വിഎല്‍സിസി വയനാട്ടിലെ ആദ്യ ബ്യൂട്ടി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു കല്‍പ്പറ്റ: ആഗോള ഹെല്‍ത്ത് കെയര്‍, വെല്‍നസ്, സൗന്ദര്യ ശാസ്ത്ര ഡെര്‍മറ്റോളജി ബ്രാന്‍ഡായ വിഎല്‍സിസി ബ്യൂട്ടി ക്ലിനിക്ക് വയനാട് കല്‍പ്പറ്റയില്‍ തുറന്നു. ഇഷ എന്ന പേരില്‍ കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡിന് സമീപം കണ്ണങ്കണ്ടി…