
അരുന്ധതി റോയിക്ക്
ജന്മദിനാശംസകൾ
മാൻ ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയാണ് അരുന്ധതി റോയ്. ഇവരുടെ ദ് ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ) എന്ന കൃതിക്ക് 1997-ലെ ബുക്കർ പുരസ്കാരം ലഭിച്ചു.എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവർത്തക കൂടിയാണ് റോയ്.
ഡൽഹിയിലാണ് സ്ഥിരതാമസം മലയാളിയും പാലക്കാട് ജില്ലക്കാരിയുമാണ്. രാജ്യത്തെ മനുഷ്യവകാശ വിഷയങ്ങളിൽ സജീവമായി ഇടപെടാറുണ്ട്
This post has already been read 2135 times!


Comments are closed.