പൊതു വിവരം

Press Release : Health Tech Booms, Social Bonds Strain: ICICI Lombard’s Wellness Index Maps India’s Wel l-being”

19th December 2023

Respected Sir / Madam,

Please find attached press release regarding "Health Tech Booms, Social Bonds Strain: ICICI Lombard’s Wellness Index Maps India’s Well-being".

Please help us to publish this press release in your prestigious publication.

Thank you so much.

Best Regards,

SUCHITRA AYARE
Regional Account Manager
+91 9930206236 | suchitra

AIorK4wtBme_0VVMiWm8GKLxI2d7eglYPeFJcmfA9MkWzcbff0xsWXs1AZcrQn26RvSwTb_7xRz4zAU

ആരോഗ്യസാങ്കേതികകുതിപ്പ്, സോഷ്യല്‍ബോണ്ട്സ്‌ട്രെയിന്‍: ഐസിഐസിഐലൊംബാര്‍ഡ്വെല്‍നെസ്ഇന്‍ഡെക്‌സ്ഇന്ത്യയുടെക്ഷേമത്തെവെളിപ്പെടുത്തുന്നു’

  • ആരോഗ്യ സാങ്കേതിക വിദ്യക്ക് രാജ്യത്തൊട്ടാകെ സ്വീകാര്യത.
  • മൂന്നാമത്തെ ഓരോ ഇന്ത്യക്കാരനും ഒരു സമ്മര്‍ദ ലക്ഷണമെങ്കിലും അനുഭവിക്കുന്നു. ഉയര്‍ന്ന സമ്മര്‍ദവും മാനസികാരോഗ്യ വെല്ലുവിളികളും ഇത് അടിവരയിടുന്നു.

മുംബൈ, ഡിസംബര്‍ 19, 2023: ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് രാജ്യത്തെ ആരോഗ്യം, ക്ഷേമം എന്നിവയുടെ ചിത്രം പ്രതിഫലിക്കുന്ന ഇന്ത്യ വെല്‍നെസ് ഇന്‍ഡെക്‌സിന്റെ 2023 പതിപ്പ് പുറത്തിറക്കി. ആരോഗ്യരംഗത്തെ ഡിജിറ്റല്‍ വിപ്ലവവും സമീപവര്‍ഷങ്ങളില്‍ ഇന്ത്യയുടെ വെല്‍നെസ് ലാന്‍ഡ്‌സ്‌കേപ് രൂപപ്പെടുത്തുന്നതില്‍ സോഷ്യല്‍ മീഡിയയുടെ സങ്കീര്‍ണമായ പങ്കും എടുത്തുകാണിക്കുന്നതാണ് രാജ്യത്തെ ക്ഷേമം വിലയിരുത്തുന്നതില്‍ മൂലക്കല്ലായി മാറിയ റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ആറാമത്തെ വര്‍ഷമാണ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.

ശാരീരികം, മാനസികം, കുടുംബം, സാമ്പത്തികം, ജോലിസ്ഥലം, സാമൂഹികം എന്നിങ്ങനെ ആറ് സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഐസിഐസിഐ ലൊംബാര്‍ഡിന്റെ വെല്‍നെസ് ഇന്‍ഡസ്‌ക് തയ്യാറാക്കിയിട്ടുള്ളത്. പ്രായം, ലിംഗഭേദം, ഭൂമിശാസ്ത്രം, തൊഴിലവസരങ്ങള്‍ എന്നിവയിലുടനീളമുള്ള വ്യത്യാസങ്ങള്‍ ഊന്നിപ്പറഞ്ഞുകൊണ്ട് 19 നഗരങ്ങളില്‍നിന്നായി 2,052 പേരെയാണ് സര്‍വെയില്‍ പങ്കെടുപ്പിച്ചിട്ടുള്ളത്. ആരോഗ്യത്തിനായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കുന്നതാണ് ഇത്തവണത്തെ പഠനം ഉയര്‍ത്തിക്കാണിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ആരംഭിച്ച ഈ പ്രവണത ക്ഷേമംതേടുന്നതിനുള്ള പ്രധാന സാധ്യതയായി മാറിയിരിക്കുന്നു.

‘വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ വെല്‍നെസ് മേഖലയെക്കുറിച്ചും നിലവിലെ ആരോഗ്യ വെല്ലുവിളികളെക്കുറിച്ചും പ്രധാന ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ് വെല്‍നെസ് ഇന്‍ഡക്‌സ് എന്ന് ഐസിഐസിഐ ലൊംബാര്‍ഡ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ വിഭാഗം മേധാവി ഷീന കപൂര്‍ പറഞ്ഞു. ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ പരിഗണിക്കുന്ന ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ അവതരിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് കണ്ടെത്തലുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. വെല്‍നെസ് മേഖലയിലെ ഡിജിറ്റല്‍ വത്കരണം ഈ വര്‍ഷത്തെ സൂചിക വെളിപ്പെടുത്തുന്നു. കൂടുതല്‍ പേര്‍ ക്ഷേമ സ്ഥിതിവിവരക്കണക്കുള്‍ക്കും പരിഹാരങ്ങള്‍ക്കുമായി ആരോഗ്യ സാങ്കേതികവിദ്യയിലേക്കും സോഷ്യല്‍മീഡിയയിലേക്കും തിരിയുന്നു. ശരീരത്തിന്റെയും മനസിന്റെയും മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്ന ഈ പ്ലാറ്റ്‌ഫോമുകളില്‍ പ്രചോദനാത്മകമായ ഉള്ളടക്കം ആക്‌സസ് ചെയ്യുന്നുവെന്ന് 45 ശതമാനംപേരും അഭിപ്രായപ്പെട്ടതോടെ സോഷ്യല്‍മീഡിയയുടെ പ്രാധാന്യം വ്യക്തമായി. എന്നിരുന്നാലും സാമൂഹ്യക്ഷേമത്തിലുണ്ടായ ഇടിവ് കമ്മ്യൂണിറ്റി കേന്ദ്രീകൃത സംരംഭങ്ങളുടെ ആവശ്യകത ഉന്നിപ്പറയുന്നുവെന്ന് അവര്‍ പറഞ്ഞു.

ജോലി ചെയ്യുന്ന സ്ത്രകള്‍ക്കിടയില്‍ ഗുണനിലവാരമുള്ള സമയം കുറയന്നുവെന്ന് കപൂര്‍ എടുത്തുപറഞ്ഞു. ഇത് ക്ഷേമബോധം കുറയുന്നതിന് കാരണമാകുന്നു. 53 ശതമാനം സ്ത്രീകള്‍ മാത്രമാണ് 2023ല്‍ തങ്ങളുടെ കുടുംബത്തോടും സമൂഹത്തോടും ക്വാളിറ്റി സമയം ചെലവഴിച്ചതെന്ന് വ്യക്തമാക്കിയത്. 2022ല്‍ ഇത് 64 ശതമാനമായിരുന്നു. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ വെല്ലുവിളി നേരിടുന്നതായി പഠനത്തില്‍ വെളിപ്പെടുന്നതായി കപൂര്‍ പറഞ്ഞു.

2023ലെ പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്:
ഡിജിറ്റല്‍ കേന്ദ്രീകൃതമായ ക്ഷേമം പ്രധാനഘട്ടത്തില്‍

ആരോഗ്യ സാങ്കേതിക വിദ്യയും സോഷ്യല്‍ മീഡിയയും കൂടിച്ചേരുന്ന കാലഘട്ടത്തില്‍, ഐസിഐസിഐ ലൊംബാര്‍ഡിന്റെ റിപ്പോര്‍ട്ട് ആരോഗ്യ സാങ്കേതിക വിദ്യയുടെ മുന്നേറ്റം സൂചിപ്പിക്കുന്നു. ക്ഷേമകാര്യങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ ഉപോയഗത്തിലെ കുതിച്ചുചാട്ടം, പ്രത്യേകിച്ച് ശാരീരികവും മാനസികവുമായ ആരോഗ്യം, പരിവര്‍ത്തനാത്മകമായ മാറ്റത്തെ പ്രതിഫലിക്കുന്നു. നിക്ഷേപ ഉപദേശങ്ങള്‍ക്കായി പരമ്പരാഗത ബിസിനസ് മാധ്യമങ്ങളിലൂടെ ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ്തിരിയുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതോടെ ഫിന്‍ഫ്‌ളുവേഴ്‌സിന്റെ യുഗത്തിലെത്തിയിരിക്കുന്നു.

  • 70% ഇന്ത്യക്കാരും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു.

  • ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സഹായിക്കുന്നുവെന്ന് ചിന്തിക്കുന്നവരില്‍ 45 ശതമാനം പേര്‍ ഈ പ്ലാറ്റ്‌ഫോമുകളിലെ പ്രചോദനാത്മകമായ ഉള്ളടക്കം ശാരീരികവും മാനസികവുമായ സൗഖ്യം നല്‍കുന്നതായി വിശ്വസിക്കുന്നു.

  • സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മാത്രമല്ല, ഫിറ്റ്‌നസ് ട്രക്കിങ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരിലും(72%) അല്ലാത്തവരിലും(54%) വെല്‍നെസ് സൂചിക മികച്ചതാണ്.

സോഷ്യല്‍ വെല്‍നെസ്: പ്രവണത കുറയുന്നു

അവബോധം, പ്രവര്‍ത്തനം, സ്വാധീനം എന്നിവയിലെ കുറവ് സമൂഹ്യക്ഷേമത്തിലും ഇടിവുണ്ടാക്കുന്നു. ടിയര്‍ 1 പട്ടണങ്ങളിലെ സ്ത്രീകള്‍ക്കും താമസക്കാര്‍ക്കുമിടയില്‍ ഈ ഇടിവ് പ്രകടമാണ്. കമ്യൂണിറ്റി ഇടപഴകല്‍ വര്‍ധിപ്പിക്കുന്നതിന്റെ ആവശ്യകത ഇത് വെളിപ്പെടുത്തുന്നു.

*2023ല്‍ സാമൂഹ്യക്ഷേമം 3 ശതമാനം കുറഞ്ഞു. ജോലി ചെയ്യുന്ന സ്ത്രീകളിലാണ് ഇത് കൂടുതല്‍.

  • വര്‍ക്ക് ഫ്രം ഓഫീസ് പുനരാരംഭിച്ചത് ഇതിന് പ്രധാന പങ്കുണ്ട്.
  • കുടുംബത്തോടൊപ്പം ക്വാളിറ്റി സമയം ചെലവഴിക്കുന്നത് ജോലിചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ കുറവാണ്. 2023ലെ 64 % ആയി താരതമ്യം ചെയ്യുമ്പോള്‍ 2023ല്‍ 53%മായി കുറഞ്ഞു.

യുവാക്കള്‍: സമ്മര്‍ദവും അമിതജോലിയും

യുവതലമുറയില്‍ പ്രത്യേകിച്ച് ജെന്‍ സീ, മില്ലേനിയല്‍സ് എന്നിവരില്‍ ഉയര്‍ന്ന ഉത്കണ്ഠ, പ്രാപ്തിയുടെ അഭാവം, അമിതവണ്ണം എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അടിയന്തര ആരോഗ്യ ഇടപെടലുകള്‍ ആവശ്യപ്പെടുന്നു.

  • 77% ഇന്ത്യക്കാരും സമ്മര്‍ദത്തിന്റെ ഒരു ലക്ഷണമെങ്കിലും അനുഭവിക്കുന്നുണ്ടെന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ജെന്‍ സീ, മില്ലേനിയല്‍സ് എന്നിവരുടെ കാര്യത്തില്‍ ഈ സംഖ്യ ഇതിലും കൂടുതലാണ്.
  • ജോലിസ്ഥലത്തെ ക്ഷേമത്തിലെ കുറവ് ഭയാനകമായ അവസ്ഥയിലേക്ക് നയിച്ചു. സ്വന്തമായി ആവശ്യത്തിന് സമയം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് നാലില്‍ മൂന്ന് ജെന്‍ സീക്കാരും പ്രതികരിച്ചു. ആഴ്ചയുടെ തുടക്കത്തില്‍തന്നെ അവര്‍ ക്ഷീണം അനുഭവിക്കുന്നു. ജോലി സമയത്തിനുശേഷവും ജോലിയെക്കുറിച്ച് ചിന്തിക്കേണ്ടിവരുന്നു.

ഇന്ത്യയുടെ ഹൃദയാരോഗ്യത്തില്‍ ശ്രദ്ധ

ഏകദേശം 35 ശതമാനംപേരും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ ഉള്ളവരാണ്. വിട്ടുമാറാത്ത രോഗങ്ങളുടെ വ്യാപനത്തിലേക്ക് ഇത് വെളിച്ചംവീശുന്നു.

  • ജെന്‍ എക്‌സ് വിഭാഗം ഈ അവസ്ഥകളുടെ ഭാരം വഹിക്കുന്നതായി കാണുന്നു. പലപ്പോഴും അവരുടെ മാതാപിതാക്കളില്‍നിന്ന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ പാരമ്പര്യമായി ലഭിക്കുന്നു.
  • ഹൃദയാരോഗ്യം നിര്‍ണായകമായി തുടരുന്നു. പ്രതികരിച്ചവരില്‍ 35 ശതമാനം പേര്‍ക്കേ റിസ്‌ക് ഘടകങ്ങള്‍ ശരിയായി തിരിച്ചറിയാന്‍ കഴിയുന്നുള്ളൂ. ഉയര്‍ന്ന അവബോധത്തിന്റെ ആവശ്യകത ഇത് സൂചിപ്പിക്കുന്നു.
  • 77 ശതമാനം ഇന്ത്യക്കാര്‍ക്കും ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അറിയാം.

മാനസികാരോഗ്യത്തെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

ഈ സൂചിക ഒരു നിര്‍ണായക യാഥാര്‍ഥ്യത്തെ തുറന്നുകാട്ടുന്നു; ഓരോ മൂന്നാമത്തെ വ്യക്തിയും സമ്മര്‍ദം അനുഭവിക്കുന്നു. സമ്മര്‍ദം, വിഷാദം എന്നിവയുടെ ലക്ഷണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ബാധിച്ചവരുടെ മാനസികാരോഗ്യം ഗണ്യമായി കുറയുന്നു.

  • 2022നെ അപേക്ഷിച്ച് മാനസിക ആരോഗ്യം നേടുന്നതില്‍ രണ്ടാമത്തെ പ്രധാനപ്പെട്ട ഒന്നായി തുടരുന്നു. ഇടിവ് 2%.
  • മറ്റെല്ലാ മേഖലകളുമായി താരമ്യം ചെയ്യുമ്പോള്‍ ടിയര്‍ 1 നഗരങ്ങള്‍ മാനസികാരോഗ്യത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
  • സമ്മര്‍ദങ്ങളെ നേരിടാനുള്ള വഴികളെക്കുറിച്ചുള്ള അവബോധത്തില്‍ 2023ല്‍ ഇടിവുണ്ടായിരിക്കുന്നു.

  • ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം കുടുംബവും സുഹൃത്തുക്കളും വിഷാദരോഗത്തെക്കുറിച്ച് ആത്മവിശ്വാസം നല്‍കുന്നതിനള്ള പ്രധാനഘടകങ്ങളായി തുടരുന്നു. വിഷാദരോഗ ലക്ഷണങ്ങള്‍ നേരിടുന്ന ഓരോ 3 വ്യക്തികളില്‍ ഒരാള്‍ക്ക് മാത്രമേ പ്രൊഫഷണല്‍ സഹായം ലഭിച്ചിട്ടുള്ളൂ.

ICICI Lombard is the leading private general insurance company in the country. The Company offers a comprehensive and well-diversified range of products through multiple distribution channels, including motor, health, crop, fire, personal accident, marine, engineering, and liability insurance. With a legacy of over 21 years, ICICI Lombard is committed to customer centricity with its brand philosophy of ‘Nibhaaye Vaade’. The company has issued over 32.7 million policies, settled 3.6 million claims and has a Gross Written Premium (GWP) of ₹217.72 billion for the year ended March 31, 2023. ICICI Lombard has 305 branches and 12,865 employees, as on March 31, 2023.

ICICI Lombard has been a pioneer in the industry and is the first large scale insurance company in India to migrate its entire core systems to cloud. With a strong focus on being digital led and agile, it has launched a plethora of tech-driven innovations, including the industry first Face Scan on its signature insurance and wellness App – IL TakeCare, with over 6.9 million user downloads. The company has won several laurels including ET Corporate Excellence Awards, Golden Peacock Awards, FICCI Insurance Awards, National CSR awards etc. for its various initiatives. For more details log on to https://www.icicilombard.com/

For details, contact:

ICICI Lombard GIC Ltd.

Rima Mane

rima.mane

Tel: +91 99877 87103

The Good Edge

Suchitra Ayare

suchitra

Tel: +91 99302 06236

==============================================================================================================================================

"Health Tech Booms, Social Bonds Strain: ICICI Lombard’s Wellness Index Maps India’s Well-being"

· Health tech adoption witnesses a robust increase across demographics

· The data underscores a heightened stress level and mental health challenges, with every third Indian displaying at least one stress symptom

Mumbai, Dec 19, 2023 – ICICI Lombard General Insurance, one of India’s leading general insurers, today unveiled the much-anticipated 2023 edition of the India Wellness Index, a comprehensive reflection of the nation’s health and well-being. The report, which, in the sixth year of its operation, has become a cornerstone in assessing the nation’s well-being, highlights the digital revolution in healthcare and the intricate role of social media in shaping India’s wellness landscape in the recent years.

India’s Wellness Index Measures the wellbeing and quantifies the current state of wellness among people on multiple wellness pillars simultaneously The index, standing at 72 out of 100, suggests that while there is an uptick in digital well-being and health tech utilization; social wellness in how individuals, especially women, engage within their communities is decreasing.

The one of a kind, tech-enabled wellness index by ICICI Lombard comes through a holistic framework that comprises of six pillars of well-being: Physical, Mental, Family, Financial, Workplace, and Social. The study canvassed 2,052 respondents across 19 cities, emphasizing the variances across age groups, genders, geographies and degrees of employability. This year’s study highlights the growing reliance on digital platform’s for wellness, a trend that has been catalysed by the virtual push received during the lockdown and is now becoming a mainstay in the pursuit of well-being.

Sheena Kapoor – Head Marketing, Corporate Communications & CSR, ICICI Lombard, said, “Our Wellness Index provides pivotal insights into the evolving digital wellness sphere and the health challenges of our time. The findings propel our commitment to innovating insurance solutions that address these emerging needs. This year’s index reveals the digital embrace in the wellness sector, with more individuals turning to health tech and social media for well-being insights and solutions. Social Media is looked up by respondents as an important source for Mental & Physical Wellness with 45% saying that they access motivational content on these platforms that helps overall wellness of body and mind. However, the decline in social wellness is a call to action, emphasizing the need for more community-centric initiatives.”

Kapoor further highlighted, “Spending quality time with family sees a decline among working women, leading to a decreased feeling of well-being, with only 53% of women claiming they spend quality time with their families & community in 2023, compared to 64% in 2022. This resonates with interactive sessions from the study, reflecting the challenges faced by working women in maintaining a balance between work and personal life.”

Key takeaways from the 2023 study include:

Digital Well-being Takes Centre Stage

In the era of health tech and social media convergence, ICICI Lombard’s report illuminates the significant adoption of health technologies across various cohorts. A surge in social media usage for wellness, particularly concerning physical and mental health, reflects a transformative shift. The era of ‘Fin-fluencers’ is upon us, with a growing number of Indians turning to platforms like Facebook and YouTube over traditional business media for investment advice.

Ø A whopping 70% of Indian use Social Media for expressing or talking about Physical or Mental Wellness

Ø Social Media is looked up by respondents as an important source for Mental & Physical Wellness with 45% saying that they access motivational content on these platforms that helps overall wellness of body and mind

Ø Not just social media platforms, wellness Index is higher among people using Fitness Tracking products (72%) and those who are not (54%)

Social Wellness: A Declining Trend

A concerning dip in social wellness is underscored, with all pillars — awareness, action, and influence — showing a notable decrease. The decline is pronounced among women and residents of Tier 1 towns, revealing a pressing need for initiatives to bolster community engagement.

Ø Social Wellness falls by 3% in 2023 overall with it seeing the highest decline among Working women.

Ø Reasoning the decline, the resumption of complete work-from-office might have a role to play

Ø Spending quality time with family sees decline among Working women, leading to decreased feeling of wellbeing with only 53% women claiming they spend quality time with their families & community in 2023, compared to a 64% in 2022

The Youth: Young, Stressed and Over-worked

Alarmingly, the younger generations, especially Gen Z and Millennials, report higher levels of anxiety, lack of stamina, and obesity, underscoring the urgency for targeted health interventions.

Ø The report exposed that 77% of Indians experience at least one symptom of stress on a regular basis. This number is even higher in the case of Gen-Z and Millennials

Ø The decline in workplace wellness has played into the grim situation with around 3 in 4 Gen Zs have said that they feel guilty because they are unable to make time for everything they want, feel exhausted early in the week and frequently thing about work post work hours

Increasing focus on India’s heart health

The Index sheds light on the prevalence of chronic ailments, with approximately 35% of respondents battling diabetes, high blood pressure, cholesterol, or hypertension.

Ø Gen X appears to bear the brunt of these conditions, often inheriting serious health concerns from their parents.

Ø Cardiovascular health remains a critical area, with only 35% of respondents able to correctly identify all risk factors, indicating a dire need for heightened awareness.

Ø Additionally, 77% Indians are aware of health problems that can be linked to heart ailments

India’s changed perspective towards Mental Health

The Index exposes a stark reality: every third person is grappling with stress. The incidence of stress and depression symptoms is rising, with those affected experiencing significantly lower mental wellness.

Ø Mental Wellness continues to be 2nd most important attribute in deriving Wellness, with 2% fall compared to 2022

Ø Tier 1 cities perform significantly well on Mental Wellness compared to all other Zones.

Ø Awareness on ways to cope with stress & influence strongly by talks see’s substantial decline in 2023.

Ø For Indians, Family & Friends continue to be the important pillars for confiding about depression with only 1 out of every 3 individuals facing depression symptoms took professional help

ICICI Lombard is the leading private general insurance company in the country. The Company offers a comprehensive and well-diversified range of products through multiple distribution channels, including motor, health, crop, fire, personal accident, marine, engineering, and liability insurance. With a legacy of over 21 years, ICICI Lombard is committed to customer centricity with its brand philosophy of ‘Nibhaaye Vaade’. The company has issued over 32.7 million policies, settled 3.6 million claims and has a Gross Written Premium (GWP) of ₹217.72 billion for the year ended March 31, 2023. ICICI Lombard has 305 branches and 12,865 employees, as on March 31, 2023.

ICICI Lombard has been a pioneer in the industry and is the first large scale insurance company in India to migrate its entire core systems to cloud. With a strong focus on being digital led and agile, it has launched a plethora of tech-driven innovations, including the industry first Face Scan on its signature insurance and wellness App – IL TakeCare, with over 6.9 million user downloads. The company has won several laurels including ET Corporate Excellence Awards, Golden Peacock Awards, FICCI Insurance Awards, National CSR awards etc. for its various initiatives. For more details log on to https://www.icicilombard.com/

For details, contact:

ICICI Lombard GIC Ltd.

Rima Mane

rima.mane

Tel: +91 99877 87103

The Good Edge

Suchitra Ayare

suchitra

Tel: +91 99302 06236

Post Comment