Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication
10.05.2023
പ്രസിദ്ധീകരണത്തിന്
ആയുർവേദത്തിന്റെ കൂട്ടിൽ നാച്ചുറോപ്പതിയും യോഗയും ഫിസിയോതെറാപ്പിയും ചേർന്നൊരു വെൽനസ് കോഴ്സ്
സംസ്കൃത സർവ്വകലാശാലയിൽ പി.ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ്
റീഹാബിലിറ്റേഷൻ കോഴ്സിന് അപേക്ഷിക്കാം. അവസാന തീയതി ജൂൺ അഞ്ച്
സംസ്കൃത ശാസ്ത്ര ഭാഷയുടെ ശുദ്ധിയും ആയുർവേദത്തിന്റെ ഔഷധഗുണവും വെൽനസിന്റെ പുനഃസ്ഥാപനവും ഫിസിയോതെറാപ്പിയിലെ ശാരീരിക വ്യായാമങ്ങളും വാർദ്ധക്യത്തിലെ കർമ്മോ ത്സുകതയും നാച്ചുറോപ്പതിയും യോഗയും ഒത്തുചേർന്നൊരു ന്യൂജനറേഷൻ കോഴ്സ്. വെൽനസ് ടൂറിസം മേഖലയ്ക്ക് കരുത്താകുന്ന ഒരു പിജി. ഡിപ്ലോമ കോഴ്സ്. ‘സ്വാസ്ഥ്യ പുനഃസ്ഥാപനവും കർമ്മോത്സുകമായ വാർദ്ധക്യവും’ എന്ന ലക്ഷ്യം മുൻനിർത്തി ആവിഷ്കരിച്ച പി ജി ഡിപ്ളോമ കോഴ്സ്. ആയുർവേദ സ്വാസ്ഥ്യ-ആരോഗ്യ സംരക്ഷണ സങ്കേതങ്ങളും ഫിസിയോതെറാപ്പി, ഇന്റർനാഷണൽ സ്പാ തെറാപ്പി, നാച്ചുറോപ്പതി, യോഗ, ഇതര പാരമ്പര്യ സ്വാസ്ഥ്യ-ആരോഗ്യ സംരക്ഷണ ഉപാധികളും ശാസ്ത്രീയമായും ഗവേഷണോ ന്മുഖമായും സംയോജിപ്പിച്ച് ഇത്തരത്തിലൊരു കോഴ്സ് രാജ്യത്ത് ഇദംപ്രഥമമാണ്. വെൽനസ്-ആയുർവേദ – യോഗ – റീഹാബിലിറ്റേഷൻ ടൂറിസം മേഖലകളിൽ തൊഴിൽ സാധ്യതകളേറെയുള്ള ഈ കോഴ്സിന്റെ പേര് പി ജി ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ എന്നാണ്. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല യിലെ ആയുർവേദ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സർവ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിൽ ഈ വർഷം ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി ജൂൺ അഞ്ച്.
വെൽനസ് ടൂറിസത്തിലെ ന്യൂജൻ കോഴ്സ്
പൂർണ്ണമായും ഒരു പ്രൊഫഷണൽ കോഴ്സാണിത്. പി.ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ പഠിച്ചിറങ്ങുന്നവർക്കെല്ലാം പ്ലേസ്മെന്റുകൾ ലഭിക്കും. ഇന്ത്യയിൽ ആദ്യ മായാണ്, ഒരു സർവ്വകലാശാലയ്ക്ക് കീഴിൽ വെൽനസ് ടൂറിസത്തിൽ ആയുർവേദം, നാച്ചുറോപ്പതി, യോഗ, ഫിസിയോതെറാപ്പി എന്നിവ കേന്ദ്രീകൃതമായി ഒരു വെൽനസ് കോഴ്സ് ആരംഭിക്കുന്നത്. തൊഴിലധിഷ്ഠിത മായി ആവിഷ്കരിച്ചിരിക്കുന്ന കോഴ്സിന്റെ പ്രഥമബാച്ചിലേക്കുള്ള വിജ്ഞാപനമാണ് ഇപ്പോൾ പ്രസിദ്ധീ കരിച്ചിരിക്കുന്നത്.
വെൽനസ് തെറാപ്പികളുമായി ബന്ധപ്പെട്ട തിയറി, പ്രായോഗിക പരിശീലനങ്ങളാണ് കോഴ്സിന്റെ പ്രധാന ആകർഷണം. ആയുർവേദം, നാച്ചുറോപ്പതി, യോഗ, ആക്ടീവ് ഏജിംഗ്, വെൽനസ് പ്രിൻസിപ്പിൾസ്, സംയോജിത തെറാപ്പികൾ, വെൽനസ് – റീഹാബിലിറ്റേഷൻ മാനേജ്മെന്റ് സംയോജിതമായ തെറാപ്യൂട്ടിക് റീഹാബിലിറ്റേഷൻ മാനേജ്മെന്റ് എന്നിവയാണ് ഈ കോഴ്സിൽ പ്രധാനമായും പഠിപ്പിക്കുന്നത്. രണ്ട് സെമസ്റ്ററുകൾ ദൈർഘ്യമുള്ള കോഴ്സിൽ തീയറിക്കും വിവിധ തെറാപ്പികൾക്കും തുല്യ പ്രാധാന്യം നൽകിയിരിക്കുന്നു. രണ്ടാമത്തെ സെമസ്റ്ററിൽ സംയോജിതമായ വെൽനസ് റീഹാബിലിറ്റേഷനിലും തെറാപ്യൂട്ടിക് റീഹാബിലിറ്റേഷനിലും പ്രൊജക്ട് വർക്കും മൂന്നുമാസം ദൈർഘ്യമുള്ള ഇന്റേൺഷിപ്പും ഉണ്ടായിരിക്കും.
ആയുർവേദത്തിനും ഫിസിയോതെറാപ്പിയ്ക്കും നാച്ചുറോപ്പതിയ്ക്കും യോഗയ്ക്കും പ്രാധാന്യം
ഫിസിയോതെറാപ്പിയുടെയും നാച്ചുറോപ്പതിയുടെയും യോഗയുടെയും ആയുർവേദത്തിന്റെയും സാധ്യതകളെ ഇതര വൈദ്യശാസ്ത്ര സങ്കേതങ്ങളോട് ചേർത്ത് പ്രയോജനപ്പെടുത്തുന്ന വിധമാണ് ഈ കോഴ്സ് ആവിഷ്കരിച്ചിരിക്കുന്നത്. സ്വാസ്ഥ്യം നിലനിർത്തു ന്നതിനും പുനഃസ്ഥാപിക്കുന്നതിനും കർമ്മോ ത്സുകമായ വാർദ്ധക്യത്തിനും വിവിധ ശാസ്ത്രസങ്കേതങ്ങളെ ഫലപ്രദമായി എങ്ങനെ സമന്വയി പ്പിക്കാം എന്നതും കോഴ്സിന്റെ പാഠ്യവിഷയമാണ്. പഠനത്തോടൊപ്പം പ്രായോഗിക പരിശീലന ത്തിനും തുല്യപ്രാധാന്യം നൽകി ആവിഷ്കരിച്ചിരിക്കുന്ന കോഴ്സിൽ തൊഴിലധിഷ്ഠിതമായ നൈപുണ്യ വികസനവും ഉൾപ്പെടുത്തിയിരിക്കുന്നു.
തൊഴിൽ സാധ്യതകൾ
വെൽനസ് ടൂറിസം രംഗത്ത് സ്വദേശത്തും വിദേശത്തും അനന്ത തൊഴിൽ സാധ്യതകളാണ് ഈ കോഴ്സ് പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നത്. കൂടാതെ കെയർ ഹോമുകൾ, റിട്ടയർമെന്റ് ഹോമുകൾ, വയോജന കേന്ദ്രങ്ങൾ, പ്രകൃതി ചികിത്സ കേന്ദ്രങ്ങൾ, യോഗ സെന്ററുകൾ, റിസോർട്ടുകൾ, സംയോജിത ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നതിനും ആകർഷകമായ ജോലി ലഭിക്കു ന്നതിനും ഈ കോഴ്സ് സഹായിക്കുന്നു. വെൽനസ് ടൂറിസം മേഖലയിൽ ഇന്റഗ്രേറ്റഡ് സ്പാ തെറാപ്പിസ്റ്റ്, സ്പാ മാനേജർ, ഇന്റഗ്രേറ്റഡ് കെയർ മാനേജർ, വെൽനസ് കോച്ച്, വെൽനസ് കൺസൾട്ടന്റ് എന്നീ തൊഴിൽ സാധ്യതകൾ നിലവിൽ ലഭ്യമാണ്.
യോഗ്യത
അംഗീകൃത സർവ്വകലാശാലയിൽ നിന്നും 50% മാർക്കിൽ കുറയാതെ ഫിസിയോ തെറാപ്പിയിൽ ബിരുദം നേടി ആറുമാസത്തെ നിർബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഫുൾടൈമായി പഠിച്ച് കുറഞ്ഞത് 50% മാർക്കോടെ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫിസിയോ തെറാപ്പിയിൽ ഡിപ്ലോമ നേടി ആറുമാസത്തെ നിർബന്ധിത ഇന്റേൺഷിപ്പും പൂർത്തിയാക്കി ലാറ്ററൽ എൻട്രി സ്കീമുകളിലൂടെയോ ബ്രിഡ്ജ് കോഴ്സിലൂടെയോ ഫിസിയോതെറാപ്പിയിൽ അംഗീകൃത ബിരുദം നേടിയവർക്കും അംഗീകൃത സർവ്വകലാശാലയിൽ നിന്നും നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസിൽ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ്സ്. എഴുത്ത് പരീക്ഷ, സംഘചർച്ച, ശാരീരികക്ഷമത, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ആകെ 12 സീറ്റുകൾ.
അപേക്ഷകൾ ഓൺലൈനായി മാത്രം
ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ അഞ്ച്. ജൂലൈ ആദ്യവാരം ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക. ഫോൺ : 0481-2536557.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി.
obviously like your website but you need to check the spelling on quite a few of your posts. A number of them are rife with spelling problems and I find it very bothersome to inform the truth nevertheless I?¦ll surely come again again.
The next time I read a blog, I hope that it doesnt disappoint me as much as this one. I mean, I know it was my choice to read, but I actually thought youd have something interesting to say. All I hear is a bunch of whining about something that you could fix if you werent too busy looking for attention.
Spot on with this write-up, I actually assume this website wants rather more consideration. I’ll most likely be once more to learn rather more, thanks for that info.
I love your blog.. very nice colors & theme. Did you make this website yourself or did you hire someone to do it for you? Plz reply as I’m looking to construct my own blog and would like to find out where u got this from. cheers
Hello! I could have sworn I’ve been to this blog before but after browsing through some of the post I realized it’s new to me. Anyhow, I’m definitely happy I found it and I’ll be book-marking and checking back frequently!
It’s actually a cool and helpful piece of information. I am satisfied that you shared this useful info with us. Please stay us informed like this. Thanks for sharing.
I like the efforts you have put in this, regards for all the great content.
Great tremendous things here. I am very glad to look your post. Thank you so much and i’m taking a look forward to touch you. Will you please drop me a mail?
Whats up very nice web site!! Guy .. Excellent .. Superb .. I’ll bookmark your site and take the feeds also…I’m happy to search out numerous helpful info here within the post, we want work out extra strategies on this regard, thank you for sharing.
What i don’t understood is if truth be told how you’re not actually a lot more well-appreciated than you might be right now. You are very intelligent. You know therefore considerably in relation to this matter, produced me for my part imagine it from numerous various angles. Its like men and women aren’t interested unless it is one thing to accomplish with Girl gaga! Your individual stuffs great. All the time handle it up!
Very well written article. It will be useful to anyone who usess it, including myself. Keep up the good work – i will definitely read more posts.
It is in point of fact a nice and helpful piece of information. I’m satisfied that you just shared this useful information with us. Please keep us up to date like this. Thanks for sharing.
I loved as much as you’ll receive carried out right here. The sketch is attractive, your authored material stylish. nonetheless, you command get bought an edginess over that you wish be delivering the following. unwell unquestionably come further formerly again as exactly the same nearly a lot often inside case you shield this hike.
Your style is so unique compared to many other people. Thank you for publishing when you have the opportunity,Guess I will just make this bookmarked.2
Tonic Greens, a natural health supplement, is designed to enhance immune function.
I regard something really special in this site.
You can certainly see your enthusiasm in the work you write. The world hopes for even more passionate writers like you who aren’t afraid to say how they believe. Always follow your heart.
Thank you so much for giving everyone such a memorable chance to read critical reviews from here. It is always so excellent and as well , packed with a lot of fun for me and my office colleagues to visit the blog the equivalent of thrice in 7 days to study the newest things you have. And indeed, I’m just at all times pleased for the effective hints you give. Some 4 points in this post are unequivocally the most beneficial I’ve ever had.
Good write-up, I am regular visitor of one’s website, maintain up the nice operate, and It’s going to be a regular visitor for a long time.
I’ll immediately take hold of your rss feed as I can not to find your email subscription link or e-newsletter service. Do you have any? Please let me recognize so that I may just subscribe. Thanks.
Hi my friend! I wish to say that this post is awesome, great written and include approximately all significant infos. I¦d like to look extra posts like this .
I conceive this internet site has got some rattling excellent info for everyone :D. “Time–our youth–it never really goes, does it It is all held in our minds.” by Helen Hoover Santmyer.
I just could not depart your web site prior to suggesting that I really enjoyed the standard info a person provide for your visitors? Is going to be back often to check up on new posts
Thank you for all of the work on this website. My mother enjoys carrying out investigations and it is obvious why. Most of us know all relating to the lively medium you produce vital suggestions through this website and therefore inspire response from some other people on that article so my child is truly studying a great deal. Take pleasure in the rest of the new year. Your conducting a powerful job.
What is ProvaDent? In the dynamic landscape of dental care, innovation is key to improving patient experience and outcomes
Those are yours alright! . We at least need to get these people stealing images to start blogging! They probably just did a image search and grabbed them. They look good though!
What Is FitSpresso? FitSpresso is a dietary supplement that is made to support healthy fat-burning in the body
One such software that has been generating buzz these days is the Lottery Defeater
FitSpresso: An Outline FitSpresso is a weight management formula made using five herbal ingredients.
I’d perpetually want to be update on new content on this website , bookmarked! .
I do consider all of the ideas you’ve offered to your post. They’re really convincing and can definitely work. Still, the posts are very brief for starters. May just you please prolong them a little from next time? Thank you for the post.
Hiya, I am really glad I have found this info. Nowadays bloggers publish just about gossips and net and this is actually annoying. A good website with exciting content, that’s what I need. Thanks for keeping this web site, I’ll be visiting it. Do you do newsletters? Can’t find it.
What is Tea Burn? Tea Burn is a new market-leading fat-burning supplement with a natural patent formula that can increase both speed and efficiency of metabolism. Combining it with Tea, water, or coffee can help burn calories quickly.
You are my inspiration , I own few blogs and often run out from to post .
I very glad to find this web site on bing, just what I was searching for : D too saved to favorites.
Heya i am for the primary time here. I came across this board and I find It truly useful & it helped me out a lot. I’m hoping to offer one thing back and help others such as you helped me.
Thanks for any other great post. Where else could anyone get that type of info in such an ideal manner of writing? I’ve a presentation subsequent week, and I am on the search for such info.
Hello my loved one! I want to say that this article is awesome, nice written and come with almost all significant infos. I would like to see extra posts like this .
I always was concerned in this subject and stock still am, thankyou for posting.
Wow that was odd. I just wrote an incredibly long comment but after I clicked submit my comment didn’t appear. Grrrr… well I’m not writing all that over again. Anyhow, just wanted to say excellent blog!
I’m not that much of a internet reader to be honest but your sites really nice, keep it up! I’ll go ahead and bookmark your website to come back down the road. Cheers
I am thankful that I noticed this blog, precisely the right info that I was looking for! .
Thank you for another informative site. The place else could I am getting that type of info written in such an ideal method? I’ve a venture that I’m just now operating on, and I have been on the glance out for such info.
I wish to show my gratitude for your generosity giving support to those people who must have assistance with the situation. Your personal commitment to passing the message around came to be definitely powerful and have in every case made professionals just like me to reach their desired goals. This important information implies so much a person like me and further more to my office colleagues. Thanks a lot; from everyone of us.
Hello! I simply wish to give a huge thumbs up for the good data you have got right here on this post. I shall be coming back to your weblog for extra soon.
certainly like your website but you have to check the spelling on quite a few of your posts. A number of them are rife with spelling problems and I find it very troublesome to tell the truth nevertheless I will definitely come back again.