പൊതു ചർച്ച ബ്രേക്കിംഗ് ന്യൂസ്

രാജ്യത്തു പുതിയ ഒരു നിയമം തയ്യാർ ആകുന്നു. ജനത്തിനു പ്രതികരിക്കാൻ ഉള്ള അവസരം കൂടി ആയിരിക്കും 2024 ലെ പൊതു തിരഞ്ഞെടുപ്പ്.

dhravidan
news

രാജ്യത്തു പുതിയ ഒരു നിയമം തയ്യാർ ആകുന്നു.

ലോകത്തിലെ രണ്ടാമത്തെ വലിയ മുസ്ലിം ജനസംഖ്യ ഉള്ള രാജ്യം, പാകിസ്ഥാനിലെക്കാൾ മുസ്ലിങ്ങള് ഉള്ള രാജ്യം, എന്നിട്ടും എന്തിനു മുസ്ലിങ്ങൾക്ക് “ന്യുനപക്ഷ” പദവി? ഇൻഡ്യയിലെ ന്യുനപക്ഷ പദവിയിൽ നിന്നും മുസ്ലിങ്ങള് പുറത്തു ആകുന്നു, രാജ്യത്തു പുതിയ ഒരു നിയമം തയ്യാർ ആകുന്നു. Minority Status Amendment Bill. ന്യുനപക്ഷ പദവി ഭേദഗതി നിയമം.

കോണ്ഗ്രസിനെ പോലെ ബിജെപിക്ക് മുസ്ലിങ്ങളെ താങ്ങി നിൽക്കേണ്ട ഗതികേട് ഇല്ല. അത് കൊണ്ട് തന്നെ ലോകത്തെ രണ്ടാമത്തെ വലിയ മുസ്ലിം ജനസംഖ്യ ഉള്ള ഇൻഡ്യയിൽ, ജനസംഖ്യയുടെ 15% മുസ്ലിങ്ങള് ഉള്ള രാജ്യത്തു മുസ്ലിങ്ൾ എങ്ങിനെ ന്യുനപക്ഷമാകും?? രാജ്യത്തെ ജനസംഖ്യയുടെ 5% ത്തിൽ താഴെ മാത്രം വരുന്ന വിഭാഗങ്ങൾക്ക് മാത്രം ആയിരിക്കും MAB പാസായി കഴിഞ്ഞാൽ ന്യുനപക്ഷ പദവി ലഭിക്കുക, ഇതോടെ മുസ്ലിങ്ങൾ എന്നത് ജനറൽ കാറ്റഗറിയിൽ ആകും. രാജ്യത്തെ യഥാർഥ ന്യുനപക്ഷങ്ങൾ ആയി, 2.3% ഉള്ള കൃസ്ത്യാനികൾ, 1.7% ഉള്ള സിക്കുകാർ, 0.7% ഉള്ള ബുദ്ധന്മാർ, 0.4% ഉള്ള ജൈനന്മാർ, 0.006% ഉള്ള പാർസികൾ എന്നിവർ മാറും

ഈ ഒറ്റ നിയമത്തോടെ സാമ്പത്തിക സംവരണം എന്ന RSS നയം നടപ്പാക്കുന്ന തരത്തിൽ കാര്യങ്ങൾ മാരും, ഏതാണ്ട് 30% ത്തോളം ആണ് സാമ്പത്തിക സംവരണം നടപ്പിൽ ആകാൻ പോകുന്നത്. ഈ നിയമം വരുന്നതോടെ രാജ്യം മറ്റൊരു മുസ്ലിം വർഗീയ സമരത്തിന് വേദി ആകും. ഇന്നത്തെ നിലയിൽ 2023 എപിൽ ഓടെ ഈ നിയമം പാസാകും, “മുസ്ലിം വർഗീയ സമരചൂടിൽ” ആയിരിക്കും 2024ൽ പൊതു തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതും കോണ്ഗ്രസ് അടക്കം ഏതെല്ലാം പാർട്ടികൾ ആണ് “ഇസ്ലാമിക അടിമകൾ” ആയി നില്കുന്നത് എന്നും അത് കണ്ടു ജനത്തിനു പ്രതികരിക്കാൻ ഉള്ള അവസരം കൂടി ആയിരിക്കും 2024 ലെ പൊതു തിരഞ്ഞെടുപ്പ്.

This post has already been read 3303 times!

Comments are closed.