Press Release | ദൃശ്യ വിസ്മയമൊരുക്കാൻ ക്യു. എൽ. ഇ. ഡ ി, ഗൂഗിൾ ടിവികളുമായി ഹൈം എത്തുന്നു.
Hi PFA Press release and Picture ദൃശ്യ വിസ്മയമൊരുക്കാൻ ക്യു. എൽ. ഇ. ഡി, ഗൂഗിൾ ടിവികളുമായി ഹൈം എത്തുന്നു. കൊച്ചി : അന്താരാഷ്ട്ര സാങ്കേതിക മികവോടെ കേരളത്തിലേക്ക് പ്രവർത്തനമാരംഭിക്കുവാൻ ഒരുങ്ങി ഹൈം ഗ്ലോബൽ. കൊച്ചി ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടിയിൽ…