ജനാലകൾ വിശാലമായ ഹൃദയത്തിന് ജനാലകൾ പണിതതാരാണ്? അതും അകത്തു നിന്നും മാത്രം കുറ്റിയിടാവുന്നത്. മാറാലകൾ ഇവിടെയാളില്ലെന്നു വിളിച്ചു പറയുമായിരുന്നു. അതുകേട്ടു മടങ്ങിപ്പോയവരെ പറ്റിച്ച ഭാവത്തിൽ അവൻ ഊറിച്ചിരിക്കുമായിരുന്നു. നിലാവിന്റെ തെളിച്ചവും വെയിലെന്നു കരുതി അവൻ തിരശീല നീക്കി നോക്കിയിരുന്നില്ല. മഴത്തുള്ളികൾ ചിതറിത്തെറിച്ചൊരുക്കിയ…

  ആശയ വിനിമയം നടത്താത്ത ഡിസീസുകൾ   ആരോഗ്യത്തെ കുറിച്ചുള്ള പുതിയ പഠനങ്ങൾ നമുക്ക് മനസിലാക്കി തരുന്നത്, ആരോഗ്യമുള്ള സെല്ലുകളാണ് ആരോഗ്യമുള്ള ശരീരത്തിന് ആവശ്യം എന്നാണ്… നോബൽ സമ്മാനം നേടിയ Dr.Linus Pauling വിശദീകരിക്കുന്നത് ഇങ്ങനെ : ഓരോ രോഗത്തിന്റെയും മൂല…

കഴിഞ്ഞ ആറ് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഖാദി എന്ന ബ്രാൻഡ് വ്യാപക സ്വീകാര്യത നേടിയതായി ഖാദി ഉൽപ്പന്ന- വിപണ മേഘലകളിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ വെളിവാക്കുന്നു കെ വി ഐ സി യുടെ ഏറ്റവും വലിയ വിജയ ഗാഥക്ക്…

ഹത്രാസിലെ പത്തൊമ്പത് കാരി തുല്യതയില്ലാത്ത വിധം കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം അലയടിക്കേ രാഹുലും, പ്രിയങ്കയും കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉത്തർ പ്രദേശിൽ നടത്തുന്ന രാഷ്ട്രീയ നാടകങ്ങൾ ഏറ്റെടുക്കാൻ ഇതുവരെ ദേശീയ മാധ്യമങ്ങൾ തയ്യാറായിട്ടില്ല നിരോധനാഞ്ജ ലംഘിച്ച് പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രയിൽ…

രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ ക്രൈസ്റ്റ് മാനേജരായിരുന്നു യുപിയുടെ പുതിയ വിവര സാങ്കേതിക വകുപ്പ് മേധാവി സ്വേച്ഛാധിപത്യം നടത്തുന്നുവെന്നു ബിജെപി ദലിതരെ പീഡിപ്പിക്കുന്നുവെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറയുന്നു ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭീഭത്സമായ മുഖം കാണുന്ന ഒരു കണ്ണാടിയാണ് ഹത്രാസ് കേസ്,…

കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ രാജ്യത്തെ ഒരു ദശലക്ഷത്തിലധികം തെരുവോര കച്ചവടക്കാർക്ക് അവരുടെ ചെറുകിട വ്യാപാരം പുനസ്ഥാപിക്കുന്നതിന് കേന്ദ്ര ഗവൺമെൻ്റിൻ്റെ സഹായധനം അനൗപചാരിക നഗര സമ്പദ് വ്യവസ്ഥയിൽ തെരുവോര കച്ചവടക്കാർക്ക് വലിയ തോതിലുള്ള പങ്കാണ് ഉള്ളത്. എന്നാൽ കോവിഡ് മൂലമൂലമുള്ള ലോക്ക്…

  ദലിത് നിർഭയ ഉത്തർപ്രദേശ്സംസ്ഥാനത്തിന്റെ അനാസ്ഥ കൂടുതൽ വഷളാകുന്നു. പത്തൊമ്പത് കാരിയായ ദലിത് പെൺകുട്ടിയെയും കുടുംബത്തെയും ജീവിതത്തിലും മരണത്തിലും പരാജയപ്പെടുത്തിയ സംഭവത്തിൽ ഹത്രാസ് ജില്ലാ ഭരണകൂടവും പോലീസും ഉത്തരം നൽകണം. കുട്ടബലാൽസംഗം ചെയ്യപ്പെട്ടു എന്ന് തെളിയിക്കാൻ സാധ്യതയുള്ള ഫോറൻസിക് തെളിവുകൾ കൃത്യസമയത്ത്…

  ഉറപ്പില്ലാത്ത ടീമുകൾ , ഉറപ്പിക്കുന്ന യുവത്വം . പുതിയ ക്രിക്കറ്റ് തങ്ങളുടേതാണ് ഉറപ്പിച്ചു പറയുന്ന യുവതാരങ്ങളാണ് അറേബ്യൻ ഗ്രൗണ്ടുകളിലെ ഇത്തവണത്തെയും കാഴ്ച .ആധികാരികമായ മുന്നേറ്റത്തിന് കഴിയാതെ പോകുന്ന ടീമുകളിൽ പന്തു കൊണ്ടും ,ബാറ്റു കൊണ്ടും പുതിയ മുഖങ്ങൾ പറയുന്നു –…

  ഹത്രാസ് പെൺകുട്ടി  ഇന്ത്യയുടെ നോവ് ഉത്തർ പ്രദേശിലെ  ഹത്രാസിൽ ദളിത് പെൺകുട്ടി    കൂട്ട  ബലാത്സംഗത്തിന്നിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമാസകാലം പ്രതിഷേധം അലയടിക്കുകയാണ്.  പത്തൊൻപതുകാരി പെൺകുട്ടിയെ   കഴിഞ്ഞ സെപ്റ്റംബർ 14 നാണ് നാലുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയും  കൂട്ട ബലാത്സംഗം ചെയ്യുകയും…

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കൽപ്പറ്റ നാരായണന്റെ ‘അവൾ ഒരു കർമ്മണി പ്രയോഗം ‘ എന്ന ലേഖനത്തിൽ ഒരു ബസ് യാത്രയ്ക്കിടയിലെ പെൺകുട്ടിയുടെ ദാരുണാന്ത്യ കഥയെ കുറിച്ചുള്ള പ്രതിപാദ്യമുണ്ട്. യാത്രക്കിടെ അവളുടെ ശരീരത്തിൽ ഒരു തേള് പ്രവേശിക്കുകയും വസ്ത്രത്തിനുള്ളിലെ തേളിന്റെ ഉപദ്രവം അവളെ…