കേരളം ആർക്കൊപ്പം ???
കേരളം ആർക്കൊപ്പം ??? ഇതു വരെ നടന്ന എല്ലാ സർവ്വേകളും ഇടത് പക്ഷത്തിന് മുൻതൂക്കം നൽകുന്നു 70 മുതൽ 78 വരെയാണ് പറഞ്ഞ് വെക്കലുകൾ തുടർ ഭരണസാധ്യതകളിൽ കണ്ണും നട്ട് ഇടത് ചേരി സജീവമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 92 സീറ്റിൽ…
കേരളം ആർക്കൊപ്പം ??? ഇതു വരെ നടന്ന എല്ലാ സർവ്വേകളും ഇടത് പക്ഷത്തിന് മുൻതൂക്കം നൽകുന്നു 70 മുതൽ 78 വരെയാണ് പറഞ്ഞ് വെക്കലുകൾ തുടർ ഭരണസാധ്യതകളിൽ കണ്ണും നട്ട് ഇടത് ചേരി സജീവമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 92 സീറ്റിൽ…
അധികം ശ്രദ്ധിക്കാതെ പോകുന്ന, എന്നാൽ എല്ലാവരും ഇഷ്ടപെടുന്ന അഭിനേതാവ് : ഡോ. റോണി ഡേവിഡ്..!! സിനിമാ പാരഡൈസോ ക്ലബ്ബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ നമ്പു എഴുതിയ കുറിപ്പ് വായിക്കാം അഭിനയത്തോടുള്ള താല്പര്യം കൊണ്ട് സിനിമയിൽ എത്തുന്ന ഏതൊരു ചെറിയ നടനും…
സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതിനെ ഒതുക്കി യുഡിഫ് സ്ഥാനാർത്ഥി പട്ടിക .92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ 27 സീറ്റുകൾ ലീഗിന് നൽകി .കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തെ 10 ൽ നിർത്തിയപ്പോൾ മറ്റു ഘടകകക്ഷികളെ ചവിട്ടിക്കൂട്ടി എന്നു തന്നെ പറയാം .ജേക്കബ്…
മാർച്ച് 14 മഹാനായ മനുഷ്യസ്നേഹി, കാറൽ മാർക്സ് (1818 – 1883) സ്മരണ. “സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടുവാൻ കൈവിലങ്ങുകൾ മാത്രം..” മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുക്കയും വ്യാഖ്യാനിക്കുകയും ചെയ്ത തത്ത്വചിന്തകനും ചരിത്രകാരനും, രാഷ്ട്രീയസാമ്പത്തിക വിദഗ്ദ്ധനും, രാഷ്ട്രീയ സൈദ്ധാന്തികനുമാണ് കാൾ…
പൊതു വിദ്യാലയങ്ങളിൽ ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി. ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി. നിരന്തര മൂല്യനിർണയത്തിന്റെയും വർക്ക് ഷീറ്റുകളുടേയും അടിസ്ഥാനത്തിലാകും ക്ലാസ് കയറ്റം. എട്ടാം ക്ലാസുവരെയുള്ള ഓൾ പാസ് ഇത്തവണ ഒൻപതിലേക്ക് കൂടി…
സമുദായ സംഘടനകളുംമത്സരിക്കാനൊരുങ്ങുന്നു മുഖ്യധാര രാഷ്ട്രീയ പാർട്ടികളും, മുന്നണികളും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിന്നോക്ക സമുദായങ്ങളെ വേരോടെ പിഴുതെറിഞ്ഞതിൽ പ്രതിഷേധിച്ച് മുന്നണികൾക്ക് ഹൃദയമിടിപ്പ് ഏറുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാൻ പിന്നോക്ക സമുദായ സംഘടകളുടെ ഐക്യവേദിയായ സാമൂഹിക പിന്നോക്ക മുന്നണി തീരുമാനിച്ചു. “ജയിക്കാനല്ല തോൽപ്പിക്കാനാണ്…
മുരളീധരൻ ദി ലീഡർ . സംസ്ഥാന കോൺഗ്രസ്സിലെ ലീഡർ സ്ഥാനത്തേക്ക് മുരളീധരൻ എത്തുന്നു .നേമം മണ്ഡലത്തിൽ മത്സരിക്കുവാൻ ഉപാധികളില്ലാതെ തയ്യാറായതോടെയാണ് മുരളി ലീഡറാവുന്നത് .ഈ നീക്കം കരുണാകരന്റെ പഴയ ചാണക്യ തന്ത്രം പോലെത്തന്നെ മുരളിയുടെ ശക്തമായ രാഷ്ട്രീയ തന്ത്രമായായി മാറുകയാണ് .…
മായാജാലക്കാരൻ… ** നിങ്ങളെന്തൊരു മനുഷ്യനാണ് ഹേ…!!! വലിയ മായാജാലക്കാരൻ …. മനസിനെ കറക്കുന്നവൻ… എൻ്റെ ചിന്തകളിൽ മുഴുവൻ നെഞ്ചുവേദന പടർത്തിയതെന്തിനാണ്….?? ജോലിത്തിരക്കുകൾക്കിടയിൽ സ്വപ്നം കാണുവാൻ പറഞ്ഞതെന്തിനാണ്..? ആത്മാവിൻ്റെ ആലിംഗനങ്ങളെ പിന്നോട്ട് വലിക്കുന്ന ബുദ്ധിയെ കാറ്റിൽ പറത്തി ഇണയുടെ ത്രസിപ്പിക്കുന്ന വികാരങ്ങളെ ചേർത്തു…
വറ്റാത്ത സമുദ്രങ്ങൾ. ——————- പെണ്ണേ, ഈ വറുതിയിലും വറ്റാത്ത സമുദ്രങ്ങൾ നീ സ്വപ്നം കാണാറുണ്ടൊ…? സൂര്യകാന്തിയുടെ തണലിൽ വിരിയുന്ന നമ്മുടെ പ്രതീക്ഷകളെ നോക്കി നീയെന്തിനാണ് നെടുവീർപ്പിടുന്നത്..? കാട്ടുപെണ്ണിന്റെ കണ്ണിലെ ചോരചുവപ്പ് എവിടെയാണ് നിനക്ക് നഷ്ടപ്പെട്ടത്.? തിരിച്ചറിവിന്റെ പാഠഭേദങ്ങൾ സമ്മാനിച്ച തണുത്ത ബീജത്തിന്റെ…
(……..ആഗേ….ചൽ…..) വൃദ്ധിയിലേക്കു നയിക്കും സൂര്യനുദിക്കുന്നേയുള്ളൂ…. മണ്ണുകിളച്ചു മറിച്ച, കർഷക- നുണരുന്നേയുള്ളൂ…. വാലാട്ടികളായ് വാണയുവത്വം ഉണരുന്നേയുള്ളൂ….. സുഖിയന്മാരുടെ രാഷ്ട്രീയത്തിനു പേടിതുടങ്ങുകയായ്…. ഇസങ്ങളായിരമുണ്ടോരിസവും ക്ലെച്ചുപിടിക്കാതായ്….. നുണയും നേരും വേറിട്ടറിയാൻ പാടൂർപടിപോണം…… വർഗീയതയുടെ ചോരമണക്കും കാവിപ്പച്ച കരിമ്പൂച്ച,….. രാജ്യം മുഴുവൻ മോങ്ങി നടക്കും ഭീതിത രാഷ്ട്രീയം….…