കേരളത്തില്‍ നൂതന വിദ്യാഭ്യാസ പദ്ധതി ‘എന്‍എക്സ്പ്ലോറേഴ്സ് ജൂനിയര്‍ അവതരിപ്പിച്ച് ഷെല്ലും സ്മൈല്‍ ഫൗണ്ടേഷനും തൃശ്ശൂര്‍: ഊര്‍ജ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനമായ ഷെല്ലും രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായ സ്‌മൈല്‍ ഫൗണ്ടേഷനും തൃശൂര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായ നൂതന വിദ്യാഭ്യാസ…