കൊടുങ്ങല്ലൂര്‍ കുഞ്ഞുക്കുട്ടന് തമ്പുരാന് രചിച്ച ഭാഷാ ഭഗവദ്ഗീത ആത്മാനന്ദ സ്വാമികളുടെ മുപ്പതുപേജുകള്‍ നീളുന്ന അവതാരികയോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്നു. മതം ആവശ്യമാണോ, ഹിന്ദുമതതത്ത്വങ്ങള്‍, സംസാരനാശത്തിനുള്ള ഉപായങ്ങള്‍, മതഗ്രന്ഥങ്ങള്‍തുടങ്ങിയ ഒരു അവലോകനം ഉള്‍പ്പെടുത്തിയിട്ടുണ്ട്
This post has already been read 4033 times!
Comments are closed.