ബ്രേക്കിംഗ് ന്യൂസ്

റവന്യൂ വകുപ്പിൽ പ്രതിസന്ധി

dhravidan

റവന്യൂ വകുപ്പിൽ പ്രതിസന്ധി

ദ്രാവിഡൻ എക്സ്ക്ലുസീവ്

ഗ്രാമവികസന വകുപ്പിൻ കീഴിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മാരുടെ അധികാരം വെട്ടി കുറ്റക്കാനുളള സർക്കാർ തീരുമാനം ഉദ്യോഗസ്ഥരിൽ പ്രതിഷേധമുളവാക്കുന്നു

പ്രളയകാലത്തൊക്കെ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാനും . ദുതിതാശ്വാസ കേമ്പുകളുടെ നടത്തിപ്പിനും ഫണ്ട് ചില വഴിക്കാൻ അധികാരമുണ്ടായിരുന്നു അതിൻ്റെ അടിസ്ഥാന അടിയന്തര ഇടപെടൽ റവന്യു വകുപ്പിന് സാധ്യമായിരുന്നു. പുതിയ ഉത്തരവ് പ്രകാരം അതെല്ലാം എടുത്ത് കളയാനുള്ള ശ്രമത്തിലാണ്.
ഇത് സാധാരണക്കാർക്ക് അടിയന്തര ആശ്വാസ നടപടികൾ ലഭ്യമാക്കുന്നതിൽ തടസ്സം നേരിടും.
അധികാരം കേന്ദ്രീകരിക്കാനുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ശ്രമമാണ് ഉത്തരവിന് പിറകിലെന്നും ആരോപണമുണ്ട്

This post has already been read 1886 times!

Comments are closed.