27th September 2023 Respected sir, Please find attached press release regarding 92% intend to purchase travel insurance for their next international trip – ICICI Lombard research on Indians’ International Travel…

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication തീയതി : 26.09.2023 പ്രസിദ്ധീകരണത്തിന് സംസ്‌കൃത സര്‍വകലാശാലയിൽ ഫുൾടൈം പിഎച്ച് .ഡി.…

ആനിമലില്‍ ക്രൂരനായ വില്ലനായി ബോബി ഡിയോള്‍ എത്തുന്നു < p dir=”ltr”>രണ്ബീര്‍ കപൂര്‍ നായകനാകുന്ന ആനിമല്‍ എന്ന ചിത്രത്തില്‍ ക്രൂരനായ വില്ലനായി ബോബി ഡിയോള്‍ എത്തുന്നു. ചോരവാര്‍ന്ന മുഖവുമായി നില്‍ക്കുന്ന ബോബി ഡിയോളിന്‍റെ ക്യരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്ത്…

DSC00964 (1).JPG DSC01403.JPG DSC01814.JPG DSC01832 (1).JPG DSC02356 (1).jpg KPA08973 (1).jpg ഗോഡ്സ് ഓണ്‍ സി.ഐ.ഒ. കോണ്‍ക്ലേവ് 2023 < p dir=”ltr”>തിരുവനന്തപുരം: സി.ഐ.ഓ കേരളാ ഘടകത്തിന്‍റെ ‘ഗോഡ്സ് ഓണ്‍ സി.ഐ.ഓ കോണ്‍ക്ലേവ് (സസപ്തംബര്‍ 23ന്) തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍…

photo attached ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം അംഗം സാന്ദ്ര ഡേവിസിനെ ആദരിച്ചു കൊച്ചി: ലോക ബ്ലൈന്‍ഡ് ഗെയിംസില്‍ കിരീടം നേടിയ കാഴ്ചപരിമിതരുടെ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമില്‍ അംഗമായ സാന്ദ്രാ ഡേവിസിനെ കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ആദരിച്ചു. ക്രിക്കറ്റ്…

ഗോഡ്സ് ഓണ്‍ സി.ഐ.ഒ. കോണ്‍ക്ലേവ് സെപ്തംബര്‍ 23 ന് < p dir=”ltr”>തിരുവനന്തപുരം: സി.ഐ.ഓ കേരളാ ഘടകത്തിന്‍റെ ‘ഗോഡ്സ് ഓണ്‍ സി.ഐ.ഓ കോണ്‍ക്ലേവ് 2023’ സസപ്തംബര്‍ 23ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വച്ച് നടക്കും. സാങ്കേതിക വിദ്യ, വിജ്ഞാനം പങ്കിടല്‍,സാംസ്കാരിക കൂട്ടായ്മ…

എന്‍ഐഎഫ് ട്രാന്‍സ്‌ലേഷന്‍ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു കൊച്ചി: ന്യൂ ഇന്ത്യാ ഫൗണ്ടേഷന്‍ ട്രാന്‍സ്‌ലേഷന്‍ ഫെലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ ഭാഷകളിലെ പ്രധാനപ്പെട്ട നോണ്‍-ഫിക്ഷന്‍ കൃതികളില്‍ നിന്ന് ഇംഗ്ലീഷിലേക്കുള്ള പരിഭാഷ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ഐഎഫ് ഫെലോഷിപ്പുകള്‍ നല്‍കുന്നത്. മലയാളത്തിന് പുറമെ ആസാമീസ്,…