എൻഫോഴ്സ്മെൻ്റ് ചാർജ്ജ് ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സിക്രട്ടറി എം ശിവശങ്കർ അഞ്ചാം പ്രതിയായി കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചു.
രണ്ട് കാര്യങ്ങളാണ് ഇ ഡി ചൂണ്ടി കാട്ടുന്നത് നയതന്ത്ര ചാനൽ വഴി ഇരുപത്തിയൊന്ന് തവണ സ്വർണ്ണം കടത്തി മറ്റൊന്ന് സ്വപ്ന സുരേഷുമായി കള്ളപണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നിവയാണ് ഇ ഡി പറയുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഗുരുതരമായ ആരോപണങ്ങളാണ് മൊഴിയിൽ ഉള്ളത്
This post has already been read 1675 times!
Comments are closed.