
ഇനി മുതല്‍ എല്‍പിജി സിലിണ്ടര്‍ വീട്ടില്‍ കിട്ടണമെന്നുണ്ടെങ്കില്‍ സേവന ദാതാക്കള്‍ക്ക് ഒടിപി ( വൺ ടൈം പാസ് വേർഡ്) പറഞ്ഞുകൊടുക്കണം. സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് തടയാന്‍ നിര്‍ണായക തീരുമാനമാണ് സേവന ദാതാക്കള്‍ കൊണ്ടുവന്നിരിക്കുന്നത്. സിലിണ്ടര്‍ ഡെലിവറി ചെയ്യുമ്പോള്‍ കൊണ്ടുവരുന്ന ആളിന് ഒടിപി കൈമാറണമെന്നാണ് ചട്ടം. കൃത്യ സമയത്ത് ഉപഭോക്താക്കളിൽ എത്തുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനും ഇത് സാധിക്കും. ഗ്യാസിൻ്റ പ്രാദേശിക വിതരണക്കാർ മറിച്ച് വിൽക്കുന്നു എന്ന ആരോപണവും ഇതോടെ ഇല്ലാതാക്കാം
This post has already been read 1720 times!


Comments are closed.