പൊതു വിവരം

സംസ്കൃത സ‍ർവ്വകലാശാലഃ പിഎച്ച്.ഡി. പ്രവേശ നപരീക്ഷ 20ന്

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി : 19.12.2023

പ്രസിദ്ധീകരണത്തിന്

സംസ്കൃത സ‍ർവ്വകലാശാലഃ പിഎച്ച്.ഡി. പ്രവേശനപരീക്ഷ 20ന്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഈ അധ്യയന വർഷം പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്ത ഒഴിവുകളിലേയ്ക്കുളള പിച്ച്. ഡി. പ്രവേശന പരീക്ഷ ഡിസംബർ 20ന് രാവിലെ 10ന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. 21ന് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിക്കും. ജനുവരി ഒന്നിന് അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

Post Comment