ഗീതാർഥ സംഗ്രഹം
ഭഗവദ്ഗീത മുഴുവനും ശരിയായി പഠിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഓരോഭാഗങ്ങളായി പിരിച്ചുപഠിക്കുന്നതിനും ഓര്‍മ്മിച്ച് അനുസന്ധാനം ചെയ്യുന്നതിനും സഹായകമാകുന്ന വിധത്തില്‍ ആണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. ഈ ഗീതാര്ത്ഥസംഗ്രഹത്തില് ഭഗവദ്ഗീതയില്‍ നിന്നും 130ശ്ലോകങ്ങളെ എടുത്തു വ്യാഖ്യാനിച്ചിട്ടുണ്ട്. ഈ തത്ത്വങ്ങളെ വിശദീകരിക്കുന്നതിനുവേണ്ടി ഉപനിഷത്തുകള്‍ മുതലായ ഗ്രന്ഥങ്ങളില്‍നിന്നും അനേകം…
ഭാഷാ ഭഗവദ്ഗീത
കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന് തമ്പുരാന് രചിച്ച ഭാഷാ ഭഗവദ്ഗീത ആത്മാനന്ദ സ്വാമികളുടെ മുപ്പതുപേജുകള്‍ നീളുന്ന അവതാരികയോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്നു. മതം ആവശ്യമാണോ, ഹിന്ദുമതതത്ത്വങ്ങള്‍, സംസാരനാശത്തിനുള്ള ഉപായങ്ങള്‍, മതഗ്രന്ഥങ്ങള്‍തുടങ്ങിയ ഒരു അവലോകനം ഉള്‍പ്പെടുത്തിയിട്ടുണ്ട് ഭാഷാ ഭഗവദ്ഗീത PDF DOWNLOAD
ശ്രീമദ് ഭഗവദ്ഗീത ശാങ്കരഭാഷ്യസഹിതം
കൊട്ടാരക്കര സദാനന്ദാശ്രമം മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ‘ശ്രീമദ് ഭഗവദ്ഗീത ശാങ്കരഭാഷ്യസഹിതം sreemad-bhagavadgeetha-sankarabhashyam PDF DOWNLOAD
ഗീതാപ്രവചനം
സത്യന്, എസ്. വി. കൃഷ്ണവാര്യര്‍ എന്നിവരാല്‍ മലയാളത്തിലേയ്ക്ക് 1951ല്‍ വിവര്‍ത്തനം ഗീതാപ്രവചനം PDF DOWNLOAD
ശ്രീമദ് ഭഗവദ്ഗീത അഥവാ ദിവ്യഗാനം
ശ്രീമദ് ഭഗവദ്ഗീത അഥവാ ദിവ്യ ഗാനം, ഗീതി പ്രസ്സ്, ഗോരഖ്പൂർ ശ്രീമദ് ഭഗവദ്ഗീത അഥവാ ദിവ്യ ഗാനം PDF DOWNLOAD
ശ്രീമദ് ഭഗവദ്ഗീത
ശ്രീമദ് ഭഗവദ്ഗീത ഭാവാർഥബോധിനി എന്ന വ്യാഖ്യാനത്തോടുകൂടിയത് ശ്രീമദ് ഭഗവദ്ഗീത PDF DOWNLOAD
മലയാളഗീത സ്വതന്ത്ര പരിഭാഷ
ശ്രീമദ് ഭഗവദ്ഗീത ശ്ലോകങ്ങള്‍ക്ക് ശ്രീ വൈക്കം ഉണ്ണികൃഷ്ണന് നായര്‍ തയ്യാറാക്കിയ സ്വതന്ത്രപരിഭാഷയാണ് മലയാളഗീത എന്ന ഈ ഗ്രന്ഥം. ഭഗവദ്ഗീതയിലെ ഓരോ സംസ്കൃതശ്ലോകവും മലയാളം പദ്യമായി ഇതില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നു. മലയാളഗീത സ്വതന്ത്ര പരിഭാഷ PDF DOWNLOAD
ഗീതയിലേയ്ക്കു ഒരു എത്തി നോട്ടം PDF
ഋഷീകേശിനടുത്തുള്ള വസിഷ്ഠഗുഹയിലെ ആശ്രമാധിപനായിരുന്ന ശ്രീ പുരുഷോത്തമാനന്ദ സ്വാമികള്‍ എഴുതിയ ഈ ഗ്രന്ഥത്തില്‍ ഭഗവദ്ഗീതയുടെ സാരം വ്യക്തമാക്കുന്നു. ഗീത എന്നാല്‍ എന്ത്, അര്‍ജ്ജുനന്റെ വിഷാദം, കൃഷ്ണന് ഒരു തേരാളി, ജ്ഞാനയോഗം,, കര്‍മ്മയോഗം, ഭക്തിയോഗം എന്നീ വിഷയങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നു. ഗീതയിലേയ്ക്കു ഒരു എത്തി…
ഉപനിഷദ്ദീപ്തി
നൂറ്റിയിരുപത് ഉപനിഷത്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ഉപനിഷദ്ദീപ്തിയിലെ ഈശാവാസ്യം, കേനം, കഠം, പ്രശ്നം, കൈവല്യം തുടങ്ങിയ മുപ്പത്തിമൂന്ന് ഉപനിഷത്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാം വാല്യം ആണ് ഇത്. ആര്‍ഷഭാരതത്തിന്റെ ദിവ്യസമ്പത്തായ ബ്രഹ്മവിദ്യയെ പ്രതിപാദിക്കുന്ന ഉപനിഷത്തുകള്‍ സാധാരണക്കാരായ മലയാളികള്‍ക്ക് ഒന്ന് രുചിച്ചുനോക്കുവാന്‍ സാധിക്കത്തക്ക വിധത്തില്‍ ലഘുവായ വ്യാഖ്യാനത്തോടുകൂടി…