ദേവാദസികളും അവരെ ചുറ്റി പറ്റി ഉള്ള അന്ധവിശ്വാസങ്ങളും ദേവദാസികൾ, ദേവരെഡ്‌ഡിയർ, കൂത്തച്ചി, ചാക്കിയാർ, നങ്ഹ്യർ അമ്പലവാസി, ഇസൈ വേളാളർ, ഒക്കെ കലാകാരികൾക്കും കലാകാരന്മാർക്കും ഉള്ള പേരുകൾ ആണ് ഇവരെല്ലാം നർത്തകി/നർത്തകൻമാരും സംഗീതക്ഞ്ജ രും അഭിനേതാക്കളും മറ്റു കലാകാരികളും ആയിരുന്നു, സമൂഹത്തിൽ സാധാരണക്കാരെക്കാളും…

സർഗാത്മകതയുടെ അദൃശ്യപഥങ്ങൾ…. ഏകാന്തതയും ഒറ്റപ്പെടലും കാരാഗൃഹങ്ങളും വീട്ടുതടങ്കലുമൊക്കെ ചിലപ്പോൾ സർഗാത്മകതയുടെ അദൃശ്യപഥങ്ങൾ നിർണ്ണയിക്കുന്നതായിരിക്കും . എല്ലാ ജീവിതങ്ങളിലും അടിയൊഴുക്കുകൾ ഉണ്ടാകാം. എപ്പോഴാണ് വിസ്ഫോടനങ്ങളാൽ കലങ്ങുകയും ശാന്തതയാൽ തെളിയുകയുമെന്നറിയാതെ ഒഴുകുന്നവ. അവയ്ക്കിടയിൽ നിന്നാണ് സർഗ്ഗാത്മകതയുടെ തീക്ഷ്ണതയുമായി ഉണർന്നെണീക്കുക. അത് എഴുത്താവാം സംഗീതമാവാം കലയാകാം…

  ഡോക്ടർ റാം മനോഹർ ലോഹ്യയെ സ്മരിക്കുമ്പോൾ  ഒക്ടോബർ 12.കാലത്തിന് മുൻപേ നടന്ന, സാർവ്വ ദ്ദേശീയ സാമ്യവാദ പോരാളിയും രാഷ്ട്രീയ ദാർശനി കനുമായ ഡോക്ടർ റാം മനോഹർ ലോഹ്യയുടെ വി യോഗത്തിന്റെ അൻപത്തിമൂന്ന് സംവത്സരങ്ങൾ. ജീ വിതത്തിലുട നീളം,സാമൂഹ്യ സമത്വത്തിനായി വിട്ടു…

  രാജസതേജസ്സിൻ്റെ കുലീന സൗന്ദര്യം കുട്ടിക്കാലത്ത് വാഴേങ്കട ശ്രീനരസിംഹ ക്ഷേത്രത്തിലെ ഉത്സവത്തിനും സമീപ പ്രദേശങ്ങളായ കാറൽമണ്ണയിലും ചെർപ്പുളശേരിയിലുമൊക്കെ ഉണ്ടാവുന്ന ഉത്സവ അരങ്ങുകളിലേക്ക് കൂട്ടുകാർക്കും വീട്ടുകാർക്കുമൊപ്പം കഥകളി കാണാൻ വർദ്ധിച്ച സന്തോഷത്തോടെ പോയിരുന്ന ഒരു കാലമുണ്ട് ഓർമ്മയുടെ ഏടുകളിൽ .കോട്ടക്കൽ പി.എസ്.വി. നാട്യസംഘത്തിൻ്റേയും…