ബിനീഷ് കോടിയേരി അറസ്റ്റിൽ
മയക്ക് മരുന്ന് കേസിൽ ബാംഗ്ലൂർ പോലീസ് സി പി എം കേരള സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തു
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ ഹാജരാവാൻ ഇ ഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബിനീഷ് ഹാജരായിരുന്നില്ല ഇന്ന് കാലത്ത് വീണ്ടും ഇ ഡി വിളിച്ച് വരുത്തുകയായിരുന്നു
മയക്കമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
This post has already been read 1666 times!
Comments are closed.