ആർ ബാലകൃഷ്ണപിള്ളക്ക് സ്മാരകം; ഉറഞ്ഞ് തുള്ളുന്നവരോട് 1960 ൽ ഉറച്ച ശബ്ദവും ,ഉയരവും , ധീരതയും ഉള്ള ഒരു ചെറുപ്പക്കാരൻ കേരള നിയമസഭയിലേക്ക് കടന്നു വരുന്നു . പ്രായം ഇരുപത്തിയഞ്ച് മാത്രം . സഭയുടെ അകത്തളം കാണുവാൻ അല്ല വന്നത് .…

ഐഎസിൽ ചേർന്ന ഒരു മലയാളി ലിബിയയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കോഴിക്കോട് : ഐഎസിൽ ചേർന്ന ഒരു മലയാളി ലിബിയയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിലാണ് മലയാളി കൊല്ലപ്പെട്ടതായി വിവരമുള്ളത്. ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ട രക്തസാക്ഷി പട്ടികയിലാണ് മലയാളി…

ആദിവാസി കോളനിയിൽ വസ്ത്രവും ഭക്ഷ്യധാന്യ കിറ്റും നൽകി പേരാവൂർ: പൂളക്കുറ്റി വെള്ളറ ആദിവാസി കോളനിയിൽ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ പുതുവസ്ത്രങ്ങളും, ഭക്ഷ്യധാന്യങ്ങളും നൽകി കോവിഡിൻ്റെ രണ്ടാം വ്യാപനത്തിൽ നിരവധിയാളുകൾ രോഗത്തിന് ഇരയായ കോളനയിൽ ഇപ്പോഴും രോഗബാധിതർ കഴിയുന്നുണ്ട്. ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ…

കോവിഡിൽ പൊലിഞ്ഞ ജീവിതങ്ങൾക്ക് സ്മരണാഞ്ജലിയായി വൃക്ഷത്തൈകൾ നട്ടു ന്യൂമാഹി: കോവിഡിൽ പൊലിഞ്ഞ ജീവിതങ്ങൾക്ക് സ്മരണാഞ്ജലി അർപ്പിച്ച് പരിസ്ഥിതി ദിനത്തിൽ വീട്ട് മുറ്റത്ത് കുട്ടികൾ ഫലവൃക്ഷത്തെകൾ നട്ടു. ഇക്കഴിഞ്ഞ ഏപ്രിൽ അവസാനമായിരുന്നു ഒരു കുടുംബത്തിലെ നാല് പേർ കോവിഡ് ബാധിച്ച് മരിച്ചത്. ന്യൂമാഹി…

  ഓർമ്മകളിൽ കോറിയിട്ട കൊറ്റിയത്ത് രാമുണ്ണി വക്കീൽ ചരമ ശതാബ്‌ദി ദിനം – ജൂൺ 5 കേരളത്തിലെ സമുന്നതനായ സമുദായ നേതാവും തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന്റെ മുഹൂർത്തക്കല്ല് വെക്കാൻ ഭഗവാൻ ശ്രീ നാരായണ ഗുരു സ്വാമികൾ അനുഗ്രഹം നൽകിയ മഹാത്മാവും, ശ്രീജ്ഞാനോദയയോഗത്തിന്റെ…

റവന്യൂ വകുപ്പിൽ പ്രതിസന്ധി ദ്രാവിഡൻ എക്സ്ക്ലുസീവ് ഗ്രാമവികസന വകുപ്പിൻ കീഴിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മാരുടെ അധികാരം വെട്ടി കുറ്റക്കാനുളള സർക്കാർ തീരുമാനം ഉദ്യോഗസ്ഥരിൽ പ്രതിഷേധമുളവാക്കുന്നു പ്രളയകാലത്തൊക്കെ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാനും . ദുതിതാശ്വാസ കേമ്പുകളുടെ നടത്തിപ്പിനും ഫണ്ട് ചില…

ഒരു ജാനുവിൻ തിയറി അഥവാ ഒരു കുഴൽപണ രഹസ്യം ……………….. പണം പണത്തെ നയിക്കുന്നു. ഒരു മനുഷ്യന്റെ വില അവന്റെ ആസ്തികളാകുന്നു. നിങ്ങൾ ദരിദ്രനായി മരിക്കുന്നത് നിങ്ങളുടെ തെറ്റു മാത്രമാകുന്നു. പരമ്പരാഗതമായി ധനവാൻമാരായിരിക്കുന്നവരും സ്വയാർജിതമായി സമ്പന്നരായിരിക്കുന്നവരും നമ്മുടെയിടയിലുണ്ട്. ഗവൺമെന്റിനെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം…

  2021 കോപ അമേരിക്കയ്ക്കുള്ള ഹോസ്റ്റ് വേദികളിൽ ബ്രസീൽ റിയോയുടെ പേര് റിയോയുടെ ഇതിഹാസമായ മറകാന സ്റ്റേഡിയവും ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയവും ഓപ്പണിംഗ് മത്സരത്തിനും ഫൈനലിനും ആതിഥേയത്വം വഹിക്കാൻ തയ്യാറാവുന്നു 2021 ലെ കോപ അമേരിക്കയ്ക്കുള്ള ഹോസ്റ്റ് വേണുകളിൽ റിയോ…

നൂതന സ്‌പൈനല്‍ റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ ആരോഗ്യമേഖലയിലും ഇരിങ്ങാലക്കുട (തൃശൂർ): നട്ടെല്ലിനേല്‍ക്കുന്ന പരിക്കിനാല്‍ കിടപ്പുരോഗികളായി മാറുന്ന അവസ്ഥയ്ക്ക് പരിഹാരമായി നൂതന റീഹാബ് യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിലാണ്(നിപ്മര്‍) സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയില്‍…

  ബ്രസീൽ: കോവിഡ് പ്രതിസന്ധിക്ക് ബോൾസോനാരോയെ പ്രതിഷേധക്കാർ കുറ്റപ്പെടുത്തി പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ സർക്കാർ കോവിഡ് -19 പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെതിരെ ബ്രസീലിലുടനീളം പ്രതിഷേധം നടന്നിട്ടുണ്ട്. തലസ്ഥാനമായ ബ്രസീലിയയിൽ ആയിരക്കണക്കിന് ആളുകൾ കോൺഗ്രസിന് മുന്നിൽ തടിച്ചുകൂടി പ്രസിഡന്റിന്റെ ഇംപീച്ച്‌മെന്റിന് ആഹ്വാനം ചെയ്യുകയും…