മുഖം മറച്ചൊരു തിരഞ്ഞെടുപ്പ് ! തെക്കന്‍കേരളത്തിലെ അഞ്ച് ജില്ലകളില്‍ രാവിലെ ഏഴിന് പോളിങ് തുടങ്ങി. പോളിങ്ങ് ബൂത്തുകളെല്ലാം സജ്ജമായിക്കഴിഞ്ഞു. മാസ്ക് ധരിച്ചുമാത്രമെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്താവൂ. ആറരയ്ക്ക് മോക് പോളിങ് തുടങ്ങി. തകരാര്‍ കണ്ടെത്തുന്ന യന്ത്രങ്ങള്‍ മാറ്റുകയോ നന്നാക്കുകയോ ചെയ്യും. വൈകിട്ട്…

കോൺഗ്രസിനെതിരെ സാമുദായ സംഘടനകൾ സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ സംസ്ഥാന കോൺഗ്രസ് സവർണ്ണ കോൺഗ്രസ്‌ ആയി മാറിയിരിക്കുന്നു .മേൽ ജാതിക്കാർ ആണ് മഹാഭൂരിപക്ഷം സ്ഥാനാർത്ഥികളും .941 പഞ്ചായത്തുകളിൽ 400 എണ്ണത്തിൽ പിന്നോക്ക കോൺഗ്രസ് സ്ഥാനാർത്ഥികളേയില്ല .17000…

വോട്ട് ചെയ്യാൻ നേരമായി!! ഇനിയൊരു അഞ്ച് വർഷം നമ്മെ ഭരിക്കുന്നവരെ തിരഞ്ഞെടുക്കാനധികാരം ജനങ്ങൾക്ക് തിരഞ്ഞെടുത്താൽ പിന്നെ അധികാരം ജനങ്ങൾക്കില്ല അവർ നമ്മെ ഭരിക്കും ഇപ്പോൾ നമ്മൾ അവരെ ഭരിക്കും തിരഞ്ഞെടുപ്പ് വാർത്തകൾ , സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തൽ , വികസന കാഴ്ചപാടുകൾ പങ്ക്…

വ്യത്യസ്ത പ്രചരണ രീതിയുമായി സി ആർ റസാഖ് പര്യടനം തുടങ്ങി ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ  ന്യൂമാഹി പഞ്ചായത്തിലെ കരീക്കുന്ന്, അരങ്ങിൽ വയലിൻ്റെ ഒരു ഭാഗം, ശ്രീവാഴയിൽ ഭഗവതി ക്ഷേത്ര പരിസരം എന്നിവ ഉൾപ്പെടുന്ന രണ്ടാം വാർഡിൽ ഐക്യജനാധിപത്യ മുന്നണിയുടെ…

തിരഞ്ഞെടുപ്പ് ഫലം അമേരിക്കയിൽ സംഘർഷം അമേരിക്കയില്‍ അനിശ്ചിതത്വം തുടരുന്നു. നേരിയ മുന്‍തൂക്കത്തില്‍ പ്രസിഡന്റ് സ്ഥാനംം ആര് നേടുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ലോകം. അവിശ്വസനീയ പോരാട്ടത്തിനൊടുവില്‍ ജോ ബൈഡന്‍ വിജയത്തിനരികെ എത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.  264 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന്‍ ഉറപ്പാക്കി കഴിഞ്ഞു.  ആറ്…

  ലോകം അതീവ ശ്രദ്ധയോടെയും കൗതുകത്തോടെയും നോക്കി കാണുന്ന ബലാബലം ഇന്നാണ് വ്യക്തമായി പറഞ്ഞാൽ അമേരിക്കയിലെ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാൻ ഇന്ന് വിധിയെഴുതും. റിപ്ബ്ലിക്കൻ പാർട്ടിയും, ഡമോക്രാറ്റിക് പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം റിപ്പബ്ലിക്കൻ പാർട്ടിക്ക് ആനയും, ഡമോക്രാറ്റിക് പാർട്ടിക്ക് കഴുതയുമാണ് ചിഹ്നം…

  ബീഹാർ പോളിംഗ് ബൂത്തിലേക്ക് 243 സീറ്റുകളുള്ള ബീഹാർ നിയമസഭ ഒക്ടോബർ 28 മുതൽ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. ആദ്യ ഘട്ടത്തിൽ ഒക്ടോബർ 28 ന് 71 സീറ്റുകളിലേക്ക് വോട്ടിംഗ് നടത്തും.നവംബർ 3 ന് 94 സീറ്റുകൾക്ക് രണ്ടാം ഘട്ടം…