കൊറോണ കുറേ നുണകൾ
ആരോഗ്യം പൊതു വിവരം

കൊറോണ കുറേ നുണകൾ

kovid19

കൊറോണ കുറേ നുണകൾ മാത്രമാണെന്ന യാഥാർത്ഥ്യം ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു.
പല രാജ്യങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം ആളിപ്പടർന്നു കൊണ്ടിരിക്കുകയാണ്.
അമേരിക്ക,
ബ്രിട്ടൻ,
ജർമ്മനി,
സ്പെയിൻ, അയർലൻഡ്, ഓസ്ട്രേലിയ,
കാനഡ, മെക്സിക്കോ,………………..
അങ്ങനെ ഒരുപാട് ഒരുപാട് രാജ്യങ്ങളിൽ സമരങ്ങളും, പ്രതിഷേധങ്ങളുമയി ജനങ്ങൾ തെരുവിൽ ഇറങ്ങിക്കൊണ്ടിരിക്കുന്നു. എന്നിട്ടും ഇന്നും കേരളത്തിലെ പ്രബുദ്ധരായ മലയാളികൾ ഈ വിവരം അറിഞ്ഞിട്ടു പോലുമില്ല.
ഇത്ര വലിയ സമരങ്ങളും പ്രതിഷേധ റാലികളും എന്തുകൊണ്ട് നാം അറിയുന്നില്ല എന്ന ചോദ്യം വളരെ പ്രസക്തമാണ്?
നമ്മൾ വിശ്വസിക്കുന്ന ഒരു പത്രമാധ്യമങ്ങളും ഈ വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുന്നില്ല.
ഇത്ര വലിയ ജനക്കൂട്ടത്തെ കണ്ടില്ലെന്നും ഈ വാർത്തകൾ അറിഞ്ഞില്ലെന്നും പറഞ്ഞു ഒഴിഞ്ഞുമാറാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് കഴിയില്ല.
പക്ഷേ സത്യം മനസ്സിലാക്കിയിട്ടും ചില മാധ്യമങ്ങൾ സത്യത്തെ മൂടി വെക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ നിഗൂഢത എന്ത്?
സത്യം മൂടിവെക്കപ്പെട്ടിരിക്കുന്നു സ്വതന്ത്രമായി അന്വേഷിക്കുക
സത്യം കണ്ടെത്തുക
സത്യം പരക്കട്ടെ

കേരളത്തിൻറെ കാര്യമെടുത്താൽ 6 മാസം കൊണ്ടു കോവിഡ് വന്ന് മരിച്ചു എന്ന് പറയുന്നത് ആകെ300ഓളം പേർ.അത് തന്നെ വണ്ടി ഇടിച്ചു മരിച്ചവരേയും ദീർഘ നാളായി ചികിത്സയിലായിരുന്നവരെയും അശാസ്ത്രീയ ടെസ്റ്റ് നടത്തി യതിൻറെ പേരിൽ മാത്രംകണ്ടെത്തിയത്.? റോഡിൽ വണ്ടി ഇടിച്ചു മാത്രം എല്ലാ വർഷവും 4000 പേർ മരിക്കുന്നു കേരളത്തിൽ മത രാഷ്ട്രീയ കൊലപാതകങ്ങളും പട്ടിണി കടക്കെണി ആത്മഹത്യ കൾ ഇതിനേക്കാൾഎത്ര ഇരട്ടി മരിക്കുന്നു.?

കോവിഡ് ഉണ്ടോ ഇല്ലേ എന്നുള്ളതല്ല, ഇത്ര കുറച്ചു മരണനിരക്ക് ഉള്ള , ഭൂരിപക്ഷം ജനങ്ങൾക്കും ഒരു ജലദോഷം പോലും തോന്നാത്ത , ഈ ജലദോഷപ്പനിയുടെ പേരിൽ കോടിക്കണക്കിന് പേരുടെ ജോലി ഇല്ലാതാക്കി, നാട്ടിലെ ചെറുകിട ബിസിനസുകൾ എല്ലാം തകർത്തു ഇങ്ങനെ പോയത് വിഡ്ഢിത്തം ആയി എന്ന് ആർക്കെങ്കിലും മനസ്സിലാക്കുന്നുണ്ടോ.?
ഊതിപ്പെരുപ്പിച്ച വാർത്തകളല്ല, യഥാർത്ഥ കണക്കുകൾ അല്ലേ നമ്മൾ റഫർ ചെയ്യേണ്ടത് എന്താ അഭിപ്രായം ഭരണാധികാര ബുദ്ധിജീവികളും ജനങളും നിങളും പൊട്ടനും ഭ്രാന്തനുമാണോ.? അതോ അഭിനയീക്കുകയാണോ?

 

 

 

എം എൻ ഗിരി
mngirikerala@gmail.com

This post has already been read 2974 times!

Comments are closed.