സമയം – 01:40 PM ഓസ്ട്രേലിയ vs ഇന്ത്യ വേദി – സിഡ്നി ക്രിക്കറ്റ്‌ ഗ്രൗണ്ട്, സിഡ്നി, ഓസ്ട്രേലിയ ഐഎസ്എല്ലില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങി ഈസ്റ്റ് ബംഗാള്‍. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്‍റെ തോല്‍വി.…

ഘാന, റഷ്യ ആണവ വിദ്യാഭ്യാസവുമായി സഹകരിക്കുന്നു വാലസ് മാവയർ 2020 ൽ, മൂന്ന് പ്രധാന ഘാന സർവകലാശാലകളും റഷ്യയിലെ ടോംസ്ക് പോളിടെക്നിക് യൂണിവേഴ്സിറ്റിയും (ടിപിയു) ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങും, എഞ്ചിനീയർമാർ, ഭൗതികശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഗവേഷകർ എന്നിവരാകാൻ ഘാനക്കാരെ പരിശീലിപ്പിക്കാൻ സഹായിക്കുന്നു. ആണവ…

എല്ലാ പ്രെടോൾ പമ്പുകളിലും ബാറ്ററി ചാർജിംഗ് യൂണിറ്റുകൾ രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പിലും ബാറ്ററി ചാര്‍ജിങ് സൗകര്യം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രാജ്യത്തുള്ള 69,000 പെട്രോള്‍ പമ്പുകളില്‍ ഓരോ ഇ ചാര്‍ജിങ് കിയോസ്കെങ്കിലും സ്ഥാപിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ…

ശകുന്തള ദേവി ഭാരതത്തിൽ ജനിച്ച ഗണിതശാസ്ത്രപ്രതിഭയായ വനിതയാണ് ശകുന്തളാ ദേവി (1929 നവംബർ 4 – 2013 ഏപ്രിൽ 21). I”മനുഷ്യ കമ്പ്യൂട്ടർ” എന്ന പേരിലാണ് ശകുന്തളാദേവി അറിയപ്പെടുന്നത്. എഴുത്തുകാരി എന്ന നിലയിൽ, ദേവി നിരവധി നോവലുകളും ഗണിതം, ജ്യോതിഷം എന്നിവയെ…

ഇനി മുതല്‍ എല്‍പിജി സിലിണ്ടര്‍ വീട്ടില്‍ കിട്ടണമെന്നുണ്ടെങ്കില്‍ സേവന ദാതാക്കള്‍ക്ക് ഒടിപി ( വൺ ടൈം പാസ് വേർഡ്) പറഞ്ഞുകൊടുക്കണം. സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് തടയാന്‍ നിര്‍ണായക തീരുമാനമാണ് സേവന ദാതാക്കള്‍ കൊണ്ടുവന്നിരിക്കുന്നത്. സിലിണ്ടര്‍ ഡെലിവറി ചെയ്യുമ്പോള്‍ കൊണ്ടുവരുന്ന ആളിന് ഒടിപി…

സർഗ്ഗാത്മക രചന എന്ന സംജ്ഞയെ സംക്ഷേപിക്കാനാവശ്യപ്പെട്ടാൽ അബോധപരമായ സമീപനം എന്നാണ് എൻ്റെ രചനാനുഭവ പശ്ചാത്തലത്തിന് മറുപടി. ഒരു കവിത ജനിക്കുന്നത് ഒരിക്കലും ആസൂത്രിതമായിട്ടല്ല. രാത്രിയാമങ്ങളിലെപ്പോഴൊ അബോധ മനസ്സിൽ തെളിയുന്ന വാങ്ങ്മയങ്ങളാണ് എനിക്ക് കവിതക്ക് ആധാരമായിട്ടുള്ളത്. ആ നിമിഷത്തിൽ മനസ്സിൽ തോന്നിയ വാക്കുകൾ…

  ബീഹാർ പോളിംഗ് ബൂത്തിലേക്ക് 243 സീറ്റുകളുള്ള ബീഹാർ നിയമസഭ ഒക്ടോബർ 28 മുതൽ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. ആദ്യ ഘട്ടത്തിൽ ഒക്ടോബർ 28 ന് 71 സീറ്റുകളിലേക്ക് വോട്ടിംഗ് നടത്തും.നവംബർ 3 ന് 94 സീറ്റുകൾക്ക് രണ്ടാം ഘട്ടം…

പാരമ്പര്യ വൈദ്യൻമാർക്ക് ചികിത്സ നടത്താൻ സർക്കാർ നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി എന്ന വാർത്ത ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതാണ്. ചില പാരമ്പര്യ വൈദ്യൻമാരെ റജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണർമാരാക്കുന്നതിനായി ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ റജിസ്ട്രേഷൻ നൽകുന്നതിനുള്ള സർക്കാർ ഉത്തരവുകൾ ആണ് റദ്ദാക്കിയത്.…

തിരിച്ചുവരവിന്റെ നാളുകൾ , തിരിച്ചു പോക്കിന്റെയും . ഗെയ്ലിന്റെ പഞ്ചാബ് , വരുണിന്റെ കൊൽക്കത്ത, സിറാജിന്റെ ബാംഗ്ളൂർ, തിരിച്ചറിവിന്റെ ഹൈദരാബാദ്, തിരിച്ചറിയാത്ത ചെന്നൈ .. ഇതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ഐപിൽ കാഴ്ചകൾ . എല്ലാം കഴിഞ്ഞു എന്നു പറഞ്ഞ ഇടത്തിൽ…

ഞങ്ങൾക്കും പഠിക്കണം വയനാട്ടിൽ ആദിവാസി കുട്ടികളുടെ സമരം പ്രാഥമിക വിദ്യാഭ്യാസ ത്തിൽ കേരളം മികച്ച തെന്നും ഇന്ത്യയിൽ തന്നെ ഒന്നാമതെന്നും വിളിച്ച് പറഞ്ഞ് കൊണ്ടേയിരിക്കുന്ന കാലത്താണ് ഞങ്ങൾക്കും പഠിക്കണം എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് വയനാട്ടിലെ ആദിവാസി കുട്ടികൾ കഴിഞ്ഞ സെപ്തമ്പർ…