Dear Sir
Please find below the Press Release on South Indian Bank Q2 Results. Request you to consider the same in your esteemed publication.
LOGO AND PHOTOGRAPH ATTACHED for your reference.
സൗത്ത് ഇന്ത്യന്‍ ബാങ്കിന് 223.10 കോടി രൂപ അറ്റാദായം
കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 223.10 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 187.06 കോടി രൂപയുടെ നഷ്ടം മറികടന്നാണ് ഈ നേട്ടം. സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 246.43 കോടി രൂപയാണ് നികുതി അടവുകള്‍ക്ക് മുമ്പുള്ള ലാഭം. ഇത് ബാങ്കിന്‍റെ എക്കാലത്തേയും ഉയര്‍ന്ന നേട്ടമാണ്. പാദവാര്‍ഷിക അറ്റ പലിശ വരുമാനം 726.37 കോടി രൂപയാണ്. ഇത് ബാങ്കിന്‍റെ എക്കാലത്തേയും ഉയര്‍ന്ന ത്രൈമാസ അറ്റ പലിശ വരുമാനമാണ്. 3.21 ശതമാനം അറ്റ പലിശ മാര്‍ജിനോടെയുള്ള ഈ നേട്ടം റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ROE) 1707 പോയിന്‍റുകള്‍ ഉയര്‍ത്തുകയും ചെയ്തു. റിട്ടേണ്‍ ഓണ്‍ അസ്സെറ്സ് (ROA)
0.36 ശതമാനത്തില്‍ നിന്ന് 0.64 ശതമാനമായി മികച്ച വാര്‍ഷിക വളര്‍ച്ചയും രേഖപ്പെടുത്തി.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്‍റ് അക്കൗണ്ട് ആന്‍റ് സേവിങ്സ് അക്കൗണ്ട്) നിക്ഷേപം 14.10 ശതമാനം വര്‍ധിച്ച് 30,548 കോടി രൂപയായി. സേവിങ്സ് നിക്ഷേപം 14 ശതമാനവും കറന്‍റ് നിക്ഷേപം 14.65 ശതമാനവും വര്‍ധിച്ച് യഥാക്രമം 25,538 കോടി രൂപയും 5010 കോടി രൂപയിലുമെത്തി. റീട്ടെയ്ല്‍ നിക്ഷേപം 5.71 ശതമാനം വര്‍ധിച്ച് 87,111 കോടി രൂപയിലും, എന്‍ആര്‍ഐ നിക്ഷേപം 2.52 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 27,500 കോടി രൂപയിലുമെത്തി.
മൊത്തം വായ്പകളില്‍ 16.56 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. കോര്‍പറേറ്റ് വായ്പകളില്‍ 42.07 ശതമാനമാണ് വര്‍ധന. വലിയ കോര്‍പറേറ്റ് വിഭാഗത്തില്‍ എ റേറ്റിങ്ങും അതിനു മുകളിലുമുള്ള അക്കൗണ്ടുകളുടെ വിഹിതം 75 ശതമാനത്തില്‍ നിന്നും 93 ശതമാനമായി വര്‍ദ്ധിച്ചു. വാഹന വായ്പകള്‍ 31.07 ശതമാനം വര്‍ധിച്ചു. വ്യക്തിഗത വായ്പകള്‍ 187.21 ശതമാനവും സ്വര്‍ണ വായ്പകള്‍ 36.34 ശതമാനവും വര്‍ധിച്ചു. 1.40 ലക്ഷത്തിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യൂ ചെയ്തതിലൂടെ 472 കോടി രൂപയുടെ വായ്പയും വിതരണം ചെയ്തു.
ബിസിനസ് നയങ്ങള്‍ ദിശാമാറ്റങ്ങളോടെ നടപ്പിലാക്കിയ തന്ത്രപ്രധാനമായ നീക്കങ്ങള്‍ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. കാസ, റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ പ്രതീക്ഷിത വളര്‍ച്ച നേടാനും കോര്‍പറേറ്റ്, എസ്എംഇ, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പ, സ്വര്‍ണ വായ്പ എന്നീ വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആസ്തി ഗുണമേന്മ മെച്ചപ്പെടുത്താനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഗുണമേന്മയുള്ള വായ്പാ വളര്‍ച്ചയിലൂടെ ലാഭസാധ്യത വര്‍ധിപ്പിക്കുക എന്ന നയപ്രകാരം, 2020 ഒക്ടോബര്‍ മുതല്‍ 33,768 കോടി രൂപയുടെ ഗുണനിലവാരമുള്ള വായ്പകളിലൂടെ മൊത്തം വായ്പാ പോര്‍ട്ട്ഫോളിയോയുടെ 50 ശതമാനം പുനര്‍ക്രമീകരിക്കാന്‍ കഴിഞ്ഞതായി മുരളി രാമകൃഷ്ണന്‍ പറഞ്ഞു. മേല്‍പറഞ്ഞ പ്രകാരം പുനര്‍ക്രമീകരിച്ച വായ്പകളുടെ അറ്റ പലിശ മാര്‍ജിന്‍ 3.60 ശതമാനത്തിലും മൊത്ത നിഷ്ക്രിയ ആസ്തി 0.03 ശതമാനത്തിലും മാത്രം നിലനിര്‍ത്തിയുമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാങ്ക് നടപ്പിലാക്കിയ മികച്ച റിക്കവറി സംവിധാനത്തിലൂടെ പുതിയ കിട്ടാക്കടങ്ങള്‍ മുന്‍ വര്‍ഷത്തെ 531.31 കോടി രൂപയില്‍ നിന്ന് 34.09 ശതമാനം കുറഞ്ഞ് 350.17 കോടി രൂപയിലെത്തിക്കാന്‍ ബാങ്കിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അറ്റ പലിശ വരുമാനം 37.79 ശതമാനമാണ് വാര്‍ഷിക വര്‍ധന രേഖപ്പെടുത്തിയത്. പലിശ ഇതര വരുമാനം 62.31 ശതമാനം വര്‍ധിച്ച് 255.10 കോടി രൂപയിലെത്തി. 16.04 ശമതാനമാണ് മൂലധന പര്യാപ്തതാ അനുപാതം. നീക്കിയിരുപ്പ് അനുപാതം 65.02 ശതമാനത്തില്‍ നിന്നും വാര്‍ഷികാടിസ്ഥാനത്തില്‍ 72.79 ശതമാനമായി വര്‍ധിച്ചു. കാസ അനുപാതം 370 പോയിന്‍റുകള്‍ വര്‍ധിച്ച് 30.8 ശതമാനത്തില്‍ നിന്നും 34.5 ശതമാനത്തിലെത്തി. മൊത്ത നിഷ്ക്രിയ ആസ്തി 98 പോയിന്‍റുകള്‍ കുറഞ്ഞ് 6.65 ശതമാനത്തില്‍ നിന്നും 5.67 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 134 പോയിന്‍റുകള്‍ കുറഞ്ഞ് 3.85 ശതമാനത്തില്‍ നിന്ന് 2.51 ശതമാനമായും നില മെച്ചപ്പെടുത്തി.
ബാങ്കിന്‍റെ സി ആര്‍ എ ആര്‍ (CRAR) 15.74 ശതമാനത്തില്‍ നിന്നും 16.04 ശതമാനമായി വര്‍ധിച്ചു. മുന്‍നിര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളായ കെയറും ഇന്ത്യാ റേറ്റിങ്ങും ബാങ്കിന്‍റെ റേറ്റിങ് വീക്ഷണം ‘നെഗറ്റീവി’ല്‍ നിന്ന് ‘സ്റ്റേബ്ള്‍’ ആക്കി പരിഷ്ക്കരിച്ചു.
വിശാല വിതരണ ശൃംഖലയും സാങ്കേതിക വൈദഗ്ധ്യവും ഒത്തുചേരുന്ന ബാങ്കിന്‍റെ ശക്തവും വൈവിധ്യപൂര്‍ണ്ണവുമായ പ്രവര്‍ത്തനം പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും സാമ്പത്തിക രംഗത്തെ പിരിമുറുക്കം അവസാനിക്കുന്നതോടെ വരും പാദങ്ങളില്‍ ലാഭകരമായ വളര്‍ച്ച കൈവരിക്കാനും ബാങ്കിന് സഹായകമാകുമെന്നും മുരളി രാമകൃഷ്ണന്‍ പറഞ്ഞു.
Regards,
Anna Priyanka Roby
Assistant Account Manager
#C O N C E P T I N T E G R A T E D
Winner of multiple awards at Adgully ImageXX 2022 | Kaleido ET Brand Equity Awards 2022 | CorpComm Vision & Innovation Summit 2022 | India Content Leadership Awards 2022 | Great Indian BFSI PR Agency Award 2022 | Silver in Healthcare Marketing Campaign at 12th IPRCCA 2021 | Silver in Diversity & Inclusion at Campaign Asia PR Awards 2021
South Indian Bank – സൗത്ത് ഇന്ത്യന്‍ ബാങ്കിന് 223.10 കോടി ര ൂപ അറ്റാദായം.docx
South Indian Bank – സൗത്ത് ഇന്ത്യന്‍ ബാങ്കിന് 223.10 കോടി ര ൂപ അറ്റാദായം.pdf
Hmm it looks like your website ate my first comment (it was super long) so I guess I’ll just sum it up what I submitted and say, I’m thoroughly enjoying your blog. I as well am an aspiring blog writer but I’m still new to everything. Do you have any helpful hints for beginner blog writers? I’d genuinely appreciate it.
I have not checked in here for some time as I thought it was getting boring, but the last few posts are good quality so I guess I?¦ll add you back to my daily bloglist. You deserve it my friend 🙂
You are my aspiration, I possess few web logs and occasionally run out from to brand : (.
F*ckin’ awesome things here. I am very satisfied to look your post. Thanks a lot and i am having a look forward to touch you. Will you kindly drop me a e-mail?
I conceive this site holds some rattling wonderful info for everyone :D. “When you get a thing the way you want it, leave it alone.” by Sir Winston Leonard Spenser Churchill.
Hiya very cool website!! Guy .. Excellent .. Amazing .. I’ll bookmark your website and take the feeds additionallyKI’m glad to find a lot of useful information right here within the publish, we’d like develop more strategies on this regard, thanks for sharing. . . . . .
I feel that is one of the most significant information for me. And i am happy studying your article. But want to remark on some general issues, The web site taste is great, the articles is in point of fact nice : D. Excellent task, cheers
Wow! Thank you! I continuously wanted to write on my site something like that. Can I implement a portion of your post to my website?
I?¦ll right away grasp your rss feed as I can’t to find your email subscription hyperlink or newsletter service. Do you have any? Kindly permit me recognise so that I could subscribe. Thanks.
I feel that is among the such a lot significant information for me. And i’m satisfied reading your article. However should remark on some normal things, The website taste is wonderful, the articles is actually nice : D. Just right job, cheers
I liked as much as you’ll obtain carried out proper here. The sketch is tasteful, your authored material stylish. nonetheless, you command get got an edginess over that you want be turning in the following. in poor health certainly come further beforehand once more as precisely the similar nearly a lot incessantly inside of case you protect this increase.
It’s onerous to find knowledgeable folks on this topic, however you sound like you already know what you’re talking about! Thanks
I dugg some of you post as I cerebrated they were very helpful very useful
You can definitely see your enthusiasm in the work you write. The world hopes for even more passionate writers like you who are not afraid to say how they believe. Always follow your heart.
https://xlakdjurgv.xyz/picture-abhi-baaki-hai-2023-season-1-episode-3-primeplay-originals-Watch-online-on-watchomovies/ – 18+ Picture Abhi Baaki Hai (2023) Season 1 Episode 3 (PrimePlay Originals)
Thankyou for this post, I am a big fan of this site would like to go on updated.
I think this site has some real wonderful information for everyone :D. “Heat cannot be separated from fire, or beauty from The Eternal.” by Alighieri Dante.
This blog is definitely rather handy since I’m at the moment creating an internet floral website – although I am only starting out therefore it’s really fairly small, nothing like this site. Can link to a few of the posts here as they are quite. Thanks much. Zoey Olsen
I really appreciate your work, Great post.
What Is Puravive? The Puravive weight loss aid is formulated using eight clinically proven natural ingredients.
I have been reading out many of your stories and i must say pretty good stuff. I will make sure to bookmark your site.
What¦s Happening i am new to this, I stumbled upon this I’ve discovered It absolutely helpful and it has aided me out loads. I am hoping to contribute & aid different users like its aided me. Great job.
I like what you guys are up also. Such clever work and reporting! Carry on the superb works guys I’ve incorporated you guys to my blogroll. I think it will improve the value of my site 🙂
magnificent post, very informative. I’m wondering why the opposite specialists of this sector don’t understand this. You must proceed your writing. I am sure, you have a huge readers’ base already!
This is a very good tips especially to those new to blogosphere, brief and accurate information… Thanks for sharing this one. A must read article.
Some really interesting information, well written and generally user pleasant.
Some genuinely marvellous work on behalf of the owner of this website , utterly outstanding content.
Good – I should definitely pronounce, impressed with your website. I had no trouble navigating through all tabs as well as related info ended up being truly easy to do to access. I recently found what I hoped for before you know it in the least. Reasonably unusual. Is likely to appreciate it for those who add forums or anything, site theme . a tones way for your client to communicate. Nice task..
Thanks for all of your hard work on this site. Kim enjoys carrying out investigations and it’s really obvious why. Most people learn all relating to the powerful medium you give powerful guides by means of your website and even welcome participation from some other people on this idea so our own princess is in fact learning a lot of things. Take pleasure in the remaining portion of the new year. You’re conducting a fantastic job.
FitSpresso is a weight loss supplement developed using clinically proven ingredients extracted from natural sources.
Puravive is a weight management supplement formulated with a blend of eight exotic nutrients and plant-based ingredients aimed at promoting fat burning.
Fantastic goods from you, man. I have understand your stuff previous to and you’re just too fantastic. I really like what you’ve acquired here, certainly like what you’re stating and the way in which you say it. You make it entertaining and you still take care of to keep it smart. I can not wait to read much more from you. This is really a tremendous website.
It’s actually a nice and useful piece of info. I’m glad that you shared this helpful information with us. Please keep us up to date like this. Thanks for sharing.
Hello there, just changed into aware of your blog via Google, and located that it is really informative. I am gonna watch out for brussels. I’ll appreciate if you continue this in future. A lot of folks will likely be benefited out of your writing. Cheers!
Very efficiently written article. It will be supportive to everyone who usess it, including me. Keep doing what you are doing – for sure i will check out more posts.
Thanks for all your efforts that you have put in this. very interesting info .
You have brought up a very great details , thankyou for the post.
I think this web site contains some rattling great info for everyone : D.
I simply couldn’t go away your web site prior to suggesting that I extremely loved the usual information a person provide for your guests? Is gonna be back often in order to inspect new posts.
ProvaDent is an all-natural, safe-to-take advanced oral probiotic complex that supports great dental health.
Tonic Greens: An Overview. Introducing Tonic Greens, an innovative immune support supplement
About GlucoTrust. GlucoTrust is a natural supplement that promotes normal blood sugar levels.
Would you be taken with exchanging links?
One such software that has been generating buzz these days is the Lottery Defeater
I haven?¦t checked in here for a while because I thought it was getting boring, but the last several posts are great quality so I guess I will add you back to my daily bloglist. You deserve it my friend 🙂
I really like your writing style, superb information, regards for posting : D.
I haven’t checked in here for some time since I thought it was getting boring, but the last few posts are great quality so I guess I will add you back to my daily bloglist. You deserve it my friend 🙂
Heya i am for the first time here. I came across this board and I find It truly useful & it helped me out much. I hope to give something back and aid others like you helped me.
Hey! This post could not be written any better! Reading this post reminds me of my previous room mate! He always kept chatting about this. I will forward this page to him. Fairly certain he will have a good read. Thanks for sharing!
Greetings! Very helpful advice on this article! It is the little changes that make the biggest changes. Thanks a lot for sharing!
I am not real great with English but I come up this really easy to understand.
Hey There. I discovered your weblog the usage of msn. That is a very well written article. I will be sure to bookmark it and come back to learn more of your helpful information. Thank you for the post. I will definitely comeback.
Very interesting info !Perfect just what I was searching for! “Energy is the power that drives every human being. It is not lost by exertion by maintained by it.” by Germaine Greer.
I relish, lead to I discovered exactly what I used to be looking for. You have ended my four day long hunt! God Bless you man. Have a great day. Bye
Very interesting info !Perfect just what I was looking for! “I have great faith in fools — self confidence my friends call it.” by Edgar Allan Poe.
Outstanding post, you have pointed out some great details , I as well believe this s a very good website.
Thank you for the good writeup. It in fact was a amusement account it. Look advanced to more added agreeable from you! However, how could we communicate?
Hello! Would you mind if I share your blog with my myspace group? There’s a lot of folks that I think would really enjoy your content. Please let me know. Many thanks
Nice weblog here! Also your site rather a lot up very fast! What host are you using? Can I get your associate link on your host? I want my website loaded up as fast as yours lol
What’s Happening i am new to this, I stumbled upon this I’ve found It absolutely helpful and it has aided me out loads. I hope to contribute & aid other users like its helped me. Good job.
I have been exploring for a little bit for any high quality articles or blog posts on this sort of house . Exploring in Yahoo I ultimately stumbled upon this web site. Studying this info So i’m happy to show that I have an incredibly good uncanny feeling I discovered exactly what I needed. I so much definitely will make sure to don’t disregard this site and provides it a look regularly.
Undeniably believe that that you stated. Your favorite justification appeared to be on the net the easiest thing to take into account of. I say to you, I definitely get irked whilst folks consider concerns that they plainly do not realize about. You controlled to hit the nail upon the highest and also outlined out the whole thing with no need side-effects , other people could take a signal. Will probably be again to get more. Thanks
Cool blog! Is your theme custom made or did you download it from somewhere? A design like yours with a few simple tweeks would really make my blog shine. Please let me know where you got your theme. Many thanks
Im not sure the place you’re getting your info, however great topic. I must spend some time studying more or working out more. Thanks for great info I was looking for this info for my mission.
Wow that was unusual. I just wrote an really long comment but after I clicked submit my comment didn’t show up. Grrrr… well I’m not writing all that over again. Anyways, just wanted to say superb blog!
I really appreciate this post. I?¦ve been looking all over for this! Thank goodness I found it on Bing. You’ve made my day! Thanks again
Together with everything that seems to be developing throughout this specific subject material, all your points of view are actually somewhat refreshing. Having said that, I beg your pardon, but I can not give credence to your entire idea, all be it stimulating none the less. It seems to everybody that your commentary are actually not entirely validated and in reality you are your self not thoroughly certain of the argument. In any event I did enjoy looking at it.
Awsome website! I am loving it!! Will be back later to read some more. I am taking your feeds also.
Nice read, I just passed this onto a friend who was doing some research on that. And he just bought me lunch since I found it for him smile So let me rephrase that: Thank you for lunch!
Hello! I just would like to give a huge thumbs up for the great info you have here on this post. I will be coming back to your blog for more soon.
Helpful information. Lucky me I discovered your site by chance, and I am stunned why this twist of fate didn’t happened earlier! I bookmarked it.
I together with my friends have been viewing the good tactics found on your web blog and suddenly developed a terrible feeling I never expressed respect to the site owner for those tips. All the men became totally stimulated to read them and have now pretty much been taking pleasure in them. Thanks for actually being considerably helpful and also for making a decision on some magnificent guides millions of individuals are really desperate to understand about. My honest apologies for not expressing gratitude to you earlier.
Your place is valueble for me. Thanks!…
Very interesting points you have mentioned, appreciate it for posting.
Well I definitely enjoyed studying it. This article offered by you is very practical for proper planning.
Together with the whole thing which appears to be developing throughout this particular subject material, many of your viewpoints tend to be rather stimulating. Having said that, I beg your pardon, but I can not subscribe to your whole plan, all be it exhilarating none the less. It would seem to everybody that your opinions are generally not entirely validated and in simple fact you are generally your self not wholly certain of your argument. In any event I did take pleasure in reading through it.
Somebody essentially assist to make significantly posts I’d state. This is the very first time I frequented your web page and up to now? I surprised with the analysis you made to make this actual put up amazing. Fantastic task!