തെലുങ്കാനയിലെ സി.പി.എം നേതാവും എം എൽ എ യുമായ സുന്നം രാജയ്യയെ കുറിച്ച് മലയാളിയും തെലുങ്കാനയിലെ സാംസ്കാരിക പ്രവർത്തകനുമായ പി.വി.കെ.രാമൻ തയ്യാറാക്കിയ ഓർമ്മകുറിപ്പുകൾ ഈസ്റ്റ് ഗോദാവരി ജില്ലയിലൂടെയുള്ള ഒരു മഴക്കാല ബസ്‌യാത്രക്കിടയില്‍ ഒരാള്‍ കൈയ്യില്‍ ഒരു ചെറിയ സഞ്ചിയുമായി നനഞ്ഞു കുളിച്ചു…

സംസ്ക്കാരത്തെ കുറിച്ചും കലാ-സാഹിത്യ സിദ്ധാന്തങ്ങളെ കുറിച്ചും പല തലങ്ങളിൽ നടന്ന ചർച്ചകളുടെ തുടർച്ച എന്ന നിലയിൽ മാർക്സിയൻ സൗന്ദര്യ ശാസ്ത്രത്തെ കുറിച്ചും മലയാളത്തിലടക്കം ഒട്ടേറെ ഗൗരവപൂർണ്ണമായ ചർച്ചകൾ നടന്നിട്ടുണ്ട്. മാർക്സോ, ഏംഗൽസോ, ലെനിനോ, മാവോയോ കലാ-സാഹിത്യ സംബന്ധിയായ വിഷയങ്ങളുമായി ബന്ധപ്പെട്ട് സവിശേഷ…