പൊതു ചർച്ച ബ്രേക്കിംഗ് ന്യൂസ്

മെട്രോമാന്‍ ബിജെപിയിൽ ചേരുന്നു !

 

dhravidan
Metroman

മെട്രോമാന്‍ ബിജെപിയിൽ ചേരുന്നു !

ഇ ശ്രീധരന്‍ ബിജെപി അംഗത്വം സ്വീകരിക്കും. പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിജയ് യാത്രത്തില്‍ ഇ ശ്രീധരന്‍ ഔപചാരികമായ അംഗത്വം സ്വീകരിക്കും.

ബിജെപി നേതാക്കളുമായി സംസാരിച്ചു.എന്നാൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

This post has already been read 1475 times!

Comments are closed.