ബിനീഷിൻ്റെ കുട്ടിക്ക് പാലും ബിസ്ക്കറ്റുമായി ബാലവകാശ കമ്മീഷൻ ബാലവകാശ കമ്മീഷൻ്റേത് യജമാന സ്നേഹം സി പി എം സംസ്ഥാന സിക്രട്ടറി സംസ്ഥാന സിക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷിൻ്റെ വീട്ടിൽ കഴിഞ്ഞ ദിവസം മുതൽ നടക്കുന്ന എൻഫോഴ്സ്മെൻ്റ് റെയ്ഡ് ഒരു ദിവസം…

  ബംഗ്ലാദേശിൽ വംശീയ കലാപം നിരവധി ഹൈന്ദവ ക്ഷേത്രങ്ങൾ തകർത്തു ഇസ്ലാമിനെ അപകീർത്തിപ്പെടുത്തിയെന്നആരോപണത്തെത്തുടർന്ന് ബംഗ്ലാദേശിലെ കോമില ജില്ലയിലെ നിരവധി തീവ്ര ഇസ്ലാമിസ്റ്റുകൾ നിരവധി ഹിന്ദു കുടുംബങ്ങളുടെ വീടുകളും ,ക്ഷേത്രങ്ങളും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. പാരീസിലെ ഒരു അദ്ധ്യാപകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകൾ…

ഇടതും ,വലതും മുന്നണികൾ വിപുലീകരണത്തിന്റെ തിരക്കിലാണ് .ഇടത് ലക്ഷ്യം ഭരണം നിലനിർത്തലും വലത് ലക്ഷ്യം ഭരണം പിടിക്കലുമാണ് .ഇതിന് വേണ്ടി നാലാൾ തികച്ചില്ലാത്തതിനൊക്കെ കൂട്ടിപ്പിടിക്കാനുള്ള ഓട്ടത്തിലാണ് മുന്നണി കൺവീനർമാർ .ഇടത് മുന്നണിയിൽ ഇപ്പോൾ 11 പാർട്ടികളായി പുറമെ നിന്ന് പിൻതാങ്ങി തളർന്നവർ…

കേരളത്തിൽ എൻ ഡി എ യുടെ പ്രവർത്തനം ഏറെകുറെ നിലച്ച മട്ടാണ് കമ്മിറ്റി ചേർന്നിട്ട് തന്നെ മാസങ്ങളായ് നേതാക്കൾ തമ്മിലുള്ള ആശയ വിനിമയം പോലും നടക്കാറില്ല മുന്നണിയിലെ ചെറിയ പാർട്ടികൾക്ക് കോവിഡ് ബാധിച്ച് കിടപ്പിലായിട്ട് കോവിഡിനോളം കാലത്തെ നീളമുണ്ട്. മുന്നണി കൺവീനർ…

മുൻ മന്ത്രി കെ പി മോഹനൻ ബി ജെ പി യിലേക്കോ? ജനതാദൾ അതിൻ്റെ രാഷ്ട്രീയ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ സുരക്ഷിത താവളം തേടി പോവുകയാണ് നേതാക്കൾ .ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി ) യു ഡി…

  ഡോക്ടർ റാം മനോഹർ ലോഹ്യയെ സ്മരിക്കുമ്പോൾ  ഒക്ടോബർ 12.കാലത്തിന് മുൻപേ നടന്ന, സാർവ്വ ദ്ദേശീയ സാമ്യവാദ പോരാളിയും രാഷ്ട്രീയ ദാർശനി കനുമായ ഡോക്ടർ റാം മനോഹർ ലോഹ്യയുടെ വി യോഗത്തിന്റെ അൻപത്തിമൂന്ന് സംവത്സരങ്ങൾ. ജീ വിതത്തിലുട നീളം,സാമൂഹ്യ സമത്വത്തിനായി വിട്ടു…

ചർച്ച തുടരുന്നു-മാർകിസ്റ്റ് പക്ഷത്ത് നിന്നുള്ള സാംസ്കാരിക വായന മാർക്സിന്റെ അവസാനകാല കൃതി എന്ന ധൈഷണികവും സർഗാത്മകവും അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെയൊരു തൊഴിലാളി വർഗ പക്ഷവാദിത്വം ഒക്കെ ഏറ്റവും കൂടുതൽ ഉയർന്നു നിൽക്കുന്ന കൃതി എന്ന നിലയിൽ ഗോദ പരിപാടി മാർക്സിസ്റ്റ്‌ ക്ലാസ്സിക്കുകളിൽ…

    നിശ്ശബ്ദ നിലവിളികൾ (അട്ടപ്പാടിയിലെ കർഷകരുടെ ദുരിത ജീവിതവും ആനകളുടെ അപമൃത്യുവും ) ഒന്നര ദശാബ്ദം മുൻപാണ്! അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റം കിട്ടിയ ആദ്യത്തെ യാത്ര! രാവിലെ പുറപ്പെട്ടതാണ്. സന്ധ്യയാകാറായിരിക്കുന്നു.മണ്ണാർക്കാടെത്തിയപ്പോൾ മുന്നറിയിപ്പ് കിട്ടി. “ചുരത്തിൽ ആന ഇറങ്ങീട്ടുണ്ട്.സൂക്ഷിക്കണം”. ഭയന്നു വിറച്ചു…