പൊതു ചർച്ച ബ്രേക്കിംഗ് ന്യൂസ്

മയക്ക് മരുന്ന് മാഫിയിക്കെതിരെ ജനകീയ സത്യാഗ്രഹം

dhravidan
news

മയക്ക് മരുന്ന് മാഫിയിക്കെതിരെ ജനകീയ സത്യാഗ്രഹം

തലശ്ശേരി : ഗ്രാമസ്വരാജ് ഫൗണ്ടേഷൻ മയക്ക് മരുന്ന് മാഫിയക്കെതിരെ നടത്തുന്ന ജനകീയ സത്യാഗ്രഹത്തിൻ്റെ രണ്ടാം ദിവസം എഴുത്ത് കാരൻ മൻസൂർ പള്ളൂർ ഉദ്ഘാടനം ചെയ്തു

സാമൂഹ്യ പ്രവർത്തകൻ ഷാനവാസ് പിണറായി സത്യാഗ്രഹമനുഷ്ടിക്കുന്നു
രാമദാസ് കതിരൂരിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മഹറൂഫ് പറമ്പായി, ഷാനു തലശ്ശേരി, എം. എ. കൃഷ്ണൻ, സോമൻ പന്തക്കൽ, സജീവൻ പാനൂർ പ്രസംഗിച്ചു എൻ.വി.അജയകുമാർ സ്വാഗതം പറഞ്ഞു.
വൈകിട്ട് അഞ്ച് മണിക്ക് ജയൻ പരമേശ്വരൻ അവതരിപ്പിക്കുന്ന പാട്ട് ഭാഷ അരങ്ങേറും

This post has already been read 1065 times!

Comments are closed.