ഇലമുളച്ചി
ഇലമുളച്ചി പണ്ടുകാലത്ത് പറമ്പുകളിൽ ധാരാളമുണ്ടായിരുന്ന ഇല മുളച്ചിയെന്ന ചെടിയും അന്യം നിന്നുപോകുന്നു. ഇലയില്‍നിന്ന് ചെടി മുളക്കുന്നതു കൊണ്ടാണ് ഇലമുളച്ചിയെന്ന് വിളിക്കുന്നത്. ഒരു ഉദ്യാനസസ്യമായി വളർത്തുന്ന ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. ഇതിന്റെ ഇലയുടെ അരികുകളിൽ നിന്നും പുതിയ ചെടികൾ ഉണ്ടാകുന്നതിനാലാകാം ഇതിനെ ഇലമുളച്ചി…