ചുവന്ന_പൊട്ട്., #ശ്രീ പത്മനാഭന്റെ നാട്ടിൽ നിന്നും സ്വന്തം നാടായ തുഞ്ചന്റെ മണ്ണിലേക്കുള്ള ട്രൈൻ യാത്രയിലായിരുന്നു ഞാനവരെ ആദ്യമായ് കാണുന്നത്.! ഒറ്റനോട്ടത്തിൽ തന്നെ ഒരു പാട് കഥകൾ പറയുന്ന മുഖം , ജരാനരകൾ ബാധിച്ചിട്ടുണ്ടങ്കിലും പുഞ്ചിരിയിൽ ഈരേഴ് ലോകവും കാണിച്ച് തരുന്ന സുന്ദരി.!…

സ്നേഹം,വെറുപ്പ് ================================= സ്നേഹിച്ചു എന്നൊരു തെറ്റേ ചെയ്തുള്ളു… അതിനിപ്പൊഴും ചിലർ, ബ്ലോക്കെന്നകാരാഗൃഹത്തിൽ ജീവപര്യന്തം തടവിലാണ്.. പരോള് കിട്ടാനായുള്ള കാത്തിരിപ്പാണ് അതിലേറെ അസഹ്യമായി തോന്നിയത്. ഈ ശിക്ഷയുടെ നല്ലനടപ്പന്വേഷിച്ചു നടന്നപ്പോൾ… വെറുക്കുകയെന്നതിനപ്പുറം മറ്റൊരുനല്ലനടപ്പുമില്ല എന്നതായിരുന്നു അവരൊക്കെപറഞ്ഞത്.  Divyaraj കീഴാറ്റൂർ

ഇടത് ദേശീയ നേതാക്കളെ ഒതുക്കി യുഡിഫ് സ്ഥാനാത്ഥി പട്ടിക . സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതിനെ ഒതുക്കി യുഡിഫ് സ്ഥാനാർത്ഥി പട്ടിക .92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ 27 സീറ്റുകൾ ലീഗിന് നൽകി .കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തെ 10 ൽ…

മാർച്ച് 14 മഹാനായ മനുഷ്യസ്നേഹി, കാറൽ മാർക്സ് (1818 – 1883) സ്മരണ. “സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടുവാൻ കൈവിലങ്ങുകൾ മാത്രം..” മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുക്കയും വ്യാഖ്യാനിക്കുകയും ചെയ്ത തത്ത്വചിന്തകനും ചരിത്രകാരനും, രാഷ്ട്രീയസാമ്പത്തിക വിദഗ്ദ്ധനും, രാഷ്ട്രീയ സൈദ്ധാന്തികനുമാണ് കാൾ…

പൊതു വിദ്യാലയങ്ങളിൽ ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി. ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി. നിരന്തര മൂല്യനിർണയത്തിന്റെയും വർക്ക് ഷീറ്റുകളുടേയും അടിസ്ഥാനത്തിലാകും ക്ലാസ് കയറ്റം. എട്ടാം ക്ലാസുവരെയുള്ള ഓൾ പാസ് ഇത്തവണ ഒൻപതിലേക്ക് കൂടി…

ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം തള്ളി കോൺഗ്രസ് നേതാവ് ശരത് ചന്ദ്ര പ്രസാദ്. തിരുവനന്തപുരം: ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം തള്ളി കോൺഗ്രസ് നേതാവ് ശരത് ചന്ദ്ര പ്രസാദ്. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലുള്ള വ്യക്തിയാണ് വ്യാജ പ്രചരണത്തിന് പിന്നിലെന്നും അയാൾക്ക് വേണ്ടപ്പട്ടവരെ സ്ഥാനാർത്ഥിയാക്കാനാണ് ഈ…

സമുദായ സംഘടനകളുംമത്സരിക്കാനൊരുങ്ങുന്നു മുഖ്യധാര രാഷ്ട്രീയ പാർട്ടികളും, മുന്നണികളും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിന്നോക്ക സമുദായങ്ങളെ വേരോടെ പിഴുതെറിഞ്ഞതിൽ പ്രതിഷേധിച്ച് മുന്നണികൾക്ക് ഹൃദയമിടിപ്പ് ഏറുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാൻ പിന്നോക്ക സമുദായ സംഘടകളുടെ ഐക്യവേദിയായ സാമൂഹിക പിന്നോക്ക മുന്നണി തീരുമാനിച്ചു. “ജയിക്കാനല്ല തോൽപ്പിക്കാനാണ്…

മുരളീധരൻ ദി ലീഡർ . സംസ്ഥാന കോൺഗ്രസ്സിലെ ലീഡർ സ്ഥാനത്തേക്ക് മുരളീധരൻ എത്തുന്നു .നേമം മണ്ഡലത്തിൽ മത്സരിക്കുവാൻ ഉപാധികളില്ലാതെ തയ്യാറായതോടെയാണ് മുരളി ലീഡറാവുന്നത് .ഈ നീക്കം കരുണാകരന്റെ പഴയ ചാണക്യ തന്ത്രം പോലെത്തന്നെ മുരളിയുടെ ശക്തമായ രാഷ്ട്രീയ തന്ത്രമായായി മാറുകയാണ് .…

മായാജാലക്കാരൻ… ** നിങ്ങളെന്തൊരു മനുഷ്യനാണ് ഹേ…!!! വലിയ മായാജാലക്കാരൻ …. മനസിനെ കറക്കുന്നവൻ… എൻ്റെ ചിന്തകളിൽ മുഴുവൻ നെഞ്ചുവേദന പടർത്തിയതെന്തിനാണ്….?? ജോലിത്തിരക്കുകൾക്കിടയിൽ സ്വപ്നം കാണുവാൻ പറഞ്ഞതെന്തിനാണ്..? ആത്മാവിൻ്റെ ആലിംഗനങ്ങളെ പിന്നോട്ട് വലിക്കുന്ന ബുദ്ധിയെ കാറ്റിൽ പറത്തി ഇണയുടെ ത്രസിപ്പിക്കുന്ന വികാരങ്ങളെ ചേർത്തു…