ആരോഗ്യം പരിസ്ഥിതി

മാസ്ക് ഭീകരനാവുമോ❓

mask

മാസ്ക് ഭീകരനാവുമോ❓

കോവിഡ് കാലത്ത് മാസ്കിൻ്റെ അമിത ഉപയോഗം രക്തത്തിലെ ഓക്സിജൻ്റെ അളവ് കുറയ്ക്കുന്നതായി സ്വതന്ത്ര ആരോഗ്യ പ്രവർത്തകരുടെ പഠനം കണ്ടെത്തിയിരിക്കുന്നു കോവിഡ് രോഗികളായവരിൽ നടത്തിയ പഠന ത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യം കണ്ടെത്തിയത് വായുവിലൂടെ കോവിഡ് പകരുമെന്ന ഭീതി പരത്തിയായിരുന്നു ജനങ്ങളുടെ വായ മൂടി കെട്ടിച്ചത് അത് വഴി ശ്വാസകോശ സംബന്ധമായ നിരവധി രോഗങ്ങളടക്കം വർദ്ധിക്കുന്നു ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പാലിച്ചേ മാസ്ക് ധരിക്കാവൂ എന്ന ലോകാര്യോഗ സംഘടനയുടെ നിർദ്ദേശങ്ങൾ ഒന്നും പാലിക്കാതെയാണ് ജനങ്ങൾ മാസ്ക് തങ്ങളുടെ മുഖത്ത് വലിച്ച് കെട്ടുന്നത് മാസ്ക് വ്യാപകമായതിന് ശേഷം അലോപ്പതിയുടെ ആൻ്റിബയോട്ടിക് മരുന്നുകളുടെ വിൽപ്പന വലിയ രീതിയിൽ കുറഞ്ഞു

കോവിഡ് ബാധിച്ച വ്യക്തിക്ക് അതിൻ്റെ രൂക്ഷാവസ്ഥയിൽ രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറയുന്നതിനെയാണ് ഹാപ്പി ഹൈപ്പോക്സിയ എന്ന് പറയുന്നത്
രക്തത്തിലെ ഓക്സിജൻ്റെ അളവ് ക്രമാതീതമായി താഴുമ്പോൾ തുടക്കത്തിൽ ശ്വാസതടസ്സം ഉണ്ടാവുമെങ്കിലും തിരിച്ചറിയാൻ കഴിയില്ല അതേസമയം രോഗാവസ്ഥ ഗുരുതരമാവുകയും ചെയ്യും

രോഗവ്യാപനത്തോത് കുറക്കാൻ മാസ്ക് നിർബന്ധമാക്കിയതിലൂടെ ജനങ്ങളെ കൂടുതൽ ഗുരുതര രോഗമുള്ളവരാക്കുകയാണ് ഫലത്തിൽ ചെയ്യുക

This post has already been read 8765 times!

Comments are closed.