ആർത്തവം തുള്ളുമ്പോൾ
🌺ആർത്തവം തുള്ളുമ്പോൾ🌺 അങ്ങനിരിക്കെ ആണിനൊക്കെ പൊടുന്നനെ ആർത്തവം വന്നു വയറു മുറുക്കെപിടിച്ചു പകലന്തിയോളം മാറ്റാനാകാത്ത ഒറ്റ നിണതുണിയിൽ അവൻ അസ്വസ്ഥത പൂണ്ടു സാനിറ്ററി നാപ്കിനുകൾ കൊണ്ടവരുടെ ലാപ്ടോപ് ബാഗുകൾ നിറഞ്ഞു ഒരു കുഞ്ഞുമുറിവിലെ രക്തത്തെ ഭയപ്പെട്ടോടിയവൻ നിർത്താത്ത ഏഴുദിന പെയ്ത്തിൽ വാടി…