സാംസ്കാരികം

സർഗാത്മകതയുടെ അദൃശ്യപഥങ്ങൾ

സർഗാത്മകതയുടെ അദൃശ്യപഥങ്ങൾ….

ഏകാന്തതയും ഒറ്റപ്പെടലും കാരാഗൃഹങ്ങളും വീട്ടുതടങ്കലുമൊക്കെ ചിലപ്പോൾ സർഗാത്മകതയുടെ അദൃശ്യപഥങ്ങൾ നിർണ്ണയിക്കുന്നതായിരിക്കും . എല്ലാ ജീവിതങ്ങളിലും അടിയൊഴുക്കുകൾ ഉണ്ടാകാം. എപ്പോഴാണ് വിസ്ഫോടനങ്ങളാൽ കലങ്ങുകയും ശാന്തതയാൽ തെളിയുകയുമെന്നറിയാതെ ഒഴുകുന്നവ. അവയ്ക്കിടയിൽ നിന്നാണ് സർഗ്ഗാത്മകതയുടെ തീക്ഷ്ണതയുമായി ഉണർന്നെണീക്കുക. അത് എഴുത്താവാം സംഗീതമാവാം കലയാകാം മറ്റേതൊരു തലവുമാകാം. പ്രത്യക്ഷത്തിൽ സാധാരണപ്പോലിരിക്കുമെങ്കിലും അസാധാരണതയുടെ മിന്നലാട്ടങ്ങൾ അവരിലുണ്ടാകും. ഉള്ളിൽ ഉറഞ്ഞുകൂടുന്ന ആത്മസാക്ഷാൽക്കാരത്തിൻ്റെ വേരുകൾ പുറത്തേക്ക് പടരും. വേരുകൾ മണ്ണിലേക്കാഴ്ന്നിറങ്ങുമെങ്കിൽ സർഗ്ഗാത്മകതയുടെ വേരുകൾ ബാഹ്യലോകത്തേക്കാണ് അദൃശ്യപഥങ്ങളിലൂടെ പ്രയാണമാരംഭിക്കുന്നത്. മനസ്സിലെ ചിറകുകൾ കുടഞ്ഞു വീശി സ്വച്ഛമായ തീരങ്ങളിലൂടെ തന്നിഷ്ടപ്രകാരം പറന്നു പറന്നുയരുന്നു .

ക്രിയേറ്റിവിറ്റിയെ സർഗ്ഗാത്മകത ക്രിയാത്മകത സർഗ്ഗ വൈഭവം എന്നെല്ലാം പറയുന്നു. ഭാവനയിലൂടെ സൃഷ്ടിക്കപ്പെടുന്ന ലോകം. അതെവിടെയായാലും ഉദാത്തമാകുന്നുവെങ്കിൽ അത് തന്നെയാണ് സർഗ്ഗശക്തി . അന്തർലീനമായിക്കിടക്കുന്ന കഴിവിനെ ഉണർത്തി അത് സമൂഹത്തിന് കൂടി ഉപയുക്തമാക്കുന്നതിലായിരിക്കും ഭാവനാശാലികളുടെ ശ്രദ്ധ. ലാഭനഷ്ടക്കണക്കുകൾക്കവിടെ പ്രസക്തിയില്ല. ഈ ലോകത്തെ മാറ്റിമറിച്ചവരെല്ലാം സർഗാത്മകതയുള്ളവരായിരുന്നു. സർഗാത്മകതയുള്ളവർക്ക് മാത്രമെ മാറ്റത്തെ കൊണ്ടുവരാനും അത് ലോകത്തിന് മേൽ പരീക്ഷിച്ച് പരിവർത്തനപ്പെടുത്താനുമാകു. കുത്തഴിഞ്ഞ ഭരണ സംവിധാനത്തെ നേർവഴിക്ക് നയിക്കാൻ ഭാവനാശാലികളായ രാഷ്ട്ര ശിൽപ്പികൾക്കേ സാധ്യമാവു. ഭരണമോ ശാസ്ത്രമോ ബിസിനസ്സോ കലയോ എന്തുമാകട്ടെ അവിടെയൊക്കെ സർഗ്ഗാത്മകതയുണ്ടെങ്കിൽ തിളങ്ങാതിരിക്കില്ല.

കലയോ സാഹിത്യമോ ആണെങ്കിൽ വീക്ഷണത്തിൽ ചില വ്യത്യാസങ്ങളുണ്ടാവാം. വിരൂപതയിലും സൗന്ദര്യം ദർശിക്കുന്നവരാണ് കവികളും എഴുത്തുകാരും. ക്രിയാത്മകതക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമല്ല. കാരണം അക്കാഡമിക് പരിശീലനം നേടാത്ത എത്രയോ പേർ പ്രതിഭാശാലികളായിട്ടുണ്ടെന്ന് നാം കാണുന്നതാണ്. ബാല്യകാലം മുതൽക്കേ ഉപബോധമനസ്സിൽ തപ്തമായിക്കിടക്കുന്ന അറിവുകൾ ചിന്തകൾ വിചാരങ്ങൾ സ്വപ്നങ്ങൾ സമയമെത്തുമ്പോൾ ബോധമനസ്സിലൂടെ പ്രവഹിക്കുന്നു. അക്ഷരങ്ങളായും കവിതകളായും ചുവടുകളായും ഗമകങ്ങളായും പ്രഭാഷണങ്ങളുമൊക്കെയായി. ഭാവന മാത്രവും ഭാവനയോടൊപ്പം ബൗദ്ധികതയുള്ളവരും ഉണ്ട്. ഒരു കല്ലോ പൂവോ ഒക്കെ സാധാരണക്കാർ കാണുന്ന കേവലക്കാഴ്ചയിലല്ലല്ലൊ എഴുത്തുകാർ കാണുന്നത്. ആ കാഴ്ച ആഴങ്ങളിലേക്കാണ് നയിക്കുന്നത്. വൈരൂപ്യത്തെ സൗന്ദര്യമാക്കി മാറ്റി കഥാ പ്രപഞ്ചം സൃഷ്ടിച്ച വൈക്കം മുഹമ്മദ് ബഷീറിനേയും വീണപൂവിനെ ജീവിതത്തിൻ്റെ ദർശനമാക്കി വിഭാവന ചെയ്ത കുമാരനാശാനുമടക്കം എത്രയെത്ര പ്രതിഭകൾ ഈ ഭൂമിയിൽ വിരാജിച്ച് കടന്നു പോയിട്ടുണ്ട്.

സർഗ്ഗാത്മകതക്കും രോഗങ്ങൾക്കും ബന്ധമുണ്ടെന്ന് കാണിക്കുന്ന പുസ്തകമാണ് ഡോ: കെ.രാജശേഖരൻ നായരുടെ ” രോഗങ്ങളും സർഗ്ഗാത്മകതയും” എന്ന കൃതി. ന്യൂറോളജിസ്റ്റായ അദ്ദേഹത്തിൻ്റെ കാവ്യാത്മകമായ പഠന പുസ്തകം. ഏതൊരു കലാ പ്രവർത്തനവും ബന്ധപ്പെട്ടുകിടക്കുന്നത് ഒരളവ് വരെ മനുഷ്യരുടെ അസാധാരണ മാനസിക സ്ഥിതിയോടും സ്വഭാവ വൈചിത്ര്യത്തോടുമാണ് . . സാഹിത്യത്തിലേയും മറ്റു മേഖലകളിലേയും പ്രതിഭാശാലികളുടെ മാനസിക സഞ്ചാരങ്ങളും കഴിവുകളും അസുഖങ്ങളും അതിൽ പ്രതിപാദിക്കപ്പെടുന്നു. സർഗാത്മകതയോടൊപ്പം വിഷാദാത്മകതയും അവരിൽ ഘനീഭവിക്കുന്നു. ആത്മാവിഷ്ക്കാരത്തിന്നിടമില്ലാതായാൽ മാനസിക വ്യതിചലനമോ ( ഭ്രാന്ത് ) മരണത്തിലേക്കോ നടന്നടുക്കുന്നു. ഭിന്നശേഷിക്കാരിൽ പലരിലും സർഗ്ഗാത്മകതയുടെ അംശം കൂടുതലായിരിക്കും. നാഡീവ്യൂഹത്തിന് ബാധിക്കുന്ന രോഗവും ഓട്ടിസവും അംഗവൈകല്യവും ഒക്കെയുള്ളവരിൽ ധാരാളം പ്രതിഭാശേഷിയുള്ളവരെ നിരന്തരം കാണുന്നില്ലേ. അവരുടെ ശാരീരിക മാനസിക പരിമിതികളെ മറികടന്ന് ഓരോ രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നവർ.

ജീവിതത്തിൽ പല ഉന്മാദാവസ്ഥകളും ഉണ്ട്. മനസ്സിൻ്റെ തരംഗദൈർഘ്യങ്ങൾ പല തോതിലാണല്ലൊ. മറ്റുള്ളവരെ നോക്കി അവൾക്ക്/അവന് ഭ്രാന്താണെന്ന് പറയുമ്പോൾ സ്വയം ഉള്ളിലേക്ക് നോക്കുന്നതും നല്ലതാണ്. അങ്ങിനെ പറയുന്നവരിലും ഭ്രാന്തിന്റെ അംശങ്ങൾ കാണാം. ബോധം നഷ്ടപ്പെട്ട ഭീകരമായ ഒരു ഭ്രാന്താവസ്ഥയല്ലാതെ എല്ലാവരിലും ഉന്മാദത്തിൻ്റെ പല അംശങ്ങൾ പതിയിരിക്കുന്നുണ്ടെന്നത് ഒരു വാസ്തവമാണ് . സർഗ്ഗാത്മകതയുള്ളവരിൽ ഉന്മാദത്തിന്റെ അനുപാതം കൂടിയിരിക്കും. ഉള്ളിലുള്ള വിഷയങ്ങൾക്കനുസരിച്ച് ഏറ്റക്കുറച്ചിലുകളും സംഭവിക്കാം.സർഗ്ഗാത്മകതയിൽ മനസ്സ് അഭിരമിക്കുമ്പോൾ ബാഹ്യലോകങ്ങളൊ വിശ്വാസസംഹിതകളൊ പ്രത്യയശാസ്ത്രങ്ങളൊ ഒന്നും ഉൾക്കൊണ്ടെന്നു വരില്ല. ഘടകവിരുദ്ധമായ എതിർദിശകളിലേക്ക് മനസ്സ് സഞ്ചരിച്ചെന്നു വരാം. സ്ത്രീകളിൽ പലരിലും ഇത് പലതരത്തിലും അനുഭവപ്പെടാം എന്ന് മനഃശാസ്ത്രപഠനങ്ങൾ നിരീക്ഷിക്കുന്നു. വെറും വീട്ടമ്മയായ ഒരു സ്ത്രീക്ക് അവളുടെ ഉള്ളിലുള്ള വിഹ്വലതകളെ താൻ ചെയ്യുന്ന വീട്ടുജോലികളിലൂടെ പുറത്തേക്കൊഴുക്കുന്നു. ഒരെഴുത്തുകാരിയെ സംബന്ധിച്ച് അവളുടെ രചനകളിലൂടെ അതു വെളിപ്പെടുത്തുന്നു. ഒരു നർത്തകിയോ ഗായികയോ ആവുമ്പോൾ പുതിയ നൃത്തചലനങ്ങളും രാഗതാളങ്ങളും മനസ്സിനെ തൊട്ടുണർത്തുന്നു. ചിത്രകാരിയെങ്കിൽ വർണ്ണങ്ങളുടെ ഛായാചിത്രങ്ങൾ ജീവിതമാകുന്ന ക്യാൻവാസിൽ തെളിയുന്നു. സ്ത്രീയുടെ ഭ്രാന്തിനെ പലപ്പോഴും അവളുടെ വൈകാരികതലങ്ങളിലെ വിഭ്രമാത്മകതയുടെ വേലിയേറ്റവുമായി ബന്ധപ്പെടുത്തി കാണാം.ഒരു സ്ത്രീ ഒറ്റപ്പെടുമ്പോൾ അവൾ സ്വയം ഒരു സാങ്കല്പ്പികസ്ത്രീയായി ബോധമനസ്സ് കാണുകയും അവളോട് തന്നെ അപരയോടെന്നതുപോലെ സംസാരിക്കുകയും ചെയ്യുന്നു. ഇതിനെ മനോരോഗമായി സമൂഹം കാണാറുണ്ട്,. 1892 ൽ അമേരിക്കൻ കഥാകാരിയായ ഷാർലറ്റ് പെർക്കിൻസ് ഗിൽമാനെഴുതിയ “യെല്ലോ വോൾ പേപ്പർ” എന്ന കഥ ഈ അഭിപ്രായത്തെ സാധൂകരിക്കുന്നതാണ്. എഴുതാനും വായിക്കാനും ഇഷ്ടമായ അതിലെ സ്ത്രീകഥാപാത്രത്തിന് അതിനുള്ള സ്വാതന്ത്ര്യം വിലക്കുകയും അവളെ പൂട്ടിയിടുകയും ചെയ്യുന്നതിലൂടെ അവൾ മനോരോഗിയെന്ന അവസ്ഥയിലേക്കെത്തപ്പെടുന്നു. പിന്നീടുള്ള അവളുടെ കാഴ്ചകളിൽ പഴകി മഞ്ഞച്ച ഒരു ചുമർകടലാസിൽ ഒരു രൂപം തെളിയുന്നതായി തോന്നുകയും ആ രൂപം പിന്നീട് ജയിലലടക്കപ്പെട്ട ഒരു സ്ത്രീയായി ആ കഥാപാത്രത്തിനു അനുഭവപ്പെടുകയും അവരുമായി സംവദിക്കാനും തുടങ്ങുന്നു. അവനവനോട് തന്നെ സംസാരിക്കാൻ തുടങ്ങുന്നതിലൂടെ ഉന്മാദം മൂർദ്ധന്യത്തിലെത്തുന്നു. ഏകാന്തതയിൽ ഒറ്റപ്പെടുമ്പോൾ ഒരു പക്ഷെ മനസ്സ് തീവ്രമായ ഒരവസ്ഥയിലെത്തിപ്പെടാം. അസ്വാഭാവികതയോടെയാണ് സമൂഹം ഈയവസ്ഥയെ വീക്ഷിക്കുക. പിന്നീട് ആ സ്ത്രീ ചുമർ പൊളിച്ച് പുറത്തുവരികയും നിലത്തിഴയുന്നതായും അനുഭവപ്പെടുന്നു. ഇതു മനസ്സിന്റെ പരകായങ്ങളാണ്. ഇത് മറെറാരു സ്ത്രീയല്ല ഇവിടെ കഥാനായിക തന്നെയാണ് നിലത്തിഴയുന്നത്.

ഇംഗ്ലീഷിലേയും മലയാളത്തിലേയും നിരവധി എഴുത്തുകാർ മനുഷ്യൻ്റെ അബോധപരമായ സമീപനങ്ങളെയും സ്വപ്നങ്ങളെയും ആധാരമാക്കി ഇത്തരം രചനകൾ നിർവ്വഹിച്ചിട്ടുണ്ട്. സാറാ ജോസഫിൻ്റെ “ഓരോ എഴുത്തുകാരിക്കുള്ളിലും ” എന്ന കഥയിലെ മേബിൾ അമ്മായിയുടെ വീട് പോലൊരു സ്വപ്നം പലർക്കുമുണ്ടാകാം. പുഴയും കടലും പൂന്തോട്ടവും കിളികളും തുറന്ന ആകാശവും മരങ്ങളുടെ പച്ചപ്പും തുറന്നിട്ട വാതിലുകളും ജനാലകളും ഉള്ള മനോഹരമായ വീട്. വിരസനിമിഷങ്ങളിൽ നിന്നും മാറി ഒന്നു ചേക്കേറാൻ .

ഈ ലോക് ഡൗൺ കാലം പലരേയും ഉന്മാദത്തിലെത്തിച്ചേക്കാം. അതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു വാതിൽ കൂടിയാണ് സർഗാത്മകത . അന്തർലീനമായ കഴിവുകളിലൂടെ ഈ പ്രതിസന്ധിയെ മറികടക്കുക. സർഗാത്മകതയുടെ പ്രയാണങ്ങൾ അദൃശ്യങ്ങളാവാം. അത് കണ്ടെത്തി അവനവനെ തന്നെ സാക്ഷാൽക്കരിക്കുക എന്നതാണിപ്പോൾ മുമ്പിലുള്ള വഴി. മനസ്സിൻ്റെ പക്ഷങ്ങളുയർത്തി സ്വച്ഛമായി വീശിപറക്കുക. പരിമിതികളേയും ഉള്ളാലെ വാനം പോലെ വിസ്തൃതമാക്കുക….!

 

ഇന്ദിരാ ബാലൻ

123 Comments

  1. I am not sure where you are getting your information, but good topic.
    I needs to spend some time learning much more or understanding more.
    Thanks for excellent information I was looking for this information for my mission.

    Reply
  2. A person necessarily assist to make seriously articles I
    might state. This is the very first time I frequented your website page and so far?
    I amazed with the research you made to create this
    particular put up extraordinary. Excellent activity!

    Reply
  3. This is very interesting, You’re a very skilled blogger.
    I have joined your rss feed and look forward to seeking more of your magnificent
    post. Also, I’ve shared your website in my social networks!

    Reply
  4. Link exchange is nothing else except it is simply placing the other person’s blog link on your page at appropriate place and other
    person will also do same for you.

    Reply
  5. Hi there, i read your blog occasionally and i own a similar one and i was just wondering if you
    get a lot of spam feedback? If so how do you prevent it, any plugin or anything you can advise?
    I get so much lately it’s driving me mad so any support is very much appreciated.

    Reply
  6. Aw, this was an extremely good post. Taking the time and actual effort to generate a good article… but what can I say… I hesitate a lot and never manage to get
    nearly anything done.

    Reply
  7. Thanks a lot for sharing this with all folks you really recognize what you’re talking about!
    Bookmarked. Kindly additionally visit my site =). We could have a
    hyperlink trade agreement among us

    Reply
  8. Hello! I could have sworn I’ve visited this website before
    but after going through a few of the posts
    I realized it’s new to me. Regardless, I’m
    certainly delighted I discovered it and I’ll be bookmarking it and checking back frequently!

    Reply
  9. Great site you have here but I was curious about
    if you knew of any community forums that cover the same topics discussed
    in this article? I’d really love to be a part of community where I can get advice from other
    experienced individuals that share the same interest.
    If you have any recommendations, please let me know.
    Thanks!

    Reply
  10. I don’t even know how I ended up here, but I thought this post was great.

    I don’t know who you are but certainly you are going to a famous blogger if
    you are not already 😉 Cheers!

    Reply
  11. I really like your blog.. very nice colors & theme.
    Did you design this website yourself or did you hire someone to do it for you?

    Plz reply as I’m looking to construct my own blog and
    would like to find out where u got this from. cheers

    Reply
  12. scoliosis
    It’s genuinely very complicated in this full of activity life to listen news on TV, so I simply
    use internet for that purpose, and take the most recent
    news. scoliosis

    Reply
  13. I’m now not sure the place you are getting your info, however great topic.
    I needs to spend a while studying more or figuring out more.
    Thanks for wonderful info I used to be in search of this info for my mission.

    Reply
  14. What i don’t realize is actually how you’re no longer really much
    more neatly-appreciated than you may be now. You’re so intelligent.

    You know thus considerably when it comes to this subject, produced me in my opinion consider
    it from so many various angles. Its like men and
    women don’t seem to be involved until it’s
    something to accomplish with Woman gaga! Your individual stuffs great.
    All the time maintain it up!

    Reply
  15. You really make it seem really easy with your presentation but
    I to find this matter to be really something that I feel I would by no means understand.
    It seems too complicated and extremely extensive for me. I’m having
    a look forward for your next put up, I will try to
    get the hold of it!

    Reply
  16. Having read this I thought it was extremely enlightening. I appreciate you finding the time and energy to put this
    short article together. I once again find myself spending way too
    much time both reading and leaving comments. But so
    what, it was still worth it!

    Reply
  17. Generally I do not read article on blogs, but I would like to say that this write-up very pressured me to take a look
    at and do so! Your writing taste has been surprised me.
    Thank you, very great post.

    Reply
  18. This is very interesting, You are a very skilled blogger.
    I’ve joined your feed and look forward to seeking more of your wonderful post.
    Also, I’ve shared your website in my social networks!

    Reply
  19. Thanks on your marvelous posting! I certainly enjoyed reading it, you might be a great author.I will be sure
    to bookmark your blog and will often come back from now on. I want to encourage you to definitely continue your
    great writing, have a nice evening!

    Reply
  20. My partner and I stumbled over here coming from a different website and thought I may as well check things out.
    I like what I see so i am just following you. Look forward to checking
    out your web page again.

    Reply
  21. Heya i am for the first time here. I came across this board and I find It truly useful & it helped me out
    a lot. I hope to give something back and help others
    like you aided me.

    Reply
  22. Hello There. I found your weblog the use of msn.
    That is a very smartly written article. I’ll be sure to bookmark it and return to
    read extra of your useful information. Thank you for the
    post. I’ll definitely comeback.

    Reply
  23. Fantastic site you have here but I was wondering if you knew of any community forums
    that cover the same topics talked about in this article? I’d really love
    to be a part of group where I can get advice from other knowledgeable people that share the same
    interest. If you have any suggestions, please let me know.
    Bless you! scoliosis surgery https://0401mm.tumblr.com/ scoliosis surgery

    Reply
  24. Hi there! I’m at work surfing around your blog
    from my new iphone! Just wanted to say I love reading through your blog and look forward to all your
    posts! Keep up the outstanding work!

    Reply
  25. I blog often and I seriously thank you for your information. This
    great article has truly peaked my interest. I’m going to book mark your site and
    keep checking for new details about once per week. I subscribed to
    your Feed as well.

    Reply
  26. I was excited to discover this great site. I need to to
    thank you for ones time due to this wonderful read!!

    I definitely appreciated every bit of it and I have you
    book marked to check out new things on your site.

    Reply
  27. You actually make it seem so easy with your presentation but I find this topic to be
    really something that I think I would never understand.
    It seems too complicated and extremely broad for me.
    I’m looking forward for your next post, I will try to get the hang of it!

    Reply
  28. Howdy would you mind sharing which blog platform
    you’re working with? I’m going to start my own blog soon but I’m having a difficult time making a decision between BlogEngine/Wordpress/B2evolution and Drupal.
    The reason I ask is because your design and style seems different then most blogs and I’m looking for something completely unique.
    P.S Sorry for getting off-topic but I had to ask!

    Reply
  29. Hi, I do believe this is an excellent website. I stumbledupon it 😉
    I am going to come back yet again since I book-marked it.

    Money and freedom is the best way to change, may you be rich and continue to guide others.

    Reply
  30. Good day! This is my first visit to your blog! We are a collection of volunteers and starting a new initiative in a community
    in the same niche. Your blog provided us useful information to work on. You have done a wonderful job!

    Reply
  31. I really love your website.. Very nice colors & theme.
    Did you make this website yourself? Please reply back as I’m wanting to create my very own blog and want to know where you got this from or just what the theme is called.
    Appreciate it!

    Reply
  32. I was recommended this blog by my cousin. I’m not
    sure whether this post is written by him as nobody else know such detailed about my trouble.
    You’re amazing! Thanks!

    Reply
  33. Hey there! This is my 1st comment here so I just wanted to give a quick shout out and say I genuinely enjoy reading your articles. Can you suggest any other blogs/websites/forums that deal with the same topics? Thanks!

    Reply
  34. I’m truly enjoying the design and layout of
    your site. It’s a very easy on the eyes which makes it
    much more enjoyable for me to come here and visit more
    often. Did you hire out a developer to create your theme?
    Great work!

    Reply
  35. Hey there! I know this is kind of off topic but I was wondering which blog platform are you using for this site?
    I’m getting tired of WordPress because I’ve had problems with hackers and I’m looking at alternatives for another platform.
    I would be great if you could point me in the direction of a good platform.

    Reply
  36. you are actually a just right webmaster.
    The web site loading pace is amazing. It sort of feels
    that you are doing any distinctive trick. Also, The contents are masterwork.
    you have done a great task on this subject!

    Reply
  37. Thank you for sharing excellent informations. Your site is very cool. I’m impressed by the details that you have on this web site. It reveals how nicely you understand this subject. Bookmarked this web page, will come back for more articles. You, my friend, ROCK! I found simply the information I already searched all over the place and just could not come across. What an ideal website.

    Reply
  38. Youre so cool! I dont suppose Ive learn something like this before. So good to search out any individual with some unique thoughts on this subject. realy thank you for starting this up. this website is one thing that is wanted on the web, someone with just a little originality. useful job for bringing something new to the web!

    Reply
  39. Its such as you read my mind! You appear to understand a lot about this, like you wrote the book in it or something. I feel that you could do with a few p.c. to drive the message house a little bit, but instead of that, that is excellent blog. A fantastic read. I’ll definitely be back.

    Reply
  40. We’re a group of volunteers and starting a new scheme in our community. Your web site provided us with valuable info to work on. You have done an impressive job and our whole community will be grateful to you.

    Reply
  41. That is the best weblog for anyone who desires to find out about this topic. You realize so much its virtually exhausting to argue with you (not that I actually would want…HaHa). You undoubtedly put a new spin on a topic thats been written about for years. Nice stuff, simply great!

    Reply
  42. I’m still learning from you, but I’m trying to reach my goals. I absolutely love reading everything that is posted on your blog.Keep the posts coming. I enjoyed it!

    Reply
  43. I and my pals were found to be checking out the best strategies from your web blog then immediately I got an awful suspicion I had not expressed respect to the web site owner for those secrets. The men are actually consequently passionate to see them and already have undoubtedly been taking advantage of these things. Appreciate your being indeed considerate and for making a choice on variety of very good tips most people are really eager to be informed on. My very own honest apologies for not expressing gratitude to you sooner.

    Reply
  44. Unquestionably imagine that that you said. Your favourite reason seemed to be at the internet the simplest thing to take into account of. I say to you, I definitely get annoyed while other people consider worries that they plainly don’t understand about. You controlled to hit the nail upon the highest and defined out the whole thing with no need side-effects , other people can take a signal. Will likely be again to get more. Thanks

    Reply
  45. Can I just say what a relief to find someone who actually knows what theyre talking about on the internet. You definitely know how to bring an issue to light and make it important. More people need to read this and understand this side of the story. I cant believe youre not more popular because you definitely have the gift.

    Reply
  46. Howdy are using WordPress for your blog platform? I’m new to the blog world but I’m trying to get started and create my own. Do you need any coding knowledge to make your own blog? Any help would be greatly appreciated!

    Reply
  47. you’re in reality a good webmaster. The web site loading velocity is amazing. It sort of feels that you are doing any distinctive trick. Also, The contents are masterwork. you have performed a magnificent activity on this topic!

    Reply

Post Comment