എല്ലാ പ്രെടോൾ പമ്പുകളിലും ബാറ്ററി ചാർജിംഗ് യൂണിറ്റുകൾ രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പിലും ബാറ്ററി ചാര്‍ജിങ് സൗകര്യം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. രാജ്യത്തുള്ള 69,000 പെട്രോള്‍ പമ്പുകളില്‍ ഓരോ ഇ ചാര്‍ജിങ് കിയോസ്കെങ്കിലും സ്ഥാപിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ…

കേരളത്തിൽ സ്കൂളുകൾ തുറക്കുന്നു സംസ്ഥാനത്തെ പൊതു പരീക്ഷകൾ നടക്കുന്ന പ്ലസ് ടു, പത്താംതരം ക്ലാസുകൾ ഡിസംബർ പകുതിയോടെ ആരംഭിക്കും. ഡിസംബർ പതിനേഴ് മുതൽ ഇടവിട്ട ദിവസങ്ങളിൽ 50 ശതമാനം അദ്ധ്യാപകർ ഹാജരാവണമെന്ന് നിർദ്ദേശം നൽകി. കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് സ്കൂൾ പ്രവർത്തനം ക്രമീകരിക്കും…

ബിജു രമേശിന്റെ ഡബിൾ ഷൂട്ടർ ; ലക്ഷ്യം എം പി സ്ഥാനമോ ? ബാർകോഴ വിവാദത്തിലെ ബിജു രമേശിന്റെ പുതിയ വെളിപ്പുടത്തൽ ഇരു മുന്നണികൾക്കും വലിയ പണിയാണ് കിട്ടിയിരിക്കുന്നത് .പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വന്ന പുതിയ വെളിപ്പെടുത്തൽ പരസ്പരം ആരോപണങ്ങളുമായി…

സി ബി എസ് ഇ സ്കൂളുകൾ ജനുവരിയിൽ തുറന്നേക്കും കോവിഡ് പ്രതിരോധ വാക്സിൻ ആദ്യം വിദ്യാർത്ഥികൾക്ക് രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ സി ബി എസ് ഇ ,ഐ സി എസ് ഇ .കേന്ദ്രീയ വിദ്യാലയങ്ങൾ ജനുവരിയിൽ തുറന്നേക്കാൻ…

സിനിമാ വിശേഷം കമലഹാസന്റെ രണ്ട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുമ്ബോള്‍ കമല്‍ ഹാസന്റേതായി രണ്ട് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2 വും ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന വിക്രമും ഡിസംബറില്‍ ഒരേസമയം…

കോൺഗ്രസിനെതിരെ സാമുദായ സംഘടനകൾ സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ സംസ്ഥാന കോൺഗ്രസ് സവർണ്ണ കോൺഗ്രസ്‌ ആയി മാറിയിരിക്കുന്നു .മേൽ ജാതിക്കാർ ആണ് മഹാഭൂരിപക്ഷം സ്ഥാനാർത്ഥികളും .941 പഞ്ചായത്തുകളിൽ 400 എണ്ണത്തിൽ പിന്നോക്ക കോൺഗ്രസ് സ്ഥാനാർത്ഥികളേയില്ല .17000…

വോട്ട് ചെയ്യാൻ നേരമായി!! ഇനിയൊരു അഞ്ച് വർഷം നമ്മെ ഭരിക്കുന്നവരെ തിരഞ്ഞെടുക്കാനധികാരം ജനങ്ങൾക്ക് തിരഞ്ഞെടുത്താൽ പിന്നെ അധികാരം ജനങ്ങൾക്കില്ല അവർ നമ്മെ ഭരിക്കും ഇപ്പോൾ നമ്മൾ അവരെ ഭരിക്കും തിരഞ്ഞെടുപ്പ് വാർത്തകൾ , സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തൽ , വികസന കാഴ്ചപാടുകൾ പങ്ക്…

പ്രിയപ്പെട്ടവരെ , നമസ്കാരം ഞാൻ രഞ്ജിത് . നാം ഒരിക്കൽ കൂടി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനൊരുങ്ങുകയാണ്. നമ്മുടെ വാർഡായ 23 ൽ – കുഞ്ഞു കുളത്ത് ഇടതു മുന്നണി സ്ഥാനാർത്ഥി ഞാനാണെന്ന് അറിഞ്ഞിട്ടുണ്ടാവും. അല്ലേ! ശരിയാണ്. ഈ പ്രദേശത്തിന്റെ…

അരുന്ധതി റോയിക്ക് ജന്മദിനാശംസകൾ മാൻ ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയാണ്‌ അരുന്ധതി റോയ്. ഇവരുടെ ദ് ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ) എന്ന കൃതിക്ക് 1997-ലെ ബുക്കർ പുരസ്കാരം ലഭിച്ചു.എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവർത്തക കൂടിയാണ്‌…

കേരളത്തിൻ്റെ പൈതൃക ടൂറിസം കുമരകം വിദേശസഞ്ചാരികളെ ആകർഷിക്കുന്നു കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക…