സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ മത്സരപരീ ക്ഷ പരിശീലനം
തീയതി : 22.08.2023 പ്രസിദ്ധീകരണത്തിന് സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ മത്സരപരീക്ഷ പരിശീലനം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പി. എസ്. സി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി 21 ദിവസം…