അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ ഇന്ന് സന്ദേശങ്ങൾ കൈമാറുന്നത് വളരെ എളുപ്പമാണ്. ഒരു ഐപോഡുകൊണ്ടോ ഇ-മെയിൽ കൊണ്ടോ ടെലഫോൺ കൊണ്ടോ എന്തിന് ഒരു പുഞ്ചിരികൊണ്ടും നമുക്കത് സാധ്യമാണ്. എന്നാൽ ഇന്നത്തേപ്പോലെ അത്ര എളുപ്പമായിരുന്നില്ല ഇന്നലെകൾ. രാജാവിന്റെ സന്ദേശവാഹകരായ ഭൂതൻമാരും അഞ്ചലോട്ടക്കാരും പെരുമ്പറ…

വോട്ട് ചെയ്യാൻ നേരമായി!! ഇനിയൊരു അഞ്ച് വർഷം നമ്മെ ഭരിക്കുന്നവരെ തിരഞ്ഞെടുക്കാനധികാരം ജനങ്ങൾക്ക് തിരഞ്ഞെടുത്താൽ പിന്നെ അധികാരം ജനങ്ങൾക്കില്ല അവർ നമ്മെ ഭരിക്കും ഇപ്പോൾ നമ്മൾ അവരെ ഭരിക്കും തിരഞ്ഞെടുപ്പ് വാർത്തകൾ , സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തൽ , വികസന കാഴ്ചപാടുകൾ പങ്ക്…

ദ്രാവിഡൻ മുന്നോട്ട് വെച്ച നേരിൻ്റെ വായനാനുഭവത്തോടപ്പം കഥയും, കവിതയും, ചിത്രം വരയും, ലേഖനങ്ങളും, നിരൂപണങ്ങളും, സിനിമാ കഥപറയലും, കായികവും, ആരോഗ്യവും ഒക്കെയായി നിങ്ങളോടപ്പം ചേർന്ന് നിന്ന് പോവുകയാണ്. നിങ്ങൾക്ക് പറയാനുള്ളത് ദ്രാവിഡനിലൂടെ പറയാം . വസ്തുതകളെ തേടി ദ്രാവിഡൻ യാത്ര ചെയ്യും.…

വായനക്കാർക്കു ദ്രാവിഡന്റെ ദീപാവലി ആശംസകൾ

ഇൻഡോ-പസഫിക്ക് സുരക്ഷ ചൈനയ്ക്കും ‘സിപിഎമ്മിനും’ ഭീഷണിയോ? ഭാരതവും ജപ്പാനും ആസ്ട്രേലിയയും അമേരിക്കയും ചേർന്ന് ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗുമായി (‘ക്വാഡ്’) ഇൻഡോ പസഫിക്ക് മേഖലാ സുരക്ഷയ്ക്ക് നീക്കം. ഭീഷണി മുഴക്കുന്ന ചൈനക്കൊപ്പം കാരാട്ടും കമ്യൂണിസ്റ്റുകാരും ഇൻഡോ-പസഫിക്ക് മേഖലയിൽ ശാന്തിയും നാവികപാതാ സുരക്ഷയും ഉറപ്പാക്കുവാൻ…

  മകനോട് മകനേ അറിയുക നിന്നമ്മയെ നീ ആഴ്ന്നിറങ്ങിയ സ്നേഹക്കടലിനെ പത്തുമാസം ഉദരത്തിലേറി രക്തവും പ്രാണനും നൽകി വയറിൻ തുടിപ്പും വേദനയും മനസിൽ ആഹ്ലാദം പൂണ്ട നിമിഷങ്ങൾ നിന്റെ വരവും കാത്തിരുന്നു സന്തോഷത്തിമർപ്പിന്റെ അത്യുന്നതിയിൽ എത്തിച്ചേർന്ന നാളുകൾ സ്വന്തം കുഞ്ഞിനെ ഒരുനോക്കുകാണാൻ…

മഴ മേഘ ചാർത്തു പരന്നൂ വാനിൽ കരിമുകിൽ മാല നിറഞ്ഞൂ കരിവണ്ടുകൾ മൂളി;ഭൂവിൽ കള കൂജനങ്ങൾ മുഴങ്ങി. ചെറുമികൾ ഓടിയടുത്തൂ ചാരേ ചെറുമൻ പാടമൊരുക്കി ഒരുതുള്ളിക്കൊരു കുടം പോൽ, മഴ ഭൂവിനെയാകെയുണർത്തീയവൾ പൂമേനിയാകെ പുണർന്നൂ. പുതു നാമ്പുകൾ കിളിർത്തൂ ചാരേ ധരയിൽ…

  നൂറ് വർഷങ്ങൾക്ക് മുമ്പ് മഹാത്മാഗാന്ധി വന്നിറങ്ങിയ കൊച്ചിയിലെ പഴയ റെയിൽവേ സ്റ്റേഷനിലെ ദുരവസ്ഥ ദ്രാവിഡന് വേണ്ടി എം എൻ ഗിരി പ്രേക്ഷകർക്ക് നൽകുന്നു