പൊതു ചർച്ച

ഉള്ളപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം

മുഖ്യമന്ത്രിയെ രൂക്ഷമായി കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെ നാവും വാക്കുമായി പ്രവര്‍ത്തിച്ചയാളാണ് അറസ്റ്റിലായതെന്നും ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിക്കും കേസില്‍ പങ്കുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.   മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ സങ്കേതമായെന്നും കേരളജനതയ്ക്ക് അപമാനമാണിതെന്നും കള്ളക്കടത്ത്കാര്‍ക്ക് കേരളത്തെ തീറെഴുതി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.

This post has already been read 2867 times!

Comments are closed.