
സി പി എം ഫിക്സഡ് അക്കൗണ്ട് ചോരുന്നു
കോവിഡിൻ്റെയും, മറ്റ് ഒട്ടേറെ വിവാദങ്ങളുടെ കാലത്ത് അധികമാരും ശ്രദ്ധിക്കാതെയും വാർത്തകളിൽ ഇടം പിടിക്കാതെ പോവുകയും എന്നാൽ സോഷ്യൽ മീഡിയകളിൽ അളി പടരുകയും ചെയ്യുന്നത് സി പി എം, ബി ജെ പി പാർട്ടികളിൽ നിന്ന് ആളുകൾ ചോർന്ന് പര ശ്പരം മത്സരം കണക്കെ അനുയായികൾ പോവുകയാണ് അടുത്തിടെ തിരുവനന്തപുരത്ത് നിരവധി ആളുകൾ ഇരു പാർട്ടികളിൽ ചേർന്ന വാർത്ത നാം കണ്ടും ഒരു വേള മത്സരാധിഷ്ടിത മെന്നോണം പ്രവർത്തകർ സി പി എം – ബി ജെ പി കൂടുമാറ്റം നടക്കുന്ന കാഴ്ചകൾ സൗന്ദര്യമുള്ളതായിരുന്നു.
അത്ര മേൽ ഒട്ടിനിൽക്കാൻ കഴിയുന്ന തരത്തിലേക്ക് ഈ രണ്ട് പാർട്ടികളും ആശയപരമായും, സംഘടനാപരമായും എത്തിച്ചേർന്നോ എന്നതാണ് ഏറെ സങ്കടകരം എങ്ങെനെയാണ് ഇരു പാർട്ടിയിലെ പ്രവർത്തകർക്ക് ഉണർന്നെഴുനേൽക്കുമ്പോഴേക്കും കൈകളിൽ പിടിക്കുന്ന കൊടിയുടെ നിറം മാറ്റാൻ കഴിയുന്നത് എന്ത് കൊണ്ടാണ്സി പി എം ഇൽ നിന്ന് നേരെ മറ്റ് ഇടത് പക്ഷ പ്രസ്ഥാനങ്ങളിലേക്ക് പോകാതെ നേരെ ബി ജെ പി യിലേക്ക് പോകുന്നത് എന്നത് സി പി എം നേതൃത്വം ഗൗരവതരമായി ചിന്തിക്കേണ്ടത് തന്നെയാണ് മറ്റ് കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ( സി പി എെ യടക്കം ) കമ്മ്യൂണിസ്റ്റ് വിരുദ്ധരാക്കി ചാപ്പ കുത്തി ഒറ്റപ്പെടുത്തുക അവരുടെ സ്ഥിരം പരിപാടിയാണ് സി പി എം ൻ്റെ പ്രധാന ജില്ല കളിൽ ഒന്നായ കണ്ണൂർ ചുവന്നു എന്ന് പറയുമ്പോഴും എം പി യും എം എൽ എ മാരും വേറെ വഴിക്കാണെന്ന് പറയേണ്ടി വരും.
തലശ്ശേരിയിൽ നൂറുക്കണക്കിന് സി പി എം പാർട്ടി അംഗങ്ങൾ സി പി ഐ യിൽ ചേരാൻ ദിവസം കുറിച്ച് നിൽക്കുക യാണ് സി പി എം സംസ്ഥാന സെക്രട്ടറിയുടെ നാട്ടിൽ , പാർട്ടിയിലെ യുവ നേതാവിൻ്റെ നാട്ടിൽ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നേ മറ്റ് പാർട്ടി യിൽ പോകാനുള്ള. സാധ്യത നേരിയ അരമന രഹസ്യം
എന്ത് കൊണ്ടാണ് കേഡർ പാർട്ടി ആയ സിപിഎം നു മുൻകൂട്ടി അറിയാൻ കഴിയാത്തത് ???
This post has already been read 7909 times!


Comments are closed.