ഈ…

കെ.പി.എം.ജി സർവേ സംഘടിപ്പിച്ചു കൊച്ചി: കെ.പി.എം.ജിയുടെ ഗ്ലോബൽ കൺസ്ട്രക്ഷൻ പരിചിതമായ വെല്ലുവിളികൾ, പുതിയ സമീപനങ്ങൾ എന്ന വിഷയത്തിൽ ഗ്ലോബൽ കൺസ്ട്രക്ഷൻ സർവേ സംഘടിപ്പിച്ചു. സർവേ പ്രകാരം 84 ശതമാനം ആളുകളും നിർമാണ വിപണിയിൽ ശുഭാപ്തി വിശ്വാസം പുലർത്തി. നിർമ്മാണ ചെലവുകളിലും പുതിയ…

Dear Sir, Request you to consider the same in your esteemed publication. ജീവനക്കാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു കൊച്ചി : പ്രമുഖ ആഭരണ വില്പനക്കാരായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിലെ ജീവനക്കാർക്ക് ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ…

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication തീയതി : 10.07.2023 പ്രസിദ്ധീകരണത്തിന് 1) സംസ്കൃത സർവ്വകലാശാലയുടെ മാതൃകാ വിദ്യാലയ…

മലബാർ ഗോൾഡിലെ ജീവനക്കാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു കോഴിക്കോട്: പ്രമുഖ ആഭരണ വില്പനക്കാരായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിലെ ജീവനക്കാർക്ക് ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ (GIA) ഇന്ത്യ ഘടകം പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഡയമണ്ട് ആഭരണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന കളർ,…

< p dir=”ltr”> < p dir=”ltr”>പത്രക്കുറിപ്പ് < p dir=”ltr”>നൈപുണ്യ പരിശീലനത്തിന് സി എസ് ആർ ഫണ്ട്, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡും അസാപ് കേരളയും ധാരണയായി < p dir=”ltr”>തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരളയും…