തീയതി : 30.09.2023 പ്രസിദ്ധീകരണത്തിന് സംസ്‌കൃത സര്‍വകലാശാലഃ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഒന്നും മൂന്നും സെമസ്റ്ററുകൾ എം. എ., എം. പി. ഇ. എസ്., എം. എഫ്. എ., എം. എസ്‍സി., എം. എസ്. ഡബ്ല്യു.,…

ടാറ്റാ സ്റ്റാര്‍ബക്ക്സ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റോര്‍ തിരുവനന്തപുരത്ത് തുറന്നു. തിരുവനന്തപുരം : ടാറ്റാ സ്റ്റാര്‍ബക്ക്‌സ് തിരുവനന്തപുരത്ത് നഗരത്തിലെ ആദ്യത്തെ 24/7 സ്റ്റാര്‍ബക്ക്സ് സ്റ്റോര്‍ ആരംഭിച്ചു. വെള്ളയമ്പലത്തെ ഡയമണ്ട് എന്‍ക്ലേവില്‍ സ്ഥിതി ചെയ്യുന്ന ഈ സ്റ്റോര്‍, കോഴിക്കോട്, ചെന്നൈ, ശൂലഗിരി ഹൈവേ…

ഗാലക്‌സി എം, ഗാലക്‌സി എഫ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് സാംസങ് വിലക്കുറവ് പ്രഖ്യാപിച്ചു കൊച്ചി – സാംസങ് ഗാലക്‌സി എം, ഗാലക്‌സി എഫ് സീരീസിലെ തിരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചു. ഗാലക്‌സി എം04, ഗാലക്‌സി എഫ്04 സ്മാര്‍ട്ട് ഫോണുകള്‍ 6499 രൂപ മുതല്‍ ലഭ്യമാണ്.…

കിയ ഇന്ത്യ 150 സോളാര്‍ പവര്‍ ഗ്രീന്‍ വര്‍ക്ക്ഷോപ്പ് ആംഭിക്കും കൊച്ചി: ഇന്ത്യയില്‍ സുസ്ഥിര മൊബിലിറ്റി സൊല്യൂഷന്‍ പ്രൊവൈഡര്‍ എന്ന് ലക്ഷ്യം വെച്ച് 2026 ഓടെ കിയ ഇന്ത്യ 150 സോളാര്‍ പവര്‍ ഗ്രീന്‍ വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങും. വര്‍ക്ക്ഷോപ്പുകളുടെ 80…

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും എസ്എംസി ഗ്ലോബലും ഔദ്യോഗിക പങ്കാളിത്തം പ്രഖ്യാപിച്ചു കൊച്ചി: ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസ് ലിമിറ്റഡും ഓണ്‍ലൈന്‍ ട്രേഡിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഔദ്യോഗിക പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തിലൂടെ സേവിംഗ്‌സ്, ഡീമാറ്റ്, ട്രേഡിംഗ്…

< p dir=”ltr”>പ്രഭാസ് ആരാധകര്‍ക്ക് ക്രിസ്തുമസ് സമ്മാനമായി സലാര്‍ എത്തുന്നു < p dir=”ltr”>പ്രഭാസ് ആരാധകര്‍ ആകാംശയോടെ കാത്തിരിക്കുന്ന ‘സലാര്‍ പാര്‍ട്ട് -1 സീസ്ഫയര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 22 ന് ലോകവ്യാപകമായി ചിത്രം തീയേറ്ററുകളില്‍ എത്തും. കെ.ജി.എഫ് സീരീസിലൂടെ…

ഇന്ത്യയുടെ തുറമുഖവികസനത്തിന്റെ മുഖമായി മാറാനൊരുങ്ങി കൊച്ചി അടിമുടിമാറ്റത്തിലേക്കുള്ള ചുവടുകള്‍ തുടങ്ങിക്കഴിഞ്ഞെന്ന് കൊച്ചിയിലെ റോഡ്ഷോയില്‍ കേന്ദ്രമന്ദ്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍ കൊച്ചി, 28 സെപ്റ്റംബര്‍ 2023: കപ്പല്‍ മാര്‍ഗ്ഗത്തിലൂടെയുള്ള ചരക്കുനീക്കത്തില്‍ ഇക്കൊല്ലം രണ്ടാംപാദത്തില്‍ കൊച്ചി 21.8% വളര്‍ച്ച കൈവരിച്ചതായി കേന്ദ്രമന്ത്രി ശ്രീ. സര്‍ബാനന്ദ…

രൺബീറിന്റെ ജന്മദിനത്തില്‍ ആവേശമായി ‘അനിമല്‍’ ടീസര്‍ രൺബീർ കപൂര്‍ നായകനായെത്തുന്ന അനിമലിന്റെ ടീസര്‍ പുറത്തിറങ്ങി. രൺബീർ കപൂറിന്റെ 41 മത് ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. വന്യമായ ഭാവത്തോടെ എതിരാളികളെ ഒന്നൊന്നായി ഇല്ലാതാക്കുന്ന രൺബീറിന്റെ ക്രൂരമായ ആക്ഷന്‍ രംഗങ്ങളാണ് ടീസറില്‍ ഉള്ളത്.…