
ദ്രാവിഡൻ മുന്നോട്ട് വെച്ച നേരിൻ്റെ വായനാനുഭവത്തോടപ്പം
കഥയും, കവിതയും, ചിത്രം വരയും, ലേഖനങ്ങളും, നിരൂപണങ്ങളും, സിനിമാ കഥപറയലും, കായികവും, ആരോഗ്യവും ഒക്കെയായി നിങ്ങളോടപ്പം ചേർന്ന് നിന്ന് പോവുകയാണ്. നിങ്ങൾക്ക് പറയാനുള്ളത് ദ്രാവിഡനിലൂടെ പറയാം . വസ്തുതകളെ തേടി ദ്രാവിഡൻ യാത്ര ചെയ്യും. അധികാരികളിൽ എത്തിക്കാനുള്ളത് എത്തിക്കും .എന്നിട്ടും അവരത് കേൾക്കുന്നില്ലങ്കിൽ പേര് പോലെ ദ്രാവിഡൻ ദ്രാവിഡനായി മാറും
“നേരല്ല ദൃശ്യമിത്”
മഹാഗുരു അരുൾ ചെയ്തത് ഇന്നും ഉണർന്ന് നിൽക്കുന്നു.
ദ്രാവിഡൻ ടീം
This post has already been read 2950 times!


Comments are closed.