പൊതു വിവരം

കേരള വാട്ടര്‍ അതോറിറ്റിയുടെ പര്‍ച്ചേസ് നയം: പിവിസി പൈപ്പ് നിര്‍മാതാക്കള്‍ കടുത്ത പ്രതിസന്ധിയില്‍

കേരള വാട്ടര്‍ അതോറിറ്റിയുടെ പര്‍ച്ചേസ് നയം: പിവിസി പൈപ്പ് നിര്‍മാതാക്കള്‍ കടുത്ത പ്രതിസന്ധിയില്‍

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ജീവന്‍ പദ്ധതിക്ക് കീഴില്‍ കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന പ്രധാന കുടിവെള്ള വിതരണ പദ്ധതിക്ക് പിവിസി പൈപ്പുകള്‍ക്ക് പകരം എച്ച്ഡിപിഇ പൈപ്പുകള്‍ ഉപയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓള്‍ കേരള സ്‌മോള്‍ സ്‌കേല്‍ പിവിസി പൈപ്പ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ (എകെഎസ്എസ്പിപിഎംഎ) ആവശ്യപ്പെട്ടു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വാങ്ങുമ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എംഎസ്എംഇ യൂണിറ്റുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റോര്‍ പര്‍ച്ചേസ് മാന്വലിലും പര്‍ച്ചേസ് പ്രിഫറന്‍സ് പോളിസിയിലും പറയുന്നത്. ഇതിന് വിരുദ്ധമായാണ് വാട്ടര്‍ അതോറിറ്റി സംസ്ഥാനത്തിന് പുറത്തുള്ള എച്ച്ഡിപിഇ പൈപ്പ് നിര്‍മാതാക്കള്‍ക്ക് ഗുണകരമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. കോവിഡ് 19 വ്യാപനം മൂലം തകര്‍ന്ന് കിടക്കുന്ന പിവിസി പൈപ്പ് നിര്‍മാണ മേഖലയെ വാട്ടര്‍ അതോറിറ്റിയുടെ ഈ നീക്കം കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിവിസി പൈപ്പുകളുടെ ലഭ്യതക്കുറവും ഉയര്‍ന്ന വിലയുമാണ് ഇതിന് കാരണമായി വാട്ടര്‍ അതോറിറ്റി ചൂണ്ടിക്കാട്ടുന്ന കാരണം. എന്നാല്‍ ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ പിവിസി പൈപ്പ് നിര്‍മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവായ പിവിസി റേസിന് താല്‍കാലിക ക്ഷാമം അനുഭവപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ ആവശ്യത്തിന് ലഭ്യമാണ്. പിന്നെ വിലയുടെ കാര്യം. അസംസ്‌കൃത വസ്തുവിന് 100% വില വര്‍ധിച്ചപ്പോഴും പൈപ്പ് നിര്‍മാതാക്കള്‍ വിവിധ ഘട്ടങ്ങളിലായി 45% മാത്രമാണ് വില വര്‍ധിപ്പിച്ചത്. എന്നിരുന്നാലും ഇപ്പോഴും എച്ച്ഡിപിഇ പൈപ്പിനെ അപേക്ഷിച്ച് പിവിസി പൈപ്പുകള്‍ക്ക് വില കുറവാണ്. പിവിസി റേസിന്റെ വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഇതിനായി അപ്പലേറ്റ് അതോറിറ്റി രൂപീകരിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

എച്ച്ഡിപിഇ പൈപ്പുകളെ അപേക്ഷിച്ച് പിവിസി പൈപ്പുകള്‍ക്ക് ഭാരവും ഏറെ കുറവാണ്. അതുകൊണ്ട് തന്നെ വളരെ അനായാസമായി കൈകാര്യം ചെയ്യാനുമാകും. രണ്ട് പിവിസി പൈപ്പുകള്‍ സോള്‍വെന്റ് സിമെന്റ് ഉപയോഗിച്ച് ബന്ധപ്പിക്കാനും എളുപ്പമാണ്. കൂടാതെ അറ്റകുറ്റപ്പണികള്‍ നടത്താനും എളുപ്പമാണ്. അതേസമയം എച്ച്ഡിപിഇ പൈപ്പുകള്‍ ബന്ധിപ്പിക്കാന്‍ വെല്‍ഡ് ചെയ്യേണ്ടതായി വരുന്നു. ഇതില്‍ വെള്ളം ലീക്കാകാനും സാധ്യത ഏറെയാണ്. ഇതിനൊക്കെ പുറമേ എച്ച്ഡിപിഇ പൈപ്പുകള്‍ക്ക് എളുപ്പത്തില്‍ തീപിടിക്കാനും സാധ്യതയുണ്ട്. അതേസമയം പിവിസി പൈപ്പുകള്‍ തീപിടിക്കുകയുമില്ല.

നിലവില്‍ പിവിസി പൈപ്പുകളുടെ വില്‍പനയിലൂടെ സംസ്ഥാന സര്‍ക്കാരിന് ജിഎസ്ടി ഇനത്തില്‍ പ്രതിവര്‍ഷം 450 കോടി രൂപ ലഭിക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിക്ക് ആവശ്യമായ പിവിസി പൈപ്പുകള്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്തെ പിവിസി പൈപ്പ് നിര്‍മാതാക്കള്‍ക്ക് സാധിക്കും. എന്നാല്‍ കേരളത്തില്‍ എച്ച്ഡിപിഇ പൈപ്പ് നിര്‍മാണക്കമ്പനികള്‍ കുറവായതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിക്ക് ആവശ്യമായ പൈപ്പുകള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും കൊണ്ടുവരേണ്ടതായി വരും. അതു കാരണം സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട ജിഎസ്ടി നഷ്ടമാകുകയും ചെയ്യും. ഈ കാരണങ്ങള്‍ കണക്കിലെടുത്ത് വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിക്കായി പിവിസി പൈപ്പുകള്‍ തന്നെ ഉപയോഗിക്കണമെന്നും ഇവ നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങണമെന്നുമാണ്  ഓള്‍ കേരള സ്‌മോള്‍ സ്‌കേല്‍ പിവിസി പൈപ്പ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്റെ ആവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ പിവിസി പൈപ്പ് നിര്‍മാണ മേഖലയില്‍ 450 കോടിയോളം രൂപയുടെ ഭീമമായ നഷ്ടമുണ്ടാകുകയും 15,000-ത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഇത് 150-ഓളം നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടാക്കുമെന്നും അവര്‍ വ്യക്തമാക്കി. എകെഎസ്എസ്പിപിഎംഎ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ ജബ്ബാര്‍ എം.എം, ജനറല്‍ സെക്രട്ടറി ഇഫ്‌സാന്‍ ഹസീബ്, ട്രഷറര്‍ ജേക്കബ് ജോസ്, ജോയിന്റ് സെക്രട്ടറി കെ. മുരളിമോഹനന്‍, മുന്‍ പ്രസിഡന്റ് എന്‍. സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

48 Comments

  1. Thanks for the sensible critique. Me & my neighbor were just preparing to do some research about this. We got a grab a book from our area library but I think I learned more clear from this post. I’m very glad to see such excellent information being shared freely out there.

    Reply
  2. I have been absent for some time, but now I remember why I used to love this website. Thanks, I will try and check back more frequently. How frequently you update your web site?

    Reply
  3. I would like to express some appreciation to the writer for bailing me out of such a instance. Because of surfing throughout the search engines and seeing proposals which are not pleasant, I assumed my life was well over. Living without the presence of strategies to the issues you have sorted out by way of the blog post is a critical case, and those which might have badly affected my career if I had not noticed your web blog. Your personal capability and kindness in taking care of all the pieces was precious. I’m not sure what I would have done if I had not discovered such a subject like this. It’s possible to at this time look ahead to my future. Thanks a lot so much for this specialized and result oriented guide. I will not be reluctant to refer your web site to anybody who needs and wants guide on this situation.

    Reply
  4. Aw, this was a really nice post. In idea I would like to put in writing like this moreover – taking time and actual effort to make an excellent article… but what can I say… I procrastinate alot and not at all appear to get one thing done.

    Reply
  5. Hi there! This post couldn’t be written any better! Reading through this post reminds me of my previous room mate! He always kept talking about this. I will forward this article to him. Pretty sure he will have a good read. Thank you for sharing!

    Reply
  6. I?¦ve learn several good stuff here. Certainly value bookmarking for revisiting. I surprise how much effort you put to make the sort of great informative web site.

    Reply
  7. It’s appropriate time to make a few plans for the future and it is time to be happy. I’ve learn this publish and if I may just I want to suggest you few interesting things or tips. Perhaps you can write next articles regarding this article. I want to read even more things about it!

    Reply
  8. What i don’t understood is if truth be told how you are now not actually much more neatly-liked than you may be now. You are so intelligent. You recognize therefore significantly in terms of this subject, produced me in my opinion believe it from numerous varied angles. Its like men and women don’t seem to be fascinated unless it is something to accomplish with Lady gaga! Your individual stuffs excellent. At all times maintain it up!

    Reply
  9. An impressive share, I just given this onto a colleague who was doing a little analysis on this. And he in fact bought me breakfast because I found it for him.. smile. So let me reword that: Thnx for the treat! But yeah Thnkx for spending the time to discuss this, I feel strongly about it and love reading more on this topic. If possible, as you become expertise, would you mind updating your blog with more details? It is highly helpful for me. Big thumb up for this blog post!

    Reply
  10. The crux of your writing whilst appearing agreeable originally, did not work well with me after some time. Someplace within the sentences you managed to make me a believer unfortunately just for a while. I nevertheless have a problem with your jumps in assumptions and one might do well to fill in those breaks. In the event that you actually can accomplish that, I would certainly be impressed.

    Reply
  11. After study a few of the blog posts on your website now, and I truly like your way of blogging. I bookmarked it to my bookmark website list and will be checking back soon. Pls check out my web site as well and let me know what you think.

    Reply
  12. Hello! Quick question that’s entirely off topic. Do you know how to make your site mobile friendly? My blog looks weird when browsing from my iphone4. I’m trying to find a template or plugin that might be able to fix this issue. If you have any recommendations, please share. Cheers!

    Reply
  13. Hello! Do you know if they make any plugins to protect against hackers? I’m kinda paranoid about losing everything I’ve worked hard on. Any recommendations?

    Reply
  14. I am not sure where you are getting your info, but good topic. I must spend a while learning much more or working out more. Thanks for fantastic information I was searching for this information for my mission.

    Reply
  15. This blog is definitely rather handy since I’m at the moment creating an internet floral website – although I am only starting out therefore it’s really fairly small, nothing like this site. Can link to a few of the posts here as they are quite. Thanks much. Zoey Olsen

    Reply
  16. I beloved as much as you will receive performed proper here. The comic strip is tasteful, your authored material stylish. nevertheless, you command get bought an edginess over that you wish be delivering the following. in poor health surely come more previously once more since exactly the same just about a lot ceaselessly within case you protect this hike.

    Reply

Post Comment