കേരളത്തിൽ എൻ ഡി എ യുടെ പ്രവർത്തനം ഏറെകുറെ നിലച്ച മട്ടാണ് കമ്മിറ്റി ചേർന്നിട്ട് തന്നെ മാസങ്ങളായ് നേതാക്കൾ തമ്മിലുള്ള ആശയ വിനിമയം പോലും നടക്കാറില്ല
മുന്നണിയിലെ ചെറിയ പാർട്ടികൾക്ക് കോവിഡ് ബാധിച്ച് കിടപ്പിലായിട്ട് കോവിഡിനോളം കാലത്തെ നീളമുണ്ട്. മുന്നണി കൺവീനർ പോലും കോവിഡ് ബാധിച്ച് കിടപ്പിലായിരുന്നു.
ബി ജെ പി യിലെ ഗ്രൂപ്പ് യുദ്ധം അദ്ദേഹത്തെ മൂലക്കിരുത്തി കറങ്ങി തിരിഞ്ഞ് വന്ന അബ്ദുള്ള കുട്ടിയെ ദേശീയ വൈസ് പ്രസിഡണ്ട് ആക്കിയതിലും കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡണ്ട് ആക്കിയതിലും അദ്ദേഹം പ്രതിഷേധിച്ച് കൊണ്ടേയിരിക്കുന്നു.
എൻ ഡി എ യിലെ പ്രധാന ഘടക കക്ഷിയായി ബി ഡി ജെ എസ് കഴിഞ്ഞ പാർലിമെൻ്റ് തിരഞ്ഞെടുപ്പിന് ശേഷം മുന്നണി പ്രവർത്തനത്തിൽ സഹകരിക്കാറില്ല .
യു ഡി എഫുമായി സഹകരണം ആരംഭിച്ചിരുക്കുന്ന മട്ടാണ്. യു ഡി എഫിൽ മുന്നണി പ്രവേശനം ഇല്ലാത്തെ പുറമെ നിന്ന് സഹകരിക്കുന്ന പാർട്ടിയായി നിൽക്കാനാണ് സാധ്യത പക്ഷേ എടുത്ത് പറയേണ്ടൊരു കാര്യം ബി ഡി ജെ എസിലെ മഹാഭൂരിപക്ഷം പ്രവർത്തകരും മാനസികമായി ബി ജെ പി ആയിരിക്കുകയാണ്.
ബി ഡി ജെ എസ് മുന്നണി വിട്ടാലും പ്രവർത്തകർ ബി ജെ പി യിൽ പോകുന്ന അവസ്ഥയാണ് നിലവിൽ. തുഷാർ വെള്ളാപ്പള്ളി എൻ ഡി എ പ്രർത്തനങ്ങളിൽ വിട്ട് നിന്ന് എസ് എൻ ട്രസ്റ്റിൻ്റെ പ്രവർത്തനത്തിൽ സജീ വമായിരിക്കുകയാണ് കഴിഞ്ഞ കുറെ മാസങ്ങളായി ബി ജെ പി നേതാക്കളുമായി യാതൊരു ബന്ധവും തുഷാർ വെച്ച് പുലർത്തുന്നില്ല. അതേ സമയം യു ഡി എഫ് നേതൃത്വവുമായി വെള്ളാപ്പള്ളി നിരന്തരം ബന്ധം വെക്കുന്നുണ്ട് താനും
തുഷാർ നേരിട്ട ചില പ്രതിസന്ധി ഘട്ടങ്ങളിൽ ബി ജെ പി നേതൃത്വം അദ്ദേഹത്തെ പിന്നിൽ നിന്ന് കുത്തിയെന്ന ആരോപണം ചില അടുത്ത ബന്ധങ്ങളോട് പറയാറുണ്ട്
എൻ ഡി എ യിലെ രണ്ട് കേരള കോൺഗ്രസ് വിഭാഗങ്ങളെ മൊത്തം പിഴിഞൂറ്റി തീർത്തിരിക്കുകയാണ്. പി സി തോമസ് പി ജെ ജോ സഫിൻ്റെ കൂടെ ലയിച്ച് പാലയിലൊ തൊടുപുഴയിൽ തന്നെയോ മത്സരിപ്പിക്കാനാണ് കത്തോലിക്കാ സഭ ഇടപെട്ട് നടത്തിയ മധ്യസ്ഥ ചർച്ച ധാരണ
നേഷണലിസ്റ്റ് കേരള കോൺഗ്രസ് ,പി എസ് പി പോലുള്ള ചെറു പാർട്ടികളെ കൂടെ നിർത്തുന്നത് മുന്നണിയുടെ നീളം കൂട്ടാൻ വേണ്ടി മാത്രമാണ്.
ജനതാദൾ സോഷ്യലിസ്റ്റ്
കാമരാജ് കോൺഗ്രസ്
ശിവസേന കേരള ഘടകം
ലേക് ജന ശക്തി പാർട്ടി
തുടങ്ങിയ പാർട്ടികളെ കേരളത്തിൽ ആരെങ്കിലും കണ്ടവരായുണ്ടോ ?
മുന്നണികൺവീനർ ഈ പാർട്ടികളുടെ പേര് എഴുതിയ ലിസ്റ്റ് പോക്കറ്റിലിട്ട് നടക്കുകയാണ് പതിവെന്നറിയുന്നു.
ചുരുക്കത്തിൽ കേരളരാഷ്ടീയത്തിലെ മുന്നണി ശാക്തിക ബലാബലത്തിൽ മസില് പിടിക്കാൻ തട്ടി കൂട്ടിയ കേരളത്തിലെ എൻ ഡി എ ബി ജെ പി കേന്ദ്ര- സംസ്ഥാന നേതൃത്വത്തിന് ചെന്നിക്കുത്തായി മാറിയിരിക്കുകയാണ് .
ബി ജെ പി ക്ക് ബാധ്യതയായി എൻ ഡി എ
കേരളത്തിൽ എൻ ഡി എ യുടെ പ്രവർത്തനം ഏറെകുറെ നിലച്ച മട്ടാണ് കമ്മിറ്റി ചേർന്നിട്ട് തന്നെ മാസങ്ങളായ് നേതാക്കൾ തമ്മിലുള്ള ആശയ വിനിമയം പോലും നടക്കാറില്ല
മുന്നണിയിലെ ചെറിയ പാർട്ടികൾക്ക് കോവിഡ് ബാധിച്ച് കിടപ്പിലായിട്ട് കോവിഡിനോളം കാലത്തെ നീളമുണ്ട്. മുന്നണി ചെയർമാൻ പോലും കോവിഡ് ബാധിച്ച് കിടപ്പിലായിരുന്നു.
ബി ജെ പി യിലെ ഗ്രൂപ്പ് യുദ്ധം അദ്ദേഹത്തെ മൂലക്കിരുത്തി കറങ്ങി തിരിഞ്ഞ് വന്ന അബ്ദുള്ള കുട്ടിയെ ദേശീയ വൈസ് പ്രസിഡണ്ട് ആക്കിയതിലും കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡണ്ട് ആക്കിയതിലും അദ്ദേഹം പ്രതിഷേധിച്ച് കൊണ്ടേയിരിക്കുന്നു.
എൻ ഡി എ യിലെ പ്രധാന ഘടക കക്ഷിയായി ബി ഡി ജെ എസ് കഴിഞ്ഞ പാർലിമെൻ്റ് തിരഞ്ഞെടുപ്പിന് ശേഷം മുന്നണി പ്രവർത്തനത്തിൽ സഹകരിക്കാറില്ല .മുന്നണി കൺവിനർ കൂടിയാർ തുഷാർ
യു ഡി എഫുമായി സഹകരണം ആരംഭിച്ചിരുക്കുന്ന മട്ടാണ്. യു ഡി എഫിൽ മുന്നണി പ്രവേശനം ഇല്ലാത്തെ പുറമെ നിന്ന് സഹകരിക്കുന്ന പാർട്ടിയായി നിൽക്കാനാണ് സാധ്യത പക്ഷേ എടുത്ത് പറയേണ്ടൊരു കാര്യം ബി ഡി ജെ എസിലെ മഹാഭൂരിപക്ഷം പ്രവർത്തകരും മാനസികമായി ബി ജെ പി ആയിരിക്കുകയാണ്.
ബി ഡി ജെ എസ് മുന്നണി വിട്ടാലും പ്രവർത്തകർ ബി ജെ പി യിൽ പോകുന്ന അവസ്ഥയാണ് നിലവിൽ. തുഷാർ വെള്ളാപ്പള്ളി എൻ ഡി എ പ്രർത്തനങ്ങളിൽ വിട്ട് നിന്ന് എസ് എൻ ട്രസ്റ്റിൻ്റെ പ്രവർത്തനത്തിൽ സജീ വമായിരിക്കുകയാണ് കഴിഞ്ഞ കുറെ മാസങ്ങളായി ബി ജെ പി നേതാക്കളുമായി യാതൊരു ബന്ധവും തുഷാർ വെച്ച് പുലർത്തുന്നില്ല. അതേ സമയം യു ഡി എഫ് നേതൃത്വവുമായി വെള്ളാപ്പള്ളി നടേശൻ നിരന്തരം ബന്ധം വെക്കുന്നുണ്ട് താനും
തുഷാർ നേരിട്ട ചില പ്രതിസന്ധി ഘട്ടങ്ങളിൽ ബി ജെ പി നേതൃത്വം അദ്ദേഹത്തെ പിന്നിൽ നിന്ന് കുത്തിയെന്ന ആരോപണം ചില അടുത്ത ബന്ധങ്ങളോട് പറയാറുണ്ട്
എൻ ഡി എ യിലെ രണ്ട് കേരള കോൺഗ്രസ് വിഭാഗങ്ങളെ മൊത്തം പിഴിഞൂറ്റി തീർത്തിരിക്കുകയാണ്. പി സി തോമസ് പി ജെ ജോ സഫിൻ്റെ കൂടെ ലയിച്ച് പാലയിലൊ തൊടുപുഴയിൽ തന്നെയോ മത്സരിപ്പിക്കാനാണ് കത്തോലിക്കാ സഭ ഇടപെട്ട് നടത്തിയ മധ്യസ്ഥ ചർച്ച ധാരണ
നേഷണലിസ്റ്റ് കേരള കോൺഗ്രസ് ,പി എസ് പി പോലുള്ള ചെറു പാർട്ടികളെ കൂടെ നിർത്തുന്നത് മുന്നണിയുടെ നീളം കൂട്ടാൻ വേണ്ടി മാത്രമാണ്.
ജനതാദൾ സോഷ്യലിസ്റ്റ്
കാമരാജ് കോൺഗ്രസ്
ശിവസേന കേരള ഘടകം
ലേക് ജന ശക്തി പാർട്ടി
തുടങ്ങിയ പാർട്ടികളെ കേരളത്തിൽ ആരെങ്കിലും കണ്ടവരായുണ്ടോ ?
മുന്നണി ചെയർമാൻ ഈ പാർട്ടികളുടെ പേര് എഴുതിയ ലിസ്റ്റ് പോക്കറ്റിലിട്ട് നടക്കുകയാണ് പതിവെന്നറിയുന്നു.
ചുരുക്കത്തിൽ കേരളരാഷ്ടീയത്തിലെ മുന്നണി ശാക്തിക ബലാബലത്തിൽ മസില് പിടിക്കാൻ തട്ടി കൂട്ടിയ കേരളത്തിലെ എൻ ഡി എ ബി ജെ പി കേന്ദ്ര- സംസ്ഥാന നേതൃത്വത്തിന് ചെന്നിക്കുത്തായി മാറിയിരിക്കുകയാണ് .
This post has already been read 1405 times!
Comments are closed.