ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിൻ്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം അനശ്ചിതകാലത്തേക്ക് നീട്ടി കോവിഡ് കാലത്ത് ആൾകൂട്ടമുണ്ടാവുന്ന പരിപാടികൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പാർട്ടി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്ന വിശദീകരണ മുണ്ടെങ്കിലും ഉദ്ദേശിച്ച ജനപങ്കാളിത്തം കിട്ടില്ലന്ന തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചെതെന്ന് അറിയുന്നു
ഇളയദളപതി വിജയയുടെ സ്വാധീനം തമിഴ് ജനതയുടെ ഇടയിൽ വർദ്ധിക്കുകയും ബി ജെ പി വിരുദ്ധ രാഷ്ട്രീയം വിജയ് ശക്തിപ്പെടുത്തിയതുമാണ് രജനികാന്തിനും, കമൽ ഹാസനും വിനയായത് തമിഴ് യുവതയുടെ ശിരകളിൽ വിജയ് യുടെ തരംഗം കത്തി പടരുകയാണ് ഈ കോവിഡ്ക്കാലത്തും ദ്രാവിഡ രാഷ്ടീയ ത്തിലൂന്നിയ തമിഴ്നാട് പുതിയ രാഷ്ട്രീയ ശീലുകൾ തേടുകയാണ്
This post has already been read 1113 times!
Comments are closed.