കോവിഡ് മൂലം മരിച്ചാൽ ഇനി മുതൽ ബന്ധുക്കൾക്ക് കാണാം   കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്…

സംസ്ഥാന സർക്കാർ സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നത് തീവെട്ടിക്കൊള്ളകൾ പുറത്തുവരാതിരിക്കാൻ: വി.മുരളീധരൻ തിരുവനന്തപുരം: സി.ബി.ഐ അന്വേഷണത്തെ തടയാൻ കേരള സർക്കാർ ശ്രമിക്കുന്നത് തീവെട്ടിക്കൊള്ളകൾ പുറത്തുവരാതിരിക്കാനാണെന്ന് കേന്ദ്ര വിദേശ-പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്ത് സി.ബി.ഐ അന്വേഷണത്തിനുള്ള മുൻകൂർ അനുമതി പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം കൊണ്ട്…

പത്ര മാരണ ബില്ലുമായി പിണറായി സർക്കാർ ഇന്ത്യയിലെ ഏറ്റവു വലിയ ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ നിയമം കേരളത്തിൽ നടപ്പിലാവാൻ പോവുകയാണ്.കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ നിയമം പാസാക്കിയെടുത്തു കേരള പോലീസ് ആക്ടിലെ സെക്ഷൻ 118 118 (A) എന്നിവകുപ്പുകൾ പ്രകാരം ഏതെങ്കിലും…

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നടത്തിയ ഓള്‍ ഇന്ത്യ ബോര്‍ഡ് എക്‌സാം ഫോര്‍ ഫിംഗര്‍ പ്രിന്റ് എക്‌സ്‌പെര്‍ട്ട് പരീക്ഷയില്‍ ആദ്യ മൂന്ന് റാങ്കുകളും കേരളാ പോലീസിന്. വയനാട് ജില്ലാ ഫിംഗര്‍പ്രിന്റ് ബ്യൂറോയിലെ സുധീഷ്.കെ.വിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.…

ദേശീയ രാഷ്ട്രീയം പുതിയ വിവാദത്തിലേക്ക് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസ്സിന് ജസ്റ്റിസ് എം വി രമണക്കെതിരെ കത്തെഴുതിയതിലൂടെ രാജ്യം അസാധാരണ നടപടിയിലേക്കാണ് നടന്നടുക്കുന്നത്. സുപ്രീം കോടതിയെയും, രാജ്യത്തിലെ നിയമ സംവിധാനങ്ങളിലും വലിയൊരു കൊടുംങ്കാറ്റ് തന്നെ അഴിച്ച് വിട്ടിരിക്കുകയാണ് ജഗ് മോഹൻ…

  അമേരിക്കക്കാരനല്ല, ഞാൻ തിരുവനന്തപുരത്തുകാരൻ. സർക്കാരിൻറെ കൊവിഡ് നിയന്ത്രണത്തിലെ പരാജയങ്ങളെപ്പറ്റി വന്ന വിമർശനങ്ങളോട് പ്രതികരിക്കവേ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും എന്നെയും പരാമർശിക്കുന്നുണ്ട്. ഇന്നലെ ആരോഗ്യമന്ത്രി പത്രക്കാരോട് എന്നെക്കുറിച്ച് പറഞ്ഞത് അമേരിക്കയിൽ നിന്ന് വന്ന ഡോക്ടറെന്നാണ്. മനോരമ ടെലിവിഷൻ ചാനൽ അത് വാർത്തയാക്കിയിട്ടുമുണ്ട്. കേരളത്തിൽ…